ചങ്ങരംകുളം:വടക്കുമുറി യുഎഎം ജിഎല്‍പി സ്കൂളില്‍ ലഹരി വിരുദ്ധ ദിനാചരണത്തിൻ്റെ ഭാഗമായി വിദ്യാർത്ഥികളുടെ മെഗാ സുംബ ഡാൻസ്, ലഹരി വിരുദ്ധ പ്രതിജ്ഞ, പോസ്റ്റർ രചനാ മത്സരം , ലഹരി വിരുദ്ധ സന്ദേശാവതരണം എന്നിവ നടന്നു.പ്രധാനാധ്യാപകൻ കെ വി പ്രഷീദ് ക്ലാസെടുത്തു.അധ്യാപകരായ അർജ്ജുൻ പി ,ജസ്സി സി വി , മഞ്ജു എം , സന്ധ്യ സി എം,സിജ യു കെ എന്നിവർ പ്രസംഗിച്ചു