• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, April 15, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Sports

ഡ്യൂറന്റ് കപ്പ് ഫുട്ബോളില്‍നിന്ന് കേരള ബ്ലാസ്റ്റേഴ്സ് പിന്മാറുമെന്ന് സൂചന

cntv team by cntv team
June 28, 2025
in Sports
A A
ഡ്യൂറന്റ് കപ്പ് ഫുട്ബോളില്‍നിന്ന് കേരള ബ്ലാസ്റ്റേഴ്സ് പിന്മാറുമെന്ന് സൂചന
0
SHARES
93
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഡ്യൂറന്റ് കപ്പ് ഫുട്ബോളില്‍നിന്ന് കേരള ബ്ലാസ്റ്റേഴ്സ് പിന്മാറുമെന്ന് സൂചന. ഒഡിഷ എഫ്സി, മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്, മുംബൈ സിറ്റി തുടങ്ങിയ ഐഎസ്എല്‍ ടീമുകളും ഡ്യൂറന്റ് കപ്പില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്.ഐഎസ്എല്‍ സീസണ്‍ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട അനിശ്ചിതത്വമാണ് ബ്ലാസ്റ്റേഴ്സിന്റെ പിന്‍മാറ്റത്തിന് കാരണമെന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. ജൂലൈ 23ന് ആരംഭിക്കുന്ന ഏഷ്യയിലെ ഏറ്റവും പഴക്കംചെന്ന ടൂര്‍ണമെന്റില്‍ കൊല്‍ക്കത്തയും ഗുവാഹത്തിയും ഉള്‍പ്പെടെ അഞ്ച് വേദികളിലാണ് മത്സരം നടക്കുക.

Related Posts

ഐസിസിയുടെ മാർച്ച് മാസത്തെ മികച്ച പുരുഷതാരമായി സഞ്ജു സാംസൺ
Sports

ഐസിസിയുടെ മാർച്ച് മാസത്തെ മികച്ച പുരുഷതാരമായി സഞ്ജു സാംസൺ

April 14, 2026
40
ഐഎസ്എല്ലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് ബെംഗളൂരു എഫ്‌സിക്കെതിരെ
Sports

ഐഎസ്എല്ലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് ബെംഗളൂരു എഫ്‌സിക്കെതിരെ

April 11, 2026
52
ഫിഫ ലോകകപ്പ്; ഇന്ത്യയിൽ സംപ്രേഷണത്തില്‍ അനിശ്ചിതത്വം
Sports

ഫിഫ ലോകകപ്പ്; ഇന്ത്യയിൽ സംപ്രേഷണത്തില്‍ അനിശ്ചിതത്വം

April 10, 2026
87
‘പിന്തുണ എന്നാൽ നിശബ്ദതയല്ല’; കേരള ബ്ലാസ്റ്റർസിനായി ഇനി സ്റ്റേഡിയത്തിലുണ്ടാകില്ല, ബഹിഷ്‌കരിച്ച് മഞ്ഞപ്പട
Sports

‘പിന്തുണ എന്നാൽ നിശബ്ദതയല്ല’; കേരള ബ്ലാസ്റ്റർസിനായി ഇനി സ്റ്റേഡിയത്തിലുണ്ടാകില്ല, ബഹിഷ്‌കരിച്ച് മഞ്ഞപ്പട

April 4, 2026
88
സ്വന്തം തട്ടകത്തിലെ സിഎസ്കെയുടെ ആദ്യ മത്സരം പഞ്ചാബിനെതിരെ
Sports

സ്വന്തം തട്ടകത്തിലെ സിഎസ്കെയുടെ ആദ്യ മത്സരം പഞ്ചാബിനെതിരെ

April 3, 2026
6
എഎഫ്‌സി ഏഷ്യൻ കപ്പ്: ഹോങ്കോംഗിനെ തളയ്ക്കാൻ ഇന്ത്യ; കൊച്ചിയിൽ ഇന്ന് തീപാറുന്ന പോരാട്ടം
Sports

എഎഫ്‌സി ഏഷ്യൻ കപ്പ്: ഹോങ്കോംഗിനെ തളയ്ക്കാൻ ഇന്ത്യ; കൊച്ചിയിൽ ഇന്ന് തീപാറുന്ന പോരാട്ടം

March 31, 2026
31
Next Post
ഒരു മാസത്തിനകം രാജ്യത്തെ പോസ്റ്റ് ഓഫീസുകൾ ഡിജിറ്റല്‍ ആകും

ഒരു മാസത്തിനകം രാജ്യത്തെ പോസ്റ്റ് ഓഫീസുകൾ ഡിജിറ്റല്‍ ആകും

Recent News

നിതിൻ രാജിൻ്റെ മരണം;ഇടപെടലുമായി ​ഗവർണർ; കോളജ് അധികൃതർക്കെതിരെ നടപടിയെടുക്കാൻ നിർദേശം

നിതിൻ രാജിൻ്റെ മരണം;ഇടപെടലുമായി ​ഗവർണർ; കോളജ് അധികൃതർക്കെതിരെ നടപടിയെടുക്കാൻ നിർദേശം

April 15, 2026
55
പാലക്കാട് എലിവിഷം ഉള്ളിൽചെന്ന് യുവതി മരിച്ച സംഭവം; ഭർത്താവ് അബ്ദുറഹ്മാൻ അറസ്റ്റിൽ

പാലക്കാട് എലിവിഷം ഉള്ളിൽചെന്ന് യുവതി മരിച്ച സംഭവം; ഭർത്താവ് അബ്ദുറഹ്മാൻ അറസ്റ്റിൽ

April 15, 2026
240
180 പെൺകുട്ടികൾ, 350 അശ്ലീല വീഡിയോകൾ;അമരാവതിയെ നടുക്കിയ ‘പ്രണയക്കെണി’ പിടിയിലായത് 19കാരൻ

180 പെൺകുട്ടികൾ, 350 അശ്ലീല വീഡിയോകൾ;അമരാവതിയെ നടുക്കിയ ‘പ്രണയക്കെണി’ പിടിയിലായത് 19കാരൻ

April 15, 2026
518
ചങ്ങരംകുളം സ്വദേശി സൗദ്യയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

ചങ്ങരംകുളം സ്വദേശി സൗദ്യയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

April 15, 2026
1.3k
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025