മാറഞ്ചേരി :നിസ്വാർത്ഥനും നിഷ്ക്കളങ്കനുമായ പൊതു പ്രവർത്തകനും അധ്യാപകനുമായിരുന്നു കഴിഞ്ഞ ദിവസം നിര്യാതനായ കെ.പി. അബൂബക്കറെന്ന് മാറഞ്ചേരിയിൽ ചേർന്ന സർവ്വകക്ഷി യോഗം അഭിപ്രായപ്പെട്ടു.ഇ.ഹൈദറലി അധ്യക്ഷത വഹിച്ചു.അടാട്ട് വാസുദേവൻ ഉദ്ഘാടനം ചെയ്തു.ടി. അബ്ദു , എ.പി. വാസു,എ. അബ്ദുൾ ലത്തീഫ്,പി.കോയക്കുട്ടി,കെ.സുരേഷ്, കെ. ശശിധരൻ, എം. ശ്രീരാമനുണ്ണി, മാനേരി ഉണ്ണി, ഇ. അബ്ദുൾ നാസർ,കെ. മോഹൻദാസ്, ആരിഫ മാറഞ്ചേരി, വി. കബീർ, കെ.ഹനീഫ, എ.ടി. അലി തുടങ്ങിയവർ പ്രസംഗിച്ചു