• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, April 18, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home National

ലോകത്തിന്റെ നെറുകയില്‍; ഏറ്റവും ഉയരത്തിലുള്ള റെയില്‍ പാലം ; ചെനാബ് പാലം ഉദ്ഘാടനം ഇന്ന്

cntv team by cntv team
June 6, 2025
in National
A A
ലോകത്തിന്റെ നെറുകയില്‍; ഏറ്റവും ഉയരത്തിലുള്ള റെയില്‍ പാലം ; ചെനാബ് പാലം ഉദ്ഘാടനം ഇന്ന്
0
SHARES
280
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ജമ്മുകശ്മീരിലെ ചെനാബ് റെയില്‍പാലത്തിന്റെ ഉദ്ഘാടനം ഇന്ന്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയില്‍വേപാലമാണ് ചെനാബ്. ഈഫല്‍ ടവറിനേക്കാള്‍ ഉയരം കൂടുതലുണ്ട് ചെനാബ് ആര്‍ച്ച് ബ്രിഡ്ജിന്. പ്രധാനമന്ത്രി നരേന്ദ്രമോദി പാലം രാജ്യത്തിന് സമര്‍പ്പിക്കും. പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആദ്യ ജമ്മു കശ്മീര്‍ സന്ദര്‍ശനമാണിത്.കശ്മീര്‍ താഴ്വരയെ രാജ്യത്തിന്റെ മറ്റുഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന പാലം ജമ്മുകശ്മീരിലെ റിയാസി ജില്ലയില്‍ ബക്കലിനും കൗരിക്കും ഇടയില്‍ ചെനാബ് നദിക്ക് കുറുകെയാണ്. 1400 കോടി രൂപ ചെലവിട്ടാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. 272 കിലോമീറ്റര്‍ നീളമുള്ള ഉദ്ദംപൂര്‍ കാത്ര ഖാസിഗുണ്ട് വഴി ജമ്മുവിനെ ബാരാമുള്ളയും ശ്രീനഗറുമായി ബന്ധിപ്പിക്കുന്ന പാലം കശ്മീര്‍ റെയില്‍ പദ്ധതിയുടെ ഭാഗമാണ്. കത്രയ്ക്കും ബനിഹാലിനും ഇടയിലെ 111 കിലോമീറ്ററിനെ ബന്ധിപ്പിക്കുന്ന പ്രധാന കണ്ണി. ശ്രീനഗര്‍ – ജമ്മു റൂട്ടിലൂടെയുള്ള സഞ്ചാരസമയം ഏഴ് മണിക്കൂറായി കുറയും.

ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള റെയില്‍വേ പാലമാണ് ചെനാബ് പാലം. കമാനത്തിന് 467 മീറ്റര്‍ നീളം, നദിയില്‍ നിന്ന് 359 മീറ്റര്‍ ഉയരത്തിലാണ് പാലം സ്ഥിതി ചെയ്യുന്നത്. നദിയില്‍ നിന്നുള്ള ഉയരം പരിഗണിച്ചാല്‍ പാരിസിലെ ഈഫല്‍ ടവറിനേക്കാള്‍ 35 മീറ്റര്‍ ഉയരമുണ്ട്. ആകെ നീളം 1,315 മീറ്റര്‍. പാലം ഗതാഗതത്തിന് തുറന്നുകൊടുക്കുന്നതോടെ വികസനചരിത്രത്തില്‍ മറ്റൊരു പൊന്‍തൂവല്‍ കൂടിചാര്‍ത്തുകയാണ് രാജ്യം.

Related Posts

രാഹുൽ ഗാന്ധിക്കെതിരെ കേസെടുക്കാൻ നിർദേശം; ബ്രിട്ടീഷ് പൗരത്വ ആരോപണം അന്വേഷിക്കണമെന്ന് അലഹബാദ് ഹൈക്കോടതി
National

രാഹുൽ ഗാന്ധിക്കെതിരെ കേസെടുക്കാൻ നിർദേശം; ബ്രിട്ടീഷ് പൗരത്വ ആരോപണം അന്വേഷിക്കണമെന്ന് അലഹബാദ് ഹൈക്കോടതി

April 17, 2026
125
കേന്ദ്രം സ്ത്രീകളെ മറയാക്കി രാഷ്ട്രീയഭൂപടം മാറ്റിവരയ്ക്കുന്നു; സഭയിൽ ആഞ്ഞടിച്ച് രാഹുൽഗാന്ധി
National

കേന്ദ്രം സ്ത്രീകളെ മറയാക്കി രാഷ്ട്രീയഭൂപടം മാറ്റിവരയ്ക്കുന്നു; സഭയിൽ ആഞ്ഞടിച്ച് രാഹുൽഗാന്ധി

