• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, April 7, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

പുഴയിൽ ചൂണ്ടയിടുന്നതിനിടെ കാൽവഴുതി വീണു; 9 വയസ്സുകാരൻ മരിച്ചു

cntv team by cntv team
June 18, 2025
in UPDATES
A A
പുഴയിൽ ചൂണ്ടയിടുന്നതിനിടെ കാൽവഴുതി വീണു; 9 വയസ്സുകാരൻ മരിച്ചു
0
SHARES
166
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കക്കാട് പുഴയിൽ ചൂണ്ടയിടുന്നതിനിടെ കാൽവഴുതി വീണ 9 വയസ്സുകാരൻ മരിച്ചു. പട്ടറാട്ട് നസീറിന്റെ മകൻ നാഷിദാണ് മരിച്ചത്. വൈകിട്ട് നാലു മണിയോടെയാണ് അപകടം. കക്കാട് പുഴയുടെ കൈവഴിയിൽ സുഹൃത്തിനൊപ്പം ചൂണ്ടയിടാനെത്തിയതായിരുന്നു നാഷിദ്.

ഇതിനിടെ പുഴയിലേക്ക് വീഴുകയായിരുന്നു. സുഹൃത്താണ് വിവരം നാഷിദിന്റെ പിതാവിനെ അറിയിച്ചത്. ഉടൻ തന്നെ അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്ന് നാഷിദിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Related Posts

ഭർത്താവുമായി വീഡിയോ കോൾ, പിന്നാലെ തർക്കം; നടി സുഭാഷിണിയെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി
UPDATES

April 7, 2026
19
കൊല്ലത്ത് ഹോട്ടൽ ഉടമയെ തൊഴിലാളി കുത്തിക്കൊന്നു; പ്രതി പിടിയിൽ

44
ലോക്ക്ഡൗണിന് കട അടച്ചില്ല, അച്ഛനെയും മകനെയും കസ്റ്റഡിയിലെടുത്തു; കൊലപാതകം, 9 പോലീസുകാർക്ക് വധശിക്ഷ

21
കോളജിൽ വോട്ടുചോദിക്കാനെത്തിയ സന്ദീപ് വാരിയർക്ക് നേരെ ആക്രമണം; 2 പേർക്ക് പരുക്ക്

14
വെളിയങ്കോട് അയ്യോട്ടിച്ചിറ ഗ്രാമം ബീരാന്റകത്ത് അബൂബക്കർ നിര്യാതനായി

6
ചങ്ങരംകുളം പന്താവൂർ മണക്കടവത്ത് വേലായുധൻ നിര്യാതനായി

April 6, 2026
7
Next Post
കോഴിക്കോട്–വയനാട് തുരങ്കപാത; പ്രവർത്തനോദ്ഘാടനം ജൂലൈയിൽ, അന്തിമ വിജ്ഞാപനമിറങ്ങി

Recent News

ഭർത്താവുമായി വീഡിയോ കോൾ, പിന്നാലെ തർക്കം; നടി സുഭാഷിണിയെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി

ഭർത്താവുമായി വീഡിയോ കോൾ, പിന്നാലെ തർക്കം; നടി സുഭാഷിണിയെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി

April 7, 2026
19
കൊല്ലത്ത് ഹോട്ടൽ ഉടമയെ തൊഴിലാളി കുത്തിക്കൊന്നു; പ്രതി പിടിയിൽ

കൊല്ലത്ത് ഹോട്ടൽ ഉടമയെ തൊഴിലാളി കുത്തിക്കൊന്നു; പ്രതി പിടിയിൽ

April 7, 2026
44
ലോക്ക്ഡൗണിന് കട അടച്ചില്ല, അച്ഛനെയും മകനെയും കസ്റ്റഡിയിലെടുത്തു; കൊലപാതകം, 9 പോലീസുകാർക്ക് വധശിക്ഷ

ലോക്ക്ഡൗണിന് കട അടച്ചില്ല, അച്ഛനെയും മകനെയും കസ്റ്റഡിയിലെടുത്തു; കൊലപാതകം, 9 പോലീസുകാർക്ക് വധശിക്ഷ

April 7, 2026
21
കോളജിൽ വോട്ടുചോദിക്കാനെത്തിയ സന്ദീപ് വാരിയർക്ക് നേരെ ആക്രമണം; 2 പേർക്ക് പരുക്ക്

കോളജിൽ വോട്ടുചോദിക്കാനെത്തിയ സന്ദീപ് വാരിയർക്ക് നേരെ ആക്രമണം; 2 പേർക്ക് പരുക്ക്

April 7, 2026
14
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025