• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, June 26, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ആലിശ്ശേരി എരയപുരം ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ പുതുക്കിപണിയുന്ന ശ്രീകോവിലിന്റെ ശിലാസ്ഥാപനം നടത്തി

cntv team by cntv team
June 5, 2025
in UPDATES
A A
ആലിശ്ശേരി എരയപുരം ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ പുതുക്കിപണിയുന്ന ശ്രീകോവിലിന്റെ ശിലാസ്ഥാപനം നടത്തി
0
SHARES
104
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരൂര്‍: കോഴിക്കോട് സാമൂതിരി രാജ വക വെട്ടം ആലിശ്ശേരി എരയപുരം ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ പുതുക്കിപണിയുന്ന ശ്രീകോവിലിന്റെ ശിലാസ്ഥാപന കർമ്മം ക്ഷേത്രം ട്രസ്റ്റി മഹാമഹിമ ശ്രീ സാമൂതിരി രാജ രാമചന്ദ്രവർമ്മ രാജയുടെ പേർസണൽ സെക്രട്ടറി രവീന്ദ്രവർമ്മ രാജ നിർവ്വഹിച്ചു, ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ വടക്കേടത്ത് മന ജയൻ നമ്പൂതിരിപ്പാടിന്റെ കാർമികത്വത്തിൽ പ്രത്യേക പൂജകൾക്ക് ശേഷമാണു ശിലാ സ്ഥാപനം നടത്തിയത്.ക്ഷേത്രത്തിന്റെ ദൈനംദിന പ്രവർത്തനങ്ങൾക്ക് സമഗ്ര സംഭാവനകൾ നൽകിയ പ്രായമായ അമ്മമാരെ ചടങ്ങിൽ ആദരിച്ചു. നിർമാണ പ്രവർത്തങ്ങളിലേക്ക് കൂരിക്കാട്ടിൽ രാജ ഗോപാൽ ആദ്യ തുക നൽകി,ചടങ്ങുകൾക്ക് എക്സിക്യൂട്ടീവ് ഓഫിസർ സതീഷ്കുമാർ കെ, എ കെ കൃപാധനൻ, എം പങ്കജാക്ഷൻ, പ്രസൂൺ കെ, അനീശൻ ഇ,വിനയൻ കെ, നിഷ എം,ശങ്കരൻ എം,ശാന്ത പി, രാകേഷ്, ഉത്തമൻ കെ, പ്രേംകുമാർ കെ, മണി വി പി, രഞ്ജീഷ് എന്നിവർ നേതൃത്വം നൽകി,കേരളത്തിൽ നിരവധി ക്ഷേത്രങ്ങൾ നിർമിച്ചിട്ടുള്ള സുദർശൻ ടി പി ആണ് ക്ഷേത്ര നിർമാണം ഏറ്റെടുത്ത് നടത്തുന്നത്.

Related Posts

വാട്ടർ ബോട്ടിലിൽ ചാരായം! കോഴിക്കോട് സ്കൂളിൽ വ്യാജമദ്യം കൊണ്ടുവന്ന പത്താം ക്ലാസുകാരൻ പിടിയിൽ
UPDATES

വാട്ടർ ബോട്ടിലിൽ ചാരായം! കോഴിക്കോട് സ്കൂളിൽ വ്യാജമദ്യം കൊണ്ടുവന്ന പത്താം ക്ലാസുകാരൻ പിടിയിൽ

June 25, 2026
369
ഡബിളടിച്ച് വിനീഷ്യസ്, കളത്തിലെത്തി നെയ്മർ; മിന്നും ജയത്തോടെ ബ്രസീൽ നോക്കൗട്ടിൽ
UPDATES

ഡബിളടിച്ച് വിനീഷ്യസ്, കളത്തിലെത്തി നെയ്മർ; മിന്നും ജയത്തോടെ ബ്രസീൽ നോക്കൗട്ടിൽ

June 25, 2026
160
നന്നംമുക്കിൽ കുളമ്പ് രോഗ പ്രതിരോധ കുത്തിവെപ്പ് യജ്ഞത്തിന് തുടക്കമായി
UPDATES