April 17, 2026
87
ഏഷ്യയിലെ ഏറ്റവും വലിയ ധനികനായി ഗൗതം അദാനി; മുകേഷ് അംബാനി ഇനി രണ്ടാം സ്ഥാനത്ത്
National

ഏഷ്യയിലെ ഏറ്റവും വലിയ ധനികനായി ഗൗതം അദാനി; മുകേഷ് അംബാനി ഇനി രണ്ടാം സ്ഥാനത്ത്

April 17, 2026
94
സീറ്റ് വർധന വേണ്ട, മണ്ഡലങ്ങൾ പുനർനിർണയിച്ചാൽ മതി; നിലപാട് കടുപ്പിച്ച് പ്രതിപക്ഷം
National

സീറ്റ് വർധന വേണ്ട, മണ്ഡലങ്ങൾ പുനർനിർണയിച്ചാൽ മതി; നിലപാട് കടുപ്പിച്ച് പ്രതിപക്ഷം

April 17, 2026
57
ദേശീയപാതയിൽ വാഹനങ്ങൾക്ക് ഭാരപരിധി; ലംഘിച്ചാൽ പിഴ നാലിരട്ടി, പുതിയ നിയമം പ്രാബല്യത്തിൽ
National

ദേശീയപാതയിൽ വാഹനങ്ങൾക്ക് ഭാരപരിധി; ലംഘിച്ചാൽ പിഴ നാലിരട്ടി, പുതിയ നിയമം പ്രാബല്യത്തിൽ

April 16, 2026
18
ലോക്‌സഭയുടെ അംഗബലം 815 ആകും, 272 സ്ത്രീസംവരണസീറ്റുകൾ; സംസ്ഥാനങ്ങൾക്ക് സീറ്റ് നഷ്ടമില്ല -കേന്ദ്രം
National

ലോക്‌സഭയുടെ അംഗബലം 815 ആകും, 272 സ്ത്രീസംവരണസീറ്റുകൾ; സംസ്ഥാനങ്ങൾക്ക് സീറ്റ് നഷ്ടമില്ല -കേന്ദ്രം

April 16, 2026
90
Next Post
യമാല്‍ മാജിക്; ത്രില്ലര്‍ പോരാട്ടത്തില്‍ ഫ്രാന്‍സിനെ കീഴടക്കി സ്‌പെയ്ന്‍ നേഷന്‍സ് ലീഗ് ഫൈനലില്‍

യമാല്‍ മാജിക്; ത്രില്ലര്‍ പോരാട്ടത്തില്‍ ഫ്രാന്‍സിനെ കീഴടക്കി സ്‌പെയ്ന്‍ നേഷന്‍സ് ലീഗ് ഫൈനലില്‍

Recent News

ഈഴുവത്തിരുത്തി കിംഗ്സ് ക്ലബ്ബ് വിഷുദിനാഘോഷം സംഘടിപ്പിച്ചു

ഈഴുവത്തിരുത്തി കിംഗ്സ് ക്ലബ്ബ് വിഷുദിനാഘോഷം സംഘടിപ്പിച്ചു

April 17, 2026
22
വാല്‍പ്പാറ വാഹനാപകടം; ‘മരണപ്പെട്ടവരുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നു’പ്രധാനമന്ത്രിയുടെ ഓഫീസ്

വാല്‍പ്പാറ വാഹനാപകടം; ‘മരണപ്പെട്ടവരുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നു’പ്രധാനമന്ത്രിയുടെ ഓഫീസ്

April 17, 2026
164
വാൽപ്പാറ അപകടം, പരുക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കും, മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ സഹായം നൽകും; മുഖ്യമന്ത്രി

വാൽപ്പാറ അപകടം, പരുക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കും, മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ സഹായം നൽകും; മുഖ്യമന്ത്രി

April 17, 2026
33
വാല്‍പാറയിലെ അപകടം മരിച്ചവരുടെ എണ്ണം 9 ആയി ‘ നൊമ്പരമായി ചിത്രങ്ങള്‍’അപകടം 13-ാം ഹെയര്‍പിന്നില്‍ വളവില്‍ നിന്ന് മറിഞ്ഞ് തെന്നിമാറി 9-ാം വളവിലേക്ക് വീണ്

വാല്‍പാറയിലെ അപകടം മരിച്ചവരുടെ എണ്ണം 9 ആയി ‘ നൊമ്പരമായി ചിത്രങ്ങള്‍’അപകടം 13-ാം ഹെയര്‍പിന്നില്‍ വളവില്‍ നിന്ന് മറിഞ്ഞ് തെന്നിമാറി 9-ാം വളവിലേക്ക് വീണ്

April 17, 2026
364
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025