• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, August 5, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Sports

ക്ലബ് ലോകകപ്പ് ഫുട്ബോൾ; ഇന്റർ മിലാനെ അട്ടിമറിച്ച് ഫ്ലൂമിനൻസ് ക്വാർട്ടർ ഫൈനലിൽ

cntv team by cntv team
July 1, 2025
in Sports
A A
ക്ലബ് ലോകകപ്പ് ഫുട്ബോൾ; ഇന്റർ മിലാനെ അട്ടിമറിച്ച് ഫ്ലൂമിനൻസ് ക്വാർട്ടർ ഫൈനലിൽ
0
SHARES
14
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഫിഫ ക്ലബ് ലോകകപ്പ് ഫുട്ബോൾ ടൂർണമെന്റിൽ ഇറ്റാലിയൻ ക്ലബ് ഇന്റർ മിലാന് തോൽവി. എതിരില്ലാത്ത രണ്ട് ​ഗോളുകൾക്ക് ബ്രസീലിയൻ ക്ലബ് ഫ്ലൂമിനൻസിനോടാണ് മിലാന്റെ തോൽവി. ഫ്ലൂമിനൻസിനായി ജർമ്മൻ കാനോ, ഹെർകുലീസ് എന്നിവരാണ് വലചലിപ്പിച്ചത്. പരാജയത്തോടെ ഇന്റർ മിലാൻ ക്ലബ് ലോകകപ്പിൽ നിന്ന് പുറത്തായി.മത്സരത്തിന്റെ മൂന്നാം മിനിറ്റിൽ തന്നെ ആദ്യ ​ഗോൾ പിറന്നു. പോസ്റ്റിന് വലതുവശത്ത് നിന്ന് ജോൺ ഏരിയാസ് നൽകിയ പാസ് തകർപ്പൻ ഒരു ഹെഡറിലൂടെ കാനോ വലയിലാക്കി. ആദ്യ പകുതിയിൽ കൂടുതൽ സമയം പന്ത് തട്ടിയത് ഇന്റർ മിലാൻ താരങ്ങളായിരുന്നു. എന്നാൽ ​ഗോൾ അവസരങ്ങൾ നിർമിച്ചതിനൊപ്പവും മികച്ച പ്രതിരോധവുമാണ് ഫ്ലൂമിനൻസിന് ആദ്യ പകുതിയിൽ തുണയായത്. 40-ാം മിനിറ്റിൽ ഇ​ഗ്നാഷ്യോ ഒലിവറോ ഫ്ലൂമിനൻസിനായി വലചലിപ്പിച്ചെങ്കിലും ഓഫ്സൈഡ് നിയമത്തിൽ കുരുങ്ങി.രണ്ടാം പകുതിയിൽ ഇന്റർ മിലാൻ അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ​ഗോൾവല ചലിപ്പിക്കാൻ കഴിഞ്ഞില്ല. ഒടുവിൽ രണ്ടാം പകുതിയുടെ ഇഞ്ച്വറി ടൈമിൽ 93-ാം മിനിറ്റിൽ ഹെർകുലീസിന്റെ ​ഗോൾ പിറന്നു. ബോക്സിന് പുറത്ത് കിട്ടിയ ബോൾ ഇടംകാൽ ഷോട്ടുകൊണ്ട് താരം വലയിലാക്കുകയായിരുന്നു. പിന്നാലെ ലോങ്‍ വിസിൽ മുഴങ്ങിയപ്പോൾ ക്ലബ് ലോകകപ്പിലെ വലിയ അട്ടിമറികളിലൊന്ന് സംഭവിക്കുകയും ചെയ്തു.

Related Posts

മറഡോണ പോലും ഭയന്ന ഡിഫൻഡർ; ഇറ്റാലിയൻ ഫുട്ബോൾ ഇതിഹാസം ഫ്രാങ്കോ ബറേസി അന്തരിച്ചു
International

മറഡോണ പോലും ഭയന്ന ഡിഫൻഡർ; ഇറ്റാലിയൻ ഫുട്ബോൾ ഇതിഹാസം ഫ്രാങ്കോ ബറേസി അന്തരിച്ചു

July 31, 2026
44
ലോകകപ്പിലെ സ്വകാര്യ നിക്ഷേപം; ഫിഫ ടൂർണമെന്‍റുകൾ ബഹിഷ്‌കരിക്കാൻ യുവേഫ
International

ലോകകപ്പിലെ സ്വകാര്യ നിക്ഷേപം; ഫിഫ ടൂർണമെന്‍റുകൾ ബഹിഷ്‌കരിക്കാൻ യുവേഫ

July 31, 2026
89
ഫൈനലിലെ അടിപിടി, ഇംഗ്ലണ്ടിനെതിരായ മത്സരത്തിന് ശേഷമുള്ള രാഷ്ട്രീയ ബാനര്‍; അര്‍ജന്റീനയ്‌ക്കെതിരെ അച്ചടക്ക നടപടി തുടങ്ങി ഫിഫ
Sports

