• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, June 19, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

ജീവിതമാണ് ലഹരിയെന്ന മനോഭാവം വളർത്തിയെടുക്കാൻ വിദ്യാർത്ഥി – യുവജന സമൂഹത്തെ പ്രാപ്തമാക്കണം:എംകെ. സക്കീർ

cntv team by cntv team
June 27, 2025
in Local News
A A
ജീവിതമാണ് ലഹരിയെന്ന മനോഭാവം വളർത്തിയെടുക്കാൻ വിദ്യാർത്ഥി – യുവജന സമൂഹത്തെ പ്രാപ്തമാക്കണം:എംകെ. സക്കീർ
0
SHARES
38
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പൊന്നാനി:സ്നേഹത്തിനും സൗഹൃദത്തിനും പ്രാധാന്യം നൽകി ,ജീവിതമാണ് ലഹരിയെന്ന മനോഭാവം വളർത്തിയെടുക്കാൻ വിദ്യാർത്ഥി – യുവജന സമൂഹത്തെ പ്രാപ്തമാക്കണമെന്ന് കേരള വഖഫ് ബോർഡ് ചെയർമാൻ എം.കെ. സക്കീർ അഭിപ്രായപ്പെട്ടു.അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൻ്റെ ഭാഗമായി പൊന്നാനി കൾച്ചറൽ വേൾഡ് ഫൗഡേഷനും,പാവിട്ടപ്പുറം അസബാഹ് ഹയർ സെക്കൻ്ററി സ്കൂളും സംയുക്തമായി സംഘടിപ്പിച്ച ലഹരി വിരുദ്ധ കാമ്പയിനിൻ്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.അടാട്ട് വാസുദേവൻ അധ്യക്ഷത വഹിച്ചു.സി.എസ്. പൊന്നാനി ലഹരി വിരുദ്ധ സന്ദേശം നൽകുകയും പി.കോയക്കുട്ടി ലഹരി വിരുദ്ധ പ്രതിജ്ഞയ്ക്ക് നേതൃത്വം നൽകുകയും ചെയ്തു.പ്രിൻസിപ്പാൾ പി.വി. വില്ലിംങ്ങ്ടൺ,വി മുഹമ്മദുണ്ണി ഹാജി,കുഞ്ഞുമുഹമ്മദ്പന്താവൂർ ,എം.കെ.ഹമീദ്,ടി.വി.സുബൈർ,പി.പി. മുഹമ്മദ് അഷറഫ്, ആയിഷ ഹസ്സൻ,എം.വി.ബഷീർ,മുഹമ്മദ് മുസ്തഫ, എം.എ.നസ്‌ല ,എം.പി.അംബികാകുമാരി, മജീദ് പാവിട്ടപ്പുറം എന്നിവർ പ്രസംഗിച്ചു.

Related Posts

റോഡ് പൊളിച്ചു പൈപ്പിട്ട ശേഷം ടാറിങ് ഇല്ല; സംസ്ഥാന പാതയിൽ അപകടഭീഷണി
Latest News

റോഡ് പൊളിച്ചു പൈപ്പിട്ട ശേഷം ടാറിങ് ഇല്ല; സംസ്ഥാന പാതയിൽ അപകടഭീഷണി

June 17, 2026
138
ശക്തമായ മഴ’ചങ്ങരംകുളം പെരുമുക്കില്‍ ക്ഷേത്രകുളത്തിൻ്റെ മതിൽ കെട്ട് തകർന്ന് ക്ഷേത്രകുളത്തിലേക്ക് വീണു
Local News

ശക്തമായ മഴ’ചങ്ങരംകുളം പെരുമുക്കില്‍ ക്ഷേത്രകുളത്തിൻ്റെ മതിൽ കെട്ട് തകർന്ന് ക്ഷേത്രകുളത്തിലേക്ക് വീണു

June 17, 2026
27
മാങ്കുളം ശാഖ മുഹ്ലിലീഗ് സി എം യൂസുഫ് അനുസ്മരണം സംഘടിപ്പിച്ചു
Local News

