ചങ്ങരംകുളം :കാഞ്ഞിയൂർ കിഴക്കൂട്ട് വളപ്പിൽ മൊയ്തീൻ കുഞ്ഞ് (കുഞ്ഞുമോൻ ഹാജി ) (72) നിര്യാതനായി.കാഞ്ഞിയൂർ മഹല്ല് മുൻ ജന.സെക്രട്ടറിയായിരുന്നു.
ഭാര്യ: കദീജ . മക്കൾ സഫീർ (ഖത്തർ) ഷൈനി, ശബ്ന , മരുമക്കൾ : ഷാഫി (അബുദാബി) ഷംസുദ്ധീൻ പൊന്നാനി . സഹോദരങ്ങൾ : ആലിക്കുട്ടി,അബ്ദുറഷീദ്
ഖബറടക്കം നാളെ ഉച്ചക്ക് 12 മണിക്ക് പെരുമുക്ക് ജുമുഅ മസ്ജിദ് ഖബർസ്ഥാനിൽ