• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, June 2, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Sports

റൊണാൾഡോയ്ക്ക് കരിയറിലെ 908-ാം ഗോൾ; എഎഫ്സി ചാമ്പ്യൻസ് ലീഗിൽ അൽ ഐനിനെ 5-1 ന് തകർത്ത് അൽ നാസർ

ckmnews by ckmnews
November 6, 2024
in Sports
A A
റൊണാൾഡോയ്ക്ക് കരിയറിലെ 908-ാം ഗോൾ; എഎഫ്സി ചാമ്പ്യൻസ് ലീഗിൽ അൽ ഐനിനെ 5-1 ന് തകർത്ത് അൽ നാസർ
0
SHARES
118
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

എഎഫ്സി ചാമ്പ്യൻസ് ലീഗിലെ ഗ്രൂപ്പ് ബി പോരാട്ടത്തിൽ അൽ ഐനിനെതിരെ അൽ നാസറിന് ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക് വിജയം. അൽ നാസറിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ അഞ്ചാം മിനിറ്റിൽ ടാലിസ്ക ആദ്യ ഗോൾ നേടി. 31-ാം മിനിറ്റിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ഒരു ഗോൾ അടിച്ച് ലീഡ് ഇരട്ടിയാക്കി. ഫുട്ബോൾ കരിയറിൽ റൊണാൾഡോയുടെ 908-ാം ഗോൾ കൂടിയായിരുന്നു അത്.37-ാം മിനിറ്റിൽ അൽ ഐനിന്റെ ഫാബിയോ കാർഡോസൊയുടെ എൽഫ് ഗോളിലൂടെ അൽ നാസർ ലീഡ് മൂന്നാക്കി ഉയർത്തി. 81-ാം മിനിറ്റിൽ വെസ്‌ലിയും ഗോൾ നേടി. രണ്ടാം പകുതിയുടെ അധിക സമയത്ത് ടാലിസ്ക വീണ്ടും സ്കോർ ചെയ്തതോടെ അൽനാസർ ഗോൾ നേട്ടം പൂർത്തിയാക്കി. വിജയത്തോടെ നാല് മത്സരങ്ങളിൽ നിന്ന് പത്ത് പോയിന്റുമായി ഗ്രൂപ്പ് ബിയിൽ അൽനാസർ മൂന്നാം സ്ഥാനത്തെത്തി. നാല് മത്സരങ്ങളിൽ ഒരു സമനില മാത്രമുള്ള അൽ ഐൻ ഗ്രൂപ്പ് ബിയിൽ പന്ത്രണ്ടാം സ്ഥാനത്താണ്.

Related Posts

ഫിഫ ലോകകപ്പ് കാണാം ‘സീ’യിൽ; കോടികളുടെ സംപ്രേഷണാവകാശം സ്വന്തമാക്കിയത് ജിയോ സ്റ്റാറിനെ മറികടന്ന്
National

ഫിഫ ലോകകപ്പ് കാണാം ‘സീ’യിൽ; കോടികളുടെ സംപ്രേഷണാവകാശം സ്വന്തമാക്കിയത് ജിയോ സ്റ്റാറിനെ മറികടന്ന്

June 1, 2026
71
യൂറോപ്യന്‍ ചാമ്പ്യന്മാരാകാന്‍ പിഎസ്ജിയും ആര്‍സനലും; പിഎസ്ജിക്ക് മുന്‍തൂക്കം പ്രവചിച്ച് ആരാധകര്‍
Sports

യൂറോപ്യന്‍ ചാമ്പ്യന്മാരാകാന്‍ പിഎസ്ജിയും ആര്‍സനലും; പിഎസ്ജിക്ക് മുന്‍തൂക്കം പ്രവചിച്ച് ആരാധകര്‍

May 30, 2026
16
മെസ്സി ആറാം ലോകകപ്പിന്; അര്‍ജന്റീന ടീം പ്രഖ്യാപിച്ചു
Sports

മെസ്സി ആറാം ലോകകപ്പിന്; അര്‍ജന്റീന ടീം പ്രഖ്യാപിച്ചു

May 29, 2026
142
കാത്തിരിപ്പിന് വിരാമം; സൗദി ലീഗിൽ റൊണാൾഡോയ്ക്ക് കിരീടം , അൽ നസർ പ്രോ ലീഗ് ചാമ്പ്യൻമാർ
Sports

കാത്തിരിപ്പിന് വിരാമം; സൗദി ലീഗിൽ റൊണാൾഡോയ്ക്ക് കിരീടം , അൽ നസർ പ്രോ ലീഗ് ചാമ്പ്യൻമാർ

May 22, 2026
56
22 വർഷത്തെ കാത്തിരിപ്പിന് വിരാമം; ആഴ്സണൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ചാമ്പ്യന്മാർ
Sports

22 വർഷത്തെ കാത്തിരിപ്പിന് വിരാമം; ആഴ്സണൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ചാമ്പ്യന്മാർ

May 20, 2026
30
അഭ്യൂഹങ്ങൾക്ക് വിരാമം; ലോകകപ്പ് ടീമിൽ നെയ്മർ, ലോകകപ്പിനുള്ള മഞ്ഞപ്പടയെ പ്രഖ്യാപിച്ചു
Sports

അഭ്യൂഹങ്ങൾക്ക് വിരാമം; ലോകകപ്പ് ടീമിൽ നെയ്മർ, ലോകകപ്പിനുള്ള മഞ്ഞപ്പടയെ പ്രഖ്യാപിച്ചു

May 19, 2026
44
Next Post
തിരുവനന്തപുരത്തിന്റെ കൊമ്പൊടിഞ്ഞു; കാലിക്കറ്റ്, സൂപ്പർ ലീഗ് കേരള ഫൈനലിൽ

തിരുവനന്തപുരത്തിന്റെ കൊമ്പൊടിഞ്ഞു; കാലിക്കറ്റ്, സൂപ്പർ ലീഗ് കേരള ഫൈനലിൽ

Recent News

വളയംകുളം എം വി എം ഹയർസെക്കൻഡറി സ്കൂളിൽ പ്രവേശനോത്സവം നടത്തി

വളയംകുളം എം വി എം ഹയർസെക്കൻഡറി സ്കൂളിൽ പ്രവേശനോത്സവം നടത്തി

June 2, 2026
1
ആലങ്കോട് ജനത സ്കൂളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു

ആലങ്കോട് ജനത സ്കൂളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു

June 2, 2026
2
പാവിട്ടപ്പുറം അസ്സബാഹ് ഹയർ സെക്കണ്ടറി സ്‌കൂൾപ്രവേശനോത്സവം നടത്തി

പാവിട്ടപ്പുറം അസ്സബാഹ് ഹയർ സെക്കണ്ടറി സ്‌കൂൾപ്രവേശനോത്സവം നടത്തി

June 2, 2026
2
പുകയില വിരുദ്ധ ബോധവൽക്കരണവുമായി റേഞ്ചേഴ്സ് യൂണിറ്റ്

പുകയില വിരുദ്ധ ബോധവൽക്കരണവുമായി റേഞ്ചേഴ്സ് യൂണിറ്റ്

June 2, 2026
2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025