• About Us
  • Advertise With Us
  • Contact Us
No Result
View All Result
Tuesday, July 1, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
Home UPDATES

ദമ്പതികള്‍ മരിച്ചനിലയില്‍,മൃതദേഹം കണ്ടെത്തിയത് കൈകള്‍ ടേപ്പ് കൊണ്ട് കെട്ടി, കെട്ടിപ്പിടിച്ച നിലയിൽ

cntv team by cntv team
June 30, 2025
in UPDATES
A A
ദമ്പതികള്‍ മരിച്ചനിലയില്‍,മൃതദേഹം കണ്ടെത്തിയത് കൈകള്‍ ടേപ്പ് കൊണ്ട് കെട്ടി, കെട്ടിപ്പിടിച്ച നിലയിൽ
0
SHARES
113
VIEWS
Share on WhatsappShare on Facebook

കോട്ടയം: കോട്ടയത്ത് ദമ്പതികളെ മരിച്ചനിലയില്‍ കണ്ടെത്തി. കോട്ടയം ഈരാറ്റുപേട്ട പനയ്ക്കപാലത്ത് ആണ് ദമ്പതികള്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.രാമപുരം സ്വദേശി വിഷ്ണു, ഭാര്യ രശ്മി എന്നിവരാണ് മരിച്ചത്.കൈകള്‍ ടേപ്പ് ഉപയോഗിച്ച് കെട്ടിയനിലയിലാണ് മൃതദേഹം.പരസ്പരം കെട്ടിപ്പിടിച്ചു കിടക്കുന്ന നിലയിലാണ് ഇരുവരുടേയും മൃതദേഹം കണ്ടെത്തിയത്.ഈരാറ്റുപേട്ട സണ്‍റൈസ് ആശുപത്രിയിലെ നഴ്‌സിങ് സൂപ്രണ്ടായി ജോലിചെയ്തുവരികയാണ് രശ്മി. കരാര്‍ പണികള്‍ എടുത്ത് നടത്തി വരികയായിരുന്നു വിഷ്ണു. രണ്ടുപേരും കഴിഞ്ഞ ആറുമാസമായി ഈരാറ്റുപേട്ട പനയ്ക്കപാലത്ത് വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു.ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ ദമ്പതികള്‍ ജീവനൊടുക്കിയതിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.ദമ്പതികള്‍ക്ക് സാമ്പത്തിക പ്രശ്‌നങ്ങളുണ്ടെന്നാണ് പറയപ്പെടുന്നത്. അന്വേഷണം നടത്തി വരികയാണെന്ന് പൊലീസ് അറിയിച്ചു.

Related Posts

കൊഴിക്കരപൂഴിക്കുന്നത്ത് പരേത നായ ശങ്കരന്റെ ഭാര്യ ലക്ഷ്മി നിര്യാതയായി
UPDATES

കൊഴിക്കരപൂഴിക്കുന്നത്ത് പരേത നായ ശങ്കരന്റെ ഭാര്യ ലക്ഷ്മി നിര്യാതയായി

June 30, 2025
ചങ്ങരംകുളം കാഞ്ഞിയൂർ കിഴക്കൂട്ട് വളപ്പിൽ മൊയ്തീൻ കുഞ്ഞ് (കുഞ്ഞുമോൻ ഹാജി )നിര്യാതനായി

35 വയസ്സ്; യൂത്ത് കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കാനുള്ള പ്രായപരിധിയില്‍ മാറ്റമില്ല, ഉയര്‍ത്തണമെന്ന ആവശ്യം തള്ളി

റഹീം കേസ് ; റിയാദ് ഗവര്‍ണര്‍ക്ക് ദയാ ഹർജി നല്‍കാന്‍ നിയമ സഹായ സമിതി

പുതിയ രൂപം പുതിയ ഭാവം; ആറുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം KSRTC-ക്ക് പുതിയ ബസുകള്‍

തീവണ്ടികളിലെ വെയ്‌റ്റിങ് ലിസ്റ്റ് പരിധി ഉയർത്തി; ആശ്വാസ തീരുമാനവുമായി റെയിൽവേ

Next Post
ചങ്ങരംകുളം കാഞ്ഞിയൂർ കിഴക്കൂട്ട് വളപ്പിൽ മൊയ്തീൻ കുഞ്ഞ് (കുഞ്ഞുമോൻ ഹാജി )നിര്യാതനായി

ചങ്ങരംകുളം കാഞ്ഞിയൂർ കിഴക്കൂട്ട് വളപ്പിൽ മൊയ്തീൻ കുഞ്ഞ് (കുഞ്ഞുമോൻ ഹാജി )നിര്യാതനായി

Recent News

കൊഴിക്കരപൂഴിക്കുന്നത്ത് പരേത നായ ശങ്കരന്റെ ഭാര്യ ലക്ഷ്മി നിര്യാതയായി

കൊഴിക്കരപൂഴിക്കുന്നത്ത് പരേത നായ ശങ്കരന്റെ ഭാര്യ ലക്ഷ്മി നിര്യാതയായി

June 30, 2025
ചങ്ങരംകുളം കാഞ്ഞിയൂർ കിഴക്കൂട്ട് വളപ്പിൽ മൊയ്തീൻ കുഞ്ഞ് (കുഞ്ഞുമോൻ ഹാജി )നിര്യാതനായി

ചങ്ങരംകുളം കാഞ്ഞിയൂർ കിഴക്കൂട്ട് വളപ്പിൽ മൊയ്തീൻ കുഞ്ഞ് (കുഞ്ഞുമോൻ ഹാജി )നിര്യാതനായി

June 30, 2025
ദമ്പതികള്‍ മരിച്ചനിലയില്‍,മൃതദേഹം കണ്ടെത്തിയത് കൈകള്‍ ടേപ്പ് കൊണ്ട് കെട്ടി, കെട്ടിപ്പിടിച്ച നിലയിൽ

ദമ്പതികള്‍ മരിച്ചനിലയില്‍,മൃതദേഹം കണ്ടെത്തിയത് കൈകള്‍ ടേപ്പ് കൊണ്ട് കെട്ടി, കെട്ടിപ്പിടിച്ച നിലയിൽ

June 30, 2025
നവജാത ശിശുക്കളെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവം: പ്രതികളായ പ്രതികളായ അനീഷയും ഭവിനും റിമാന്റില്‍

ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

Browse by Tags

17year old Adm death BUSINESS changaramkulam GOLD GOLD RATE malapuram Naveen Babu Palakkad accident Pp Divya Vadakkancherry latest ഗ്രനേഡ് കണ്ടെത്തി-മലപ്പുറം-ചങ്ങരംകുളത്ത് ചങ്ങരംകുളത്താണ് 17കാരി പ്രസവിച്ചത് മലപ്പുറത്ത് 17കാരി പ്രസവിച്ചു

Other Categories

  • Technology
  • Sports
  • Featured Stories
  • Business
  • Jobs
  • Properties
  • About Us
  • Privacy Policy
  • Disclaimer
  • Terms And Conditions
  • Contact Us

© 2025 CKM News - Website developed and managed by CePe DigiServ.