• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, June 18, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Sports

ക്രിസ്റ്റിയാനോയുടെ പോര്‍ച്ചുഗല്‍, സ്‌പെയ്‌നിനെതിരെ; യുവേഫ നേഷന്‍സ് ലീഗ് ഫൈനല്‍ നാളെ

cntv team by cntv team
June 7, 2025
in Sports
A A
ക്രിസ്റ്റിയാനോയുടെ പോര്‍ച്ചുഗല്‍, സ്‌പെയ്‌നിനെതിരെ; യുവേഫ നേഷന്‍സ് ലീഗ് ഫൈനല്‍ നാളെ
0
SHARES
25
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

സൂറിച്ച്: യുവേഫ നേഷന്‍സ് ലീഗ് ചാമ്പ്യന്‍മാരെ നാളെ അറിയാം. സ്‌പെയ്ന്‍ ഫൈനലില്‍ പോര്‍ച്ചുഗലിനെ നേരിടും. നാളെ രാത്രി 12.30നാണ് കലാശപ്പോര്. മൂന്നാം സ്ഥാനക്കാരെ കണ്ടെത്താനുള്ള ലൂസേഴ്‌സ് ഫൈനലില്‍ ഫ്രാന്‍സ് നാളെ ജര്‍മ്മനിയുമായി ഏറ്റുമുട്ടും. ഇന്ത്യന്‍ സമയം വൈകിട്ട് 6.30നാണ് ലൂസേഴ്‌സ് ഫൈനല്‍. സെമി ഫൈനലില്‍ ഫ്രാന്‍സിന്റെ പോരാട്ടവീര്യത്തെ ചോരത്തിളപ്പുമായിട്ടാണ് സ്‌പെയ്ന്‍ മറികടന്നത്. ജര്‍മനിയെ കീഴടക്കിയാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗല്‍ അവസാന അംഗത്തിന് യോഗ്യത നേടിയത്.ലാമിന്‍ യമാല്‍, നിക്കോ വില്യംസ്, പെഡ്രി തുടങ്ങിയ യുവതാരങ്ങളുമായി ഇറങ്ങുന്ന സ്‌പെയ്ന്‍ യൂറോകപ്പിന് പിന്നാലെ നേഷനസ് ലീഗ് കിരീടവും സ്വന്തമാക്കാമെന്ന പ്രതീക്ഷയില്‍. കിലിയന്‍ എംബാപ്പേയും ഒസ്മാന്‍ ഡെംബലേയും ഉള്‍പ്പെട്ട ഫ്രാന്‍സിനെ ഗോളില്‍ മുക്കിയ ആത്മവിശ്വാസത്തിലാണ് സ്‌പെയ്ന്‍.

നാല് ഗോളിന് മുന്നിട്ടുനിന്നിട്ടും സെമിയില്‍ നാല് ഗോള്‍തിരിച്ചുവാങ്ങിയ പാളിച്ചകള്‍ പരിഹരിക്കണം സ്പാനിഷ് കോച്ച് ലൂയിസ് ഡി ലാ ഫ്യൂവാന്തേയ്ക്ക്. ജര്‍മനിക്കെതിരെ ഒരുഗോള്‍ വഴങ്ങിയ ശേഷമായിരുന്നു പോര്‍ച്ചുഗലിന്റെ ജയം.രക്ഷകനായത് നാല്‍പതാം വയസ്സിലും ഗോള്‍വേട്ട തുടരുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. നേര്‍ക്കുനേര്‍ പോരാട്ടക്കണക്കില്‍ സ്‌പെയ്‌ന് വ്യക്തമായ ആധിപത്യം. നാല്‍പത് മത്സരങ്ങളില്‍പതിനെട്ടിലും ജയം സ്‌പെയ്‌നൊപ്പം. പോര്‍ച്ചുഗല്‍ജയിച്ചത് ആറ് കളിയില്‍ മാത്രം. പതിനാറ് ത്സരങ്ങള്‍സമനിലയില്‍ അവസാനിച്ചു.

