ചങ്ങരംകുളം:പ്രശസ്ത ജ്യോതിഷ പണ്ഢിതനായിരുന്ന പന്താവൂർ അച്ചായത്ത് തെങ്ങും പറമ്പിൽ പരേതനായ അച്ചുതമേനോന്റെ ഭാര്യഗംഗാദേവി അമ്മ(88)നിര്യാതയായി. മക്കൾ.പ്രഭ,പ്രേമ,പ്രീത.മരുമക്കൾ.ചിന്നൻ,നാരായണൻ,മോഹനൻ.മൃതദേഹം ഉച്ചക്ക് 2 മണിയോടെ പന്താവൂരിലെ വസതിയിൽ എത്തിച്ച് വൈകുന്നേരം നാല് മണിക്ക് തറവാട്ട് വളപ്പിൽ സംസ്ക്കാരം നടക്കും