മാങ്കുളം ശാഖ മുഹ്ലിലീഗ് സി എം യൂസുഫ് അനുസ്മരണം സംഘടിപ്പിച്ചു

June 17, 2026
167
കുന്നംകുളം കോയമ്പത്തൂർ ആര്യ വൈദ്യ ഫാർമസി ഉടമ അബൂബക്കർ(വൈദ്യർ അബുക്ക)നിര്യാതനായി
Local News

കുന്നംകുളം കോയമ്പത്തൂർ ആര്യ വൈദ്യ ഫാർമസി ഉടമ അബൂബക്കർ(വൈദ്യർ അബുക്ക)നിര്യാതനായി

June 17, 2026
178
സേവന പാതയിൽ അഞ്ച് പതിറ്റാണ്ട് പൂർത്തിയാക്കിയ വളയംകുളം മൂസ മുസ്ലിയാർക്ക് ആദരം ജൂൺ 20ന് നടക്കും
Local News

സേവന പാതയിൽ അഞ്ച് പതിറ്റാണ്ട് പൂർത്തിയാക്കിയ വളയംകുളം മൂസ മുസ്ലിയാർക്ക് ആദരം ജൂൺ 20ന് നടക്കും

June 16, 2026
185
കല്ലൂർമ്മ കിഴിവീട്ടിൽ സുബ്രഫ്മണ്യൻ നിര്യാതനായി
Local News

കല്ലൂർമ്മ കിഴിവീട്ടിൽ സുബ്രഫ്മണ്യൻ നിര്യാതനായി

June 15, 2026
361
Next Post
വടക്കുമുറി യുഎഎം  സ്കൂളില്‍ ലഹരി വിരുദ്ധ ദിനാചരണം നടത്തി

വടക്കുമുറി യുഎഎം സ്കൂളില്‍ ലഹരി വിരുദ്ധ ദിനാചരണം നടത്തി

Recent News

ബജറ്റിൽ ഭാവികേരളത്തിനുള്ള ബ്ലൂപ്രിന്റില്ല, പഴയ പദ്ധതികളുടെ പേരുമാറ്റിയുള്ള പ്രഖ്യാപനം- പിണറായി വിജയൻ

ബജറ്റിൽ ഭാവികേരളത്തിനുള്ള ബ്ലൂപ്രിന്റില്ല, പഴയ പദ്ധതികളുടെ പേരുമാറ്റിയുള്ള പ്രഖ്യാപനം- പിണറായി വിജയൻ

June 19, 2026
22
‘സിനിമാമേഖലയ്ക്ക് ഉണർവും വളർച്ചയുമുണ്ടാകും’; പുതിയ ബഡ്ജറ്റിൽ മുഖ്യമന്ത്രിക്ക് നന്ദി അറിയിച്ച് മോഹൻലാൽ

‘സിനിമാമേഖലയ്ക്ക് ഉണർവും വളർച്ചയുമുണ്ടാകും’; പുതിയ ബഡ്ജറ്റിൽ മുഖ്യമന്ത്രിക്ക് നന്ദി അറിയിച്ച് മോഹൻലാൽ

June 19, 2026
13
ബി.ഐ.എസ്. റെയ്ഡ്: കൊച്ചിയിലും മലപ്പുറത്തുമായി 75 ലക്ഷം രൂപയുടെ ഐഫോണുകൾ പിടിച്ചെടുത്തു

ബി.ഐ.എസ്. റെയ്ഡ്: കൊച്ചിയിലും മലപ്പുറത്തുമായി 75 ലക്ഷം രൂപയുടെ ഐഫോണുകൾ പിടിച്ചെടുത്തു

June 19, 2026
5
ഇന്ദിരാ ഗ്യാരണ്ടി: ക്ഷേമ പെന്‍ഷനില്‍ പ്രഖ്യാപനമില്ല; ഉമ്മന്‍ചാണ്ടി ആരോഗ്യ ഇന്‍ഷുറസിന് 10 കോടി രൂപ

ഇന്ദിരാ ഗ്യാരണ്ടി: ക്ഷേമ പെന്‍ഷനില്‍ പ്രഖ്യാപനമില്ല; ഉമ്മന്‍ചാണ്ടി ആരോഗ്യ ഇന്‍ഷുറസിന് 10 കോടി രൂപ

June 19, 2026
29
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025