ഫൈനലിലെ അടിപിടി, ഇംഗ്ലണ്ടിനെതിരായ മത്സരത്തിന് ശേഷമുള്ള രാഷ്ട്രീയ ബാനര്‍; അര്‍ജന്റീനയ്‌ക്കെതിരെ അച്ചടക്ക നടപടി തുടങ്ങി ഫിഫ

July 30, 2026
105
ബ്രസീലിനൊപ്പം ഉള്ള എന്റെ സമയം അവസാനിച്ചു, ഇനി തിരിച്ചുവരവില്ല; വിരമിക്കല്‍ തീരുമാനം വ്യക്തമാക്കി നെയ്മർ
Sports

ബ്രസീലിനൊപ്പം ഉള്ള എന്റെ സമയം അവസാനിച്ചു, ഇനി തിരിച്ചുവരവില്ല; വിരമിക്കല്‍ തീരുമാനം വ്യക്തമാക്കി നെയ്മർ

July 29, 2026
121
ഒടുവിൽ പ്രഖ്യാപനമെത്തി; സിദാൻ പുതിയ ഫ്രഞ്ച് പരിശീലകൻ
Sports

ഒടുവിൽ പ്രഖ്യാപനമെത്തി; സിദാൻ പുതിയ ഫ്രഞ്ച് പരിശീലകൻ

July 28, 2026
82
2026-27 സീസൺ ഇന്ത്യൻ ഫുട്ബോൾ ലീഗ്; ഒക്ടോബർ 16 ന് കിക്കോഫ്
Sports

2026-27 സീസൺ ഇന്ത്യൻ ഫുട്ബോൾ ലീഗ്; ഒക്ടോബർ 16 ന് കിക്കോഫ്

July 28, 2026
40
Next Post
ഫ്ലോറിഡയിൽ അറേബ്യൻ ചരിത്രം; മാഞ്ചസ്റ്റർ സിറ്റിയെ വീഴ്ത്തി അൽ ഹിലാൽ ക്ലബ് ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ

ഫ്ലോറിഡയിൽ അറേബ്യൻ ചരിത്രം; മാഞ്ചസ്റ്റർ സിറ്റിയെ വീഴ്ത്തി അൽ ഹിലാൽ ക്ലബ് ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ

Recent News

കനത്ത മഴയ്ക്ക് സാധ്യത:സംസ്ഥാനത്ത് തൃശ്ശൂര്‍ അടക്കം 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി

കനത്ത മഴയ്ക്ക് സാധ്യത:സംസ്ഥാനത്ത് തൃശ്ശൂര്‍ അടക്കം 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി

August 4, 2026
1.2k
ചെറവല്ലൂർ തുരുത്ത് ദ്വീപ് നിവാസികളുടെ യാത്രാദുരിതത്തിന് ശാശ്വത പരിഹാരം’അടുത്ത മഴക്കാലത്തിന് മുൻപ് റോഡ് നിർമ്മിക്കുമെന്ന് കെ.പി. നൗഷാദ് അലി എം.എൽ.എ

ചെറവല്ലൂർ തുരുത്ത് ദ്വീപ് നിവാസികളുടെ യാത്രാദുരിതത്തിന് ശാശ്വത പരിഹാരം’അടുത്ത മഴക്കാലത്തിന് മുൻപ് റോഡ് നിർമ്മിക്കുമെന്ന് കെ.പി. നൗഷാദ് അലി എം.എൽ.എ

August 4, 2026
94
‘സ്ത്രീകളെ അധിക്ഷേപിക്കുക, സൗജന്യത്തിന് വേണ്ടി ദാരിദ്ര്യം അഭിനയിക്കുകയാണെന്ന് പറയുക’; ഈ സർക്കാർ ആർക്കുവേണ്ടിയാണ് ഭരിക്കുന്നതെന്ന് കെ ബി ഗണേഷ് കുമാർ

‘സ്ത്രീകളെ അധിക്ഷേപിക്കുക, സൗജന്യത്തിന് വേണ്ടി ദാരിദ്ര്യം അഭിനയിക്കുകയാണെന്ന് പറയുക’; ഈ സർക്കാർ ആർക്കുവേണ്ടിയാണ് ഭരിക്കുന്നതെന്ന് കെ ബി ഗണേഷ് കുമാർ

August 4, 2026
52
തൃശൂർ മെഡിക്കൽ കോളേജിൽ നിർമ്മാണത്തിലിരുന്ന കെട്ടിടത്തിൽ തീപിടുത്തം

തൃശൂർ മെഡിക്കൽ കോളേജിൽ നിർമ്മാണത്തിലിരുന്ന കെട്ടിടത്തിൽ തീപിടുത്തം

August 4, 2026
319
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025