നന്നംമുക്കിൽ കുളമ്പ് രോഗ പ്രതിരോധ കുത്തിവെപ്പ് യജ്ഞത്തിന് തുടക്കമായി

June 25, 2026
60
മാറഞ്ചേരി മൈത്രി വായനശാല വായന പക്ഷാചരണം നടത്തി
UPDATES

മാറഞ്ചേരി മൈത്രി വായനശാല വായന പക്ഷാചരണം നടത്തി

June 25, 2026
16
ഓപ്പറേഷൻ തൂഫാൻ :ഐക്യദാർഢ്യവും പദ്ധതി പ്രഖ്യാപനവും നടത്തി
UPDATES

ഓപ്പറേഷൻ തൂഫാൻ :ഐക്യദാർഢ്യവും പദ്ധതി പ്രഖ്യാപനവും നടത്തി

June 25, 2026
80
ആലങ്കോട് കൃഷി ഭവന്റെ ആഭിമുഖ്യത്തിൽ സ്‌കൂൾ ന്യൂട്രീഷൻ ഗാർഡൺ പദ്ധതി തുടങ്ങി
UPDATES

ആലങ്കോട് കൃഷി ഭവന്റെ ആഭിമുഖ്യത്തിൽ സ്‌കൂൾ ന്യൂട്രീഷൻ ഗാർഡൺ പദ്ധതി തുടങ്ങി

June 25, 2026
90
Next Post
ദാരിദ്ര്യത്തില്‍ ഞെരുങ്ങുന്ന പഴയ കെഎസ്ആര്‍ടിസിയല്ലെന്ന് മന്ത്രി; പുത്തന്‍ പരിഷ്‌കാരങ്ങളുമായി ആനവണ്ടി

ദാരിദ്ര്യത്തില്‍ ഞെരുങ്ങുന്ന പഴയ കെഎസ്ആര്‍ടിസിയല്ലെന്ന് മന്ത്രി; പുത്തന്‍ പരിഷ്‌കാരങ്ങളുമായി ആനവണ്ടി

Recent News

സംസ്ഥാനത്ത് നാളെ മദ്യം കിട്ടില്ല ,​ ബിവറേജസ് ഷോപ്പുകളും ബാറുകളും അടച്ചിടും

സംസ്ഥാനത്ത് നാളെ മദ്യം കിട്ടില്ല ,​ ബിവറേജസ് ഷോപ്പുകളും ബാറുകളും അടച്ചിടും

June 25, 2026
142
ഹൈക്കോടതി കൈവിട്ടു, KSRTC സൗജന്യ യാത്രയ്‌ക്കെതിരേ കോംപറ്റീഷൻ കമ്മിഷനെ സമീപിക്കാൻ സ്വകാര്യബസുകൾ

ഹൈക്കോടതി കൈവിട്ടു, KSRTC സൗജന്യ യാത്രയ്‌ക്കെതിരേ കോംപറ്റീഷൻ കമ്മിഷനെ സമീപിക്കാൻ സ്വകാര്യബസുകൾ

June 25, 2026
121
കാട്ടാനകളെ തുരത്താൻ ‘ചക്കപ്പഴം’, പഴുക്കും മുമ്പ് ശേഖരിക്കും:​ സമഗ്ര പദ്ധതിയുമായി സർക്കാർ

കാട്ടാനകളെ തുരത്താൻ ‘ചക്കപ്പഴം’, പഴുക്കും മുമ്പ് ശേഖരിക്കും:​ സമഗ്ര പദ്ധതിയുമായി സർക്കാർ

June 25, 2026
75
14 കുട്ടികളെ പീഡിപ്പിച്ച വളാഞ്ചേരി സ്വദേശി ആയ മദ്രസ അദ്ധ്യാപകൻ ബീഹാറിൽ പിടിയിൽ

14 കുട്ടികളെ പീഡിപ്പിച്ച വളാഞ്ചേരി സ്വദേശി ആയ മദ്രസ അദ്ധ്യാപകൻ ബീഹാറിൽ പിടിയിൽ

June 25, 2026
451
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025