• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, October 4, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നൂറാം സ്ഥാപക ദിനാഘോഷത്തിന്റെ ഭാഗമായി സമാധാന സംഗമം നടത്തി

cntv team by cntv team
June 27, 2025
in Local News
A A
സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നൂറാം സ്ഥാപക ദിനാഘോഷത്തിന്റെ ഭാഗമായി സമാധാന സംഗമം നടത്തി
0
SHARES
145
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പടിഞ്ഞാറങ്ങാടി:പറക്കുളം സ്വലാഹുദ്ദീൻ അയ്യൂബി കോളേജ് ഓഫ് ഇസ്‌ലാമിക് സ്റ്റഡീസിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നൂറാം സ്ഥാപക ദിനാഘോഷത്തിന്റെ ഭാഗമായി സമാധാന സംഗമം നടത്തി.മുസ്ലിം സമുദായത്തെ വിശ്വാസ വൈകല്യങ്ങളിൽ നിന്ന് സംരക്ഷിക്കുകയും മൗദൂദി സലഫീ മൂവ്മെന്റുകളുടെയും കപട ത്വരീഖത്തുകളുടെയും വികല വാദങ്ങളെ ചെറുക്കുകയും മത ഭൗതിക സമന്വയ വിദ്യാഭ്യാസം എന്ന ആശയം സമൂഹത്തിന് സമർപ്പിച്ച് വിപ്ലവകരമായ മുന്നേറ്റം നടത്തിയ സമസ്തയുടെ സ്ഥാപക ദിനാചരണം വിപുലമായ പരിപാടികളോടെ യാണ് അയ്യൂബിയിൽ നടന്നത്.പതാക ഉയർത്തൽ,സമാധാന പ്രാർത്ഥന, പ്രതിജ്ഞ, സന്ദേശ പ്രഭാഷണം, സൗഹൃദ സദസ്സ് തുടങ്ങിയ വിവിധ പരിപാടികൾ വാർഷിക ദിനാഘോഷത്തിന്റെ ഭാഗമായി നടന്നു.സ്വലാഹുദ്ദീൻ അയ്യൂബി കോളേജ് ഓഫ് ഇസ്‌ലാമിക് സ്റ്റഡീസ് സീനിയർ മുദരിസുമാരായമുഹമ്മദ് അലി ഫൈസി,ജാഫർ സാദിഖ് സഖാഫി,അബൂബക്കർ അഹ്സനി എന്നിവർ ചേർന്ന് പതാക ഉയർത്തി.പ്രിൻസിപ്പാൾ മുഹമ്മദ് ഇസ്മാഈൽ സിദ്ദീഖി മുണ്ടക്കുളം അദ്ധ്യക്ഷത വഹിച്ചു.വിവിധ ഫാക്കൽറ്റി ഹെഡുകളാകളായ ശരീഫ് അലി ഫാളിലി, അബ്ദുൽ ബാരി അഹ്സനി, സ്വാദിഖ് അദനി സംബന്ധിച്ചു.സാബിത്ത് ആലൂർ സ്വാഗതവും അബ്ദുൽ ബാസിത്ത് നന്ദിയും പറഞ്ഞു.

Related Posts

മലപ്പുറം മതമൗലിക വർഗീയവാദികളുടെ കൂട്’; പിണറായി വിജയന്റ സാന്നിധ്യത്തിൽ മുൻ എം.എൽ.എയുടെ പരാമർശം വിവാദത്തിൽ
Kerala

മലപ്പുറം മതമൗലിക വർഗീയവാദികളുടെ കൂട്’; പിണറായി വിജയന്റ സാന്നിധ്യത്തിൽ മുൻ എം.എൽ.എയുടെ പരാമർശം വിവാദത്തിൽ

October 3, 2026
338
പൊന്നാനിയിൽ ചെമ്പതാക ഉയർന്നു; സി.പി.ഐ.എം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിന് തുടക്കം
Local News

പൊന്നാനിയിൽ ചെമ്പതാക ഉയർന്നു; സി.പി.ഐ.എം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിന് തുടക്കം