Related Posts

ലോകക്കപ്പിൽ ഉസ്ബെക്കിസ്ഥാനെ തകർത്ത് തുടക്കം ഗംഭീരമാക്കി കൊളംബിയ
Sports

ലോകക്കപ്പിൽ ഉസ്ബെക്കിസ്ഥാനെ തകർത്ത് തുടക്കം ഗംഭീരമാക്കി കൊളംബിയ

June 18, 2026
22
അങ്കത്തിന് തയ്യാറെടുത്ത് പറങ്കിപട; റൊണാൾഡോയും സംഘവും ഇന്ന് കളത്തിൽ
Sports

അങ്കത്തിന് തയ്യാറെടുത്ത് പറങ്കിപട; റൊണാൾഡോയും സംഘവും ഇന്ന് കളത്തിൽ

June 17, 2026
150
കൈവിട്ട കിരീടം തിരിച്ചു പിടിക്കാൻ ഫ്രഞ്ച് പട ഇറങ്ങുന്നു
Sports

കൈവിട്ട കിരീടം തിരിച്ചു പിടിക്കാൻ ഫ്രഞ്ച് പട ഇറങ്ങുന്നു

June 16, 2026
116
വേൾഡ് കപ്പിൽ സ്പെയിൻ ഇന്ന് കേപ് വെർദെയ്ക്കെതിരേ
Sports

വേൾഡ് കപ്പിൽ സ്പെയിൻ ഇന്ന് കേപ് വെർദെയ്ക്കെതിരേ

June 15, 2026
113
ബ്രസീൽ നാളെ ഇറങ്ങും; നെയ്മർ കളിക്കില്ല, ഫിറ്റ്നസ് പൂർണ്ണമായും വീണ്ടെടുത്തില്ലെന്ന് പരിശീലകൻ
International

ബ്രസീൽ നാളെ ഇറങ്ങും; നെയ്മർ കളിക്കില്ല, ഫിറ്റ്നസ് പൂർണ്ണമായും വീണ്ടെടുത്തില്ലെന്ന് പരിശീലകൻ

June 13, 2026
65
ന്യൂസീലൻഡ് താരം കെയിൻ വില്യംസൺ അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്ന് വിരമിച്ചു
Sports

ന്യൂസീലൻഡ് താരം കെയിൻ വില്യംസൺ അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്ന് വിരമിച്ചു

June 12, 2026
23
Next Post
കോഴിക്കോട് തൊട്ടില്‍പാലത്ത് യുവതി ആത്മഹത്യ ചെയ്ത നിലയില്‍

കോഴിക്കോട് തൊട്ടില്‍പാലത്ത് യുവതി ആത്മഹത്യ ചെയ്ത നിലയില്‍

Recent News

എയിംസിനായി സംസ്ഥാനം അഞ്ച് സ്ഥലങ്ങൾ കണ്ടെത്തി നൽകണം, തുടർന്ന് ചർച്ചചെയ്ത് തീരുമാനിക്കും- സുരേഷ് ഗോപി

എയിംസിനായി സംസ്ഥാനം അഞ്ച് സ്ഥലങ്ങൾ കണ്ടെത്തി നൽകണം, തുടർന്ന് ചർച്ചചെയ്ത് തീരുമാനിക്കും- സുരേഷ് ഗോപി

June 18, 2026
31
ഡെങ്കിപ്പനി വ്യാപിക്കാൻ സാധ്യത, ഇന്നലെ മാത്രം 105 പേർക്ക് സ്ഥിരീകരിച്ചു; മൂന്നുദിവസം ഡ്രൈഡേ ആചരിക്കാൻ നിർദേശം

ഡെങ്കിപ്പനി വ്യാപിക്കാൻ സാധ്യത, ഇന്നലെ മാത്രം 105 പേർക്ക് സ്ഥിരീകരിച്ചു; മൂന്നുദിവസം ഡ്രൈഡേ ആചരിക്കാൻ നിർദേശം

June 18, 2026
69
സെൻസർ  ചെയ്ത  അശ്ലീല  സംഭാഷണങ്ങൾ പ്രദർശിപ്പിച്ചു; ‘മോളിവുഡ് ടെെംസ്’ സിനിമയ്ക്കെതിരെ കേസ്

സെൻസർ  ചെയ്ത  അശ്ലീല  സംഭാഷണങ്ങൾ പ്രദർശിപ്പിച്ചു; ‘മോളിവുഡ് ടെെംസ്’ സിനിമയ്ക്കെതിരെ കേസ്

June 18, 2026
40
ലോകക്കപ്പിൽ ഉസ്ബെക്കിസ്ഥാനെ തകർത്ത് തുടക്കം ഗംഭീരമാക്കി കൊളംബിയ

ലോകക്കപ്പിൽ ഉസ്ബെക്കിസ്ഥാനെ തകർത്ത് തുടക്കം ഗംഭീരമാക്കി കൊളംബിയ

June 18, 2026
22
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025