• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, September 19, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Technology

ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും പരസ്യങ്ങള്‍ നിര്‍മിക്കാനും എഐ ടൂള്‍ അടുത്ത വര്‍ഷത്തോടെ

cntv team by cntv team
June 3, 2025
in Technology
A A
ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും പരസ്യങ്ങള്‍ നിര്‍മിക്കാനും എഐ ടൂള്‍ അടുത്ത വര്‍ഷത്തോടെ
0
SHARES
20
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എല്ലാ മേഖലകളിലേക്കും വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. എഐ രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ മെറ്റ. മെറ്റയുടെ പ്രധാനവരുമാന സ്രോതസ്സാണ് പരസ്യവില്പന. ഇപ്പോഴിതാ പരസ്യവിതരണ സോഫ്റ്റ്‌വേയര്‍ സംവിധാനങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗപ്പെടുത്താനൊരുങ്ങുകയാണ് കമ്പനി.അടുത്ത വര്‍ഷത്തോടെ ഉപഭോക്താക്കള്‍ക്ക് പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിനായി എഐ ടൂളുകള്‍ അവതരിപ്പിക്കാനാണ് മെറ്റ ലക്ഷ്യമിടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

മെറ്റയുടെ സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകളിലാകെ ആഗോളതലത്തില്‍ 343 കോടി സജീവ ഉപഭോക്താക്കളുണ്ട്. പരസ്യങ്ങളുടെ വിവിധ പതിപ്പുകള്‍ നിര്‍ദേശിക്കുക, ചിത്രങ്ങളുടെ പശ്ചാത്തലം ക്രമീകരിക്കുക, വീഡിയോ പരസ്യങ്ങളില്‍ ഓട്ടോമാറ്റിക് ആയി മാറ്റങ്ങള്‍ വരുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ക്കെല്ലാം എഐ പ്രയോജനപ്പെടുത്താനാവും.

പരസ്യ പോസ്റ്റുകള്‍ ജനറേറ്റ് ചെയ്യാനായി മെറ്റ എഐ സഹായിക്കും. പരസ്യത്തിന് വേണ്ടിയുള്ള ചിത്രങ്ങളും വീഡിയോകളും ടെക്‌സ്റ്റുമെല്ലാം ജനറേറ്റ് ചെയ്യാന്‍ എഐ ഉപയോഗിക്കാം. ഇന്‍സ്റ്റഗ്രാമിലും ഫേസ്ബുക്കിലും ആരെയെല്ലാം ടാര്‍ഗറ്റ് ചെയ്യണമെന്നും എഐ തീരുമാനിക്കും ഒപ്പം അതിന് ആവശ്യമായിവരുന്ന തുകയും കണക്കാക്കും. ഇത് തിരഞ്ഞെടുത്ത് പരസ്യദാതാവിന് പരസ്യം പ്രസിദ്ധീകരിക്കാനാവും.

ഒരു പരസ്യത്തിന്റെ തന്നെ പല പതിപ്പുകള്‍ എഐയുടെ സഹായത്തോടെ നിര്‍മിക്കാനുള്ള സൗകര്യമൊരുക്കാന്‍ മെറ്റ ആലോചിക്കുന്നുണ്ട്. അതായത് പരസ്യം വിതരണം ചെയ്യുന്ന ലൊക്കേഷന് അനുസരിച്ച് എഐയുടെ സഹായത്തോടെ പരസ്യത്തില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്താനാവും.

Related Posts

Viral 80s AI trend: സ്വകാര്യത ഉറപ്പാക്കണം, അപകടങ്ങൾ ഒഴിവാക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം
Kerala

September 8, 2026
525
ഓടിടി പാസ് വിപുലീകരിച്ച് ജിയോ: ഒരുവർഷംവരെ വാലിഡിറ്റി, ഒറ്റ പായ്ക്കിൽ 15 പ്ലാറ്റ്‌ഫോമുകൾ

August 10, 2026
105
‘മ്യൂള്‍ അകൗണ്ടുകളില്‍ ജാഗ്രത വേണം’; നിര്‍ദേശവുമായി പൊലീസ്

പ്രീപെയ്ഡ് ഉപഭോക്താക്കൾക്കായി സ്പോട്ടിഫൈ പ്രീമിയം അവതരിപ്പിച്ച് വി

August 6, 2026
177
കെണിയായി വാട്സാപ്പിലെത്തുന്ന രഹസ്യഫയലുകൾ ! സൂക്ഷിച്ചില്ലെങ്കിൽ ബാങ്ക് അക്കൗണ്ട് കാലിയാകും!”
National

August 5, 2026
211
വാട്സാപ്പിന്റെ പുതിയ ‘യൂസർനെയിം’ ഫീച്ചർ വിവാദം: കേന്ദ്ര സർക്കാരിന് മറുപടി നൽകി മെറ്റ

July 10, 2026
71
Next Post
പൊലീസിന്‍റെ നേതൃത്വത്തിൽ ഇത്തരമൊരു പദ്ധതി ആദ്യം; പഠനം പാതിവഴിയിൽ നിർത്തിയ 54 കുട്ടികൾ തിരികെ സ്കൂളുകളിലേക്ക്

Recent News

9 രാജ്യ ങ്ങളിൽ ഇന്ത്യക്കാർക്ക് വിസ ചട്ടങ്ങളിൽ മാറ്റം

September 19, 2026
46
വീട്ടമ്മമാരുടെ പെൻഷൻ അട്ടിമറി അനുവദിക്കില്ല:കെഎസ്‌കെടിയു

27
പാടത്തെ കുഴിയിൽ മുഖം പൂഴ്ത്തിയ നിലയിൽ, കുന്നംകുളത്ത് ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി

181
സഞ്ജു സാംസൺ ഡൽഹി സർക്കാരിൻ്റെ ബ്രാൻഡ് അംബാസഡർ

17
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025