October 3, 2026
104
നിർമലം – പുതുയുഗ ശുചിത്വ കേരളം പദ്ധതിക്ക് തൃത്താലയിൽ തുടക്കമായി; മനുഷ്യച്ചങ്ങലയും ശുചിത്വ പ്രതിജ്ഞയും സംഘടിപ്പിച്ചു
Local News

നിർമലം – പുതുയുഗ ശുചിത്വ കേരളം പദ്ധതിക്ക് തൃത്താലയിൽ തുടക്കമായി; മനുഷ്യച്ചങ്ങലയും ശുചിത്വ പ്രതിജ്ഞയും സംഘടിപ്പിച്ചു

October 3, 2026
29
മൂക്കുതല അണ്ടമുക്കിൽ പരേതനായ ബാലന്റെ (സഞ്ജയൻ)ഭാര്യ ശാരദ നിര്യാതയായി
Local News

മൂക്കുതല അണ്ടമുക്കിൽ പരേതനായ ബാലന്റെ (സഞ്ജയൻ)ഭാര്യ ശാരദ നിര്യാതയായി

October 3, 2026
176
പാവിട്ടപ്പുറം ഹൈവേ ബസ് കാത്തിരിപ്പ് കേന്ദ്രം വൃത്തിയാക്കി: ടീം വെൽഫെയർ മാതൃകയായി
Local News

പാവിട്ടപ്പുറം ഹൈവേ ബസ് കാത്തിരിപ്പ് കേന്ദ്രം വൃത്തിയാക്കി: ടീം വെൽഫെയർ മാതൃകയായി

October 2, 2026
439
കുറ്റിപ്പുറത്ത് 100 ​ഗ്രാം എംഡിഎംഎയുമായി 2 പേര്‍ പിടിയില്‍
Crime

കുറ്റിപ്പുറത്ത് 100 ​ഗ്രാം എംഡിഎംഎയുമായി 2 പേര്‍ പിടിയില്‍

October 2, 2026
319
Next Post
വീട്ടുകാരുമായി പിണങ്ങി വീടുവിട്ടിറങ്ങി; പാലക്കാട്ടുനിന്ന് കാണാതായ യുവാവിന്റെ മൃതദേഹം ഭാരതപ്പുഴയില്‍

വീട്ടുകാരുമായി പിണങ്ങി വീടുവിട്ടിറങ്ങി; പാലക്കാട്ടുനിന്ന് കാണാതായ യുവാവിന്റെ മൃതദേഹം ഭാരതപ്പുഴയില്‍

Recent News

ചങ്ങരംകുളം ഞാറക്കുന്നത്ത് താമസിക്കുന്ന മുള്ളംകുന്ന് ബാലകൃഷ്ണന്‍ നിര്യാതനായി

ചങ്ങരംകുളം ഞാറക്കുന്നത്ത് താമസിക്കുന്ന മുള്ളംകുന്ന് ബാലകൃഷ്ണന്‍ നിര്യാതനായി

October 3, 2026
388
നന്ദകുമാറിന്റെ വിവാദ പരാമർശത്തിനെതിരെ ചങ്ങരംകുളത്ത് യൂത്ത് ലീഗ് പ്രതിഷേധം

നന്ദകുമാറിന്റെ വിവാദ പരാമർശത്തിനെതിരെ ചങ്ങരംകുളത്ത് യൂത്ത് ലീഗ് പ്രതിഷേധം

October 3, 2026
304
ചങ്ങരംകുളം കെഎസ്ഇബി ക്ക് പുതിയ സബ് സ്റ്റേഷൻ’നിർമാണോൽഘാടനം ഒക്ടോബർ 9ന്‌ നടക്കും

ചങ്ങരംകുളം കെഎസ്ഇബി ക്ക് പുതിയ സബ് സ്റ്റേഷൻ’നിർമാണോൽഘാടനം ഒക്ടോബർ 9ന്‌ നടക്കും

October 3, 2026
206
മഴ മാറിയിട്ടില്ല, നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്

മഴ മാറിയിട്ടില്ല, നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്

October 3, 2026
165
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025