• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, November 27, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

പെരുമ്പാവൂരില്‍ ആശുപത്രിയില്‍ മരുന്നുവാങ്ങാന്‍ നിന്നയാളുടെ കൈ ഞരമ്പ് ബ്ലേഡ് കൊണ്ട് മുറിച്ചു; പ്രതി പിടിയില്‍

cntv team by cntv team
June 24, 2025
in Kerala
A A
പെരുമ്പാവൂരില്‍ ആശുപത്രിയില്‍ മരുന്നുവാങ്ങാന്‍ നിന്നയാളുടെ കൈ ഞരമ്പ് ബ്ലേഡ് കൊണ്ട് മുറിച്ചു; പ്രതി പിടിയില്‍
0
SHARES
365
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

എറണാകുളം പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രി ഫാര്‍മസിക്ക് മുന്നില്‍ ആക്രമണം. പെരുമ്പാവൂര്‍ മുടക്കുഴ സ്വദേശി സനുവിനാണ് പരുക്കേറ്റത്. തിരുവനന്തപുരം സ്വദേശി കുട്ടപ്പനെ പെരുമ്പാവൂര്‍ പൊലീസ് അറസ്സ് ചെയ്തു.ഇന്നലെ വൈകിട്ട് പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയിലെ ഫാര്‍മസിക്ക് സമീപമായിരുന്നു സംഭവം. മരുന്ന് വാങ്ങാനെത്തിയ ആളുകളോട് മോശമായി പെരുമാറിയതിനും അസഭ്യം പറഞ്ഞതിനും ചോദ്യം ചെയ്ത പെരുമ്പാവൂര്‍ സ്വദേശി സനുവിനെ മൂര്‍ച്ചയുള്ള ബ്ലേഡ് ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.പലതവണ വരഞ്ഞ് മുറിവ് വരുത്തി. ഇതിനിടെ സനുവിന്റെ കൈഞരമ്പ് ആഴത്തില്‍ മുറിഞ്ഞ് രക്തം വാര്‍ന്നൊഴുകി. ഗുരുതരമായി പരുക്കേറ്റ സനുവിനെ ഉടന്‍ തന്നെ കളമശ്ശേരി മെഡിക്കല്‍ കോളജിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളജിലേക്കും കൊണ്ടുപോകുകയായിരുന്നു.കൊലപാതക ശ്രമത്തിന് കേസെടുത്ത പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പിടിയിലായ തിരുവനന്തപുരം സ്വദേശി കുട്ടപ്പന്‍ പത്തോളം വിവിധ കേസുകളില്‍ പ്രതിയാണെന്നും പൊലീസ് വ്യക്തമാക്കി.

Related Posts

ഹനാൻ ഷായുടെ യാത്രകൾ ഇനി ലാൻഡ് ക്രൂയിസർ LC300-ൽ; ടൊയോട്ടയുടെ ആഡംബര സ്വന്തമാക്കി ഗായകൻ
Entertainment

ഹനാൻ ഷായുടെ യാത്രകൾ ഇനി ലാൻഡ് ക്രൂയിസർ LC300-ൽ; ടൊയോട്ടയുടെ ആഡംബര സ്വന്തമാക്കി ഗായകൻ

November 27, 2026
1
‘ഹർജിക്കാരന്റെ ഉദ്ദേശ്യശുദ്ധിയിൽ സംശയമുണ്ട്’; ചക്കക്കൊമ്പനെ പിടികൂടുന്നതിനെതിരായ ഹർജി ഹൈക്കോടതി തള്ളി
Kerala

‘ഹർജിക്കാരന്റെ ഉദ്ദേശ്യശുദ്ധിയിൽ സംശയമുണ്ട്’; ചക്കക്കൊമ്പനെ പിടികൂടുന്നതിനെതിരായ ഹർജി ഹൈക്കോടതി തള്ളി

November 27, 2026
3
‘ചോര സാക്ഷി പ്രവർത്തകർ കൂടെയുണ്ട്’; ഷാഫി പറമ്പിലിനെ അനുകൂലിച്ച് കോഴിക്കോട്ടും ഫ്ളക്‌സുകൾ
Kerala

