• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, September 22, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

സംസ്ഥാന പാതയില്‍ കടവല്ലൂർ പാടത്തെ റോഡിലെ വിള്ളൽ അപകട ഭീഷണി ഉയർ ത്തുന്നു

cntv team by cntv team
June 4, 2025
in Kerala, Local News
A A
സംസ്ഥാന പാതയില്‍ കടവല്ലൂർ പാടത്തെ റോഡിലെ വിള്ളൽ അപകട ഭീഷണി ഉയർ ത്തുന്നു
0
SHARES
263
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തൃശൂർ കുറ്റിപ്പുറം സംസ്ഥാനപാതയിലെ തൃശൂർ മലപ്പുറം ജില്ലാ അതിർത്തിയായ കടവല്ലൂർ പാടത്തെ റോഡിലെ വിള്ളൽ അപകട ഭീഷണി ഉയർ ത്തുന്നു. റോഡിന് നടുവിലായി പാലത്തിന് മുകളിലാണ് വിള്ളൽ കണ്ടെത്തിയത്.കഴിഞ്ഞ വർഷം ഓഗസ്റ്റ്
മാസത്തിലാണ് റോഡിലെ വിള്ളൽ രൂപപ്പെട്ടത്.ചെറുതായി കണ്ടിരുന്ന വിള്ളൽ കൂടുതൽ സ്ഥലത്തേക്ക് വ്യാപിച്ചതാണ് ആശങ്ക ഉയർത്തുന്നത്.നിലവിൽ ഈ പാലത്തിന് അടിഭാ ഗത്ത് പലയിടങ്ങളിലായി കോൺക്രീറ്റ് അടർന്നു കമ്പികൾ പുറത്ത് വന്ന നിലയിലാണ്.റോഡുകളിലെ വിള്ളലും പാലത്തിൻറെ അടിയിലെ ശോചനീയാവസ്ഥയും
അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു . തുടർന്ന് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചിരുന്നുവെങ്കിലും മറ്റു നടപടിയിലേക്ക് ഒന്നും കടന്നിട്ടില്ല.500 മീറ്ററോളം നീളമുള്ള പാടത്തിന് നടുവിലെ പാലത്തിലെ വിള്ളൽ വലിയ ആശങ്ക ഉയർത്തുന്നതായി പ്രദേശവാസികളും യാത്രക്കാരും പറഞ്ഞു.ശക്തമായ മഴ തുടരുന്നതും വെള്ളത്തിൻ്റെ ഒഴുക്ക് ദിനംപ്രതി കൂടി വരുന്നതും വലിയ ആശ ങ്ക ഉയർത്തുന്നണ്ട്.പാലത്തിൻ്റെ ഉറപ്പ് പരിശോധിച്ച് ആവശ്യമെങ്കിൽ പൊളിച്ച് പണിയുന്നതിന് ആവശ്യമായ നടപടികൾ ബന്ധപ്പെട്ട അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം

Related Posts

‘വഞ്ചിച്ചത് രാധ; 50 സെന്റ് ഭൂമിയും സ്വർണവും തട്ടി’; സഹോദരിയുടെ ആരോപണം തള്ളി അംബിക
Kerala

‘വഞ്ചിച്ചത് രാധ; 50 സെന്റ് ഭൂമിയും സ്വർണവും തട്ടി’; സഹോദരിയുടെ ആരോപണം തള്ളി അംബിക

September 22, 2026
0
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് നാളെ മുതല്‍ മഴ വീണ്ടും ശക്തമാകും
Kerala

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് നാളെ മുതല്‍ മഴ വീണ്ടും ശക്തമാകും

September 22, 2026
0
പട്ടാമ്പിയിൽ ഓടുന്ന കെഎസ്ആർടിസി ബസ്സിന് തീപിടിച്ചു.
Kerala

പട്ടാമ്പിയിൽ ഓടുന്ന കെഎസ്ആർടിസി ബസ്സിന് തീപിടിച്ചു.

September 22, 2026
0
കക്കിടപ്പുറം പൂക്കേല വളപ്പിൽ അബ്ദുട്ടി ഹാജി നിര്യാതനായി
Kerala

കക്കിടപ്പുറം പൂക്കേല വളപ്പിൽ അബ്ദുട്ടി ഹാജി നിര്യാതനായി

September 22, 2026
0
കൊരട്ടിക്കരയിൽ നിയന്ത്രണം വിട്ട മിനി ലോറി മറിഞ്ഞ് അപകടം.
Local News

കൊരട്ടിക്കരയിൽ നിയന്ത്രണം വിട്ട മിനി ലോറി മറിഞ്ഞ് അപകടം.

September 21, 2026
261
റോയൽ ലെജന്റ് ഫുട്‌ബോൾ ക്ലബ്ബ് ജേഴ്സി പ്രകാശനം ചെയ്തു
Kerala

റോയൽ ലെജന്റ് ഫുട്‌ബോൾ ക്ലബ്ബ് ജേഴ്സി പ്രകാശനം ചെയ്തു

September 21, 2026
109
Next Post
ഹജ്ജ് തീര്‍ഥാടനത്തിന് 
ഇന്ന് തുടക്കം; തീർത്ഥാടകരെ സ്വീകരിക്കാൻ പുണ്യനഗരികൾ ഒരുങ്ങി

ഹജ്ജ് തീര്‍ഥാടനത്തിന് 
ഇന്ന് തുടക്കം; തീർത്ഥാടകരെ സ്വീകരിക്കാൻ പുണ്യനഗരികൾ ഒരുങ്ങി

Recent News

‘വഞ്ചിച്ചത് രാധ; 50 സെന്റ് ഭൂമിയും സ്വർണവും തട്ടി’; സഹോദരിയുടെ ആരോപണം തള്ളി അംബിക

‘വഞ്ചിച്ചത് രാധ; 50 സെന്റ് ഭൂമിയും സ്വർണവും തട്ടി’; സഹോദരിയുടെ ആരോപണം തള്ളി അംബിക

September 22, 2026
0
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് നാളെ മുതല്‍ മഴ വീണ്ടും ശക്തമാകും

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് നാളെ മുതല്‍ മഴ വീണ്ടും ശക്തമാകും

September 22, 2026
0
പട്ടാമ്പിയിൽ ഓടുന്ന കെഎസ്ആർടിസി ബസ്സിന് തീപിടിച്ചു.

പട്ടാമ്പിയിൽ ഓടുന്ന കെഎസ്ആർടിസി ബസ്സിന് തീപിടിച്ചു.

September 22, 2026
0
കക്കിടപ്പുറം പൂക്കേല വളപ്പിൽ അബ്ദുട്ടി ഹാജി നിര്യാതനായി

കക്കിടപ്പുറം പൂക്കേല വളപ്പിൽ അബ്ദുട്ടി ഹാജി നിര്യാതനായി

September 22, 2026
0
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025