‘ചോര സാക്ഷി പ്രവർത്തകർ കൂടെയുണ്ട്’; ഷാഫി പറമ്പിലിനെ അനുകൂലിച്ച് കോഴിക്കോട്ടും ഫ്ളക്‌സുകൾ

November 27, 2026
38
ഗുരുവായൂർ വെർച്വൽ ക്യൂ ബുക്കിങ് നിർത്തിവച്ചു
Kerala

ഗുരുവായൂർ വെർച്വൽ ക്യൂ ബുക്കിങ് നിർത്തിവച്ചു

November 27, 2026
83
കസ്റ്റംസ് ഉദ്യോഗസ്ഥനെന്ന വ്യാജേന ലക്ഷങ്ങളുടെ തട്ടിപ്പ്; 30കാരൻ തിരൂർ പോലീസിന്റെ പിടിയിൽ
Crime

കസ്റ്റംസ് ഉദ്യോഗസ്ഥനെന്ന വ്യാജേന ലക്ഷങ്ങളുടെ തട്ടിപ്പ്; 30കാരൻ തിരൂർ പോലീസിന്റെ പിടിയിൽ

November 27, 2026
98
സ്വർണവിലയിൽ വൻ വർദ്ധനവ്, ഇന്ന് മാത്രം കൂടിയത് പവന് 1,289 രൂപ
Business

സ്വർണവിലയിൽ വൻ വർദ്ധനവ്, ഇന്ന് മാത്രം കൂടിയത് പവന് 1,289 രൂപ

November 27, 2026
102
Next Post
കേരളത്തിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; മലബാർ ജില്ലകളിൽ യെല്ലോ അലേര്‍ട്ട്

കേരളത്തിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; മലബാർ ജില്ലകളിൽ യെല്ലോ അലേര്‍ട്ട്

Recent News

ഹനാൻ ഷായുടെ യാത്രകൾ ഇനി ലാൻഡ് ക്രൂയിസർ LC300-ൽ; ടൊയോട്ടയുടെ ആഡംബര സ്വന്തമാക്കി ഗായകൻ

ഹനാൻ ഷായുടെ യാത്രകൾ ഇനി ലാൻഡ് ക്രൂയിസർ LC300-ൽ; ടൊയോട്ടയുടെ ആഡംബര സ്വന്തമാക്കി ഗായകൻ

November 27, 2026
1
‘ഹർജിക്കാരന്റെ ഉദ്ദേശ്യശുദ്ധിയിൽ സംശയമുണ്ട്’; ചക്കക്കൊമ്പനെ പിടികൂടുന്നതിനെതിരായ ഹർജി ഹൈക്കോടതി തള്ളി

‘ഹർജിക്കാരന്റെ ഉദ്ദേശ്യശുദ്ധിയിൽ സംശയമുണ്ട്’; ചക്കക്കൊമ്പനെ പിടികൂടുന്നതിനെതിരായ ഹർജി ഹൈക്കോടതി തള്ളി

November 27, 2026
3
ലഹരിക്കെതിരെ കൈകോർത്ത് അസ്സബാഹ് കോളേജ്; ‘ഓപ്പറേഷൻ തൂഫാൻ’ ലഹരി വിരുദ്ധ സദസ്സ് നടത്തി

ലഹരിക്കെതിരെ കൈകോർത്ത് അസ്സബാഹ് കോളേജ്; ‘ഓപ്പറേഷൻ തൂഫാൻ’ ലഹരി വിരുദ്ധ സദസ്സ് നടത്തി

November 27, 2026
4
‘ചോര സാക്ഷി പ്രവർത്തകർ കൂടെയുണ്ട്’; ഷാഫി പറമ്പിലിനെ അനുകൂലിച്ച് കോഴിക്കോട്ടും ഫ്ളക്‌സുകൾ

‘ചോര സാക്ഷി പ്രവർത്തകർ കൂടെയുണ്ട്’; ഷാഫി പറമ്പിലിനെ അനുകൂലിച്ച് കോഴിക്കോട്ടും ഫ്ളക്‌സുകൾ

November 27, 2026
38
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025