• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, October 31, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

ദുരന്തങ്ങള്‍ക്ക് കാതോര്‍ത്ത് സംസ്ഥാന പാത’റോഡരികില്‍ തള്ളിയ കല്ലും മണ്ണും ഭീഷണിയാവുന്നു

cntv team by cntv team
May 29, 2025
in Local News
A A
ദുരന്തങ്ങള്‍ക്ക് കാതോര്‍ത്ത് സംസ്ഥാന പാത’റോഡരികില്‍ തള്ളിയ കല്ലും മണ്ണും ഭീഷണിയാവുന്നു
0
SHARES
135
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

സംസ്ഥാന പാതയോയോരത്ത് അപകട ഭീഷണിയായി മൺകൂനകളും, കരിങ്കൽ തൂണുകളും കെട്ടിടാവശിഷ്ടങ്ങളും കൂട്ടിയിട്ടിരിക്കുന്നു.കൊരട്ടിക്കര വട്ടമാവിലാണ് റോഡിലേക്ക് നീങ്ങി കല്ലും മണ്ണും മറ്റു പാഴ് വസ്തുക്കളും കൂട്ടിയിട്ടിരിക്കുന്നത്.റോഡ് വികസനത്തിന്റെ ഭാഗമായി മറ്റു സ്ഥലങ്ങളിൽ നിന്നും കൊണ്ടുവന്ന വസ്തുക്കളാണ് സംസ്ഥാനപാതയരികൽ നിക്ഷേപിച്ചിട്ടുള്ളത്.ശക്തമായ മഴയിൽ മണ്ണ് ഒലിച്ചു പോവുകയും തൂണുകൾ കൂടുതൽ റോഡിലേക്ക് തള്ളി നിൽക്കുന്നതും അപകടത്തിന് കാരണമാകുമെന്ന് നാട്ടുകാർ ആരോപിച്ചു.സംസ്ഥാന പാതയുടെ വിവിധ ഭാഗങ്ങളില്‍ ഇത്തരത്തില്‍ കല്ലും മണ്ണും നിറഞ അവശിഷ്ടങ്ങള്‍ റോഡരികില്‍ കൂട്ടിയിട്ടത് യാത്രക്കാര്‍ക്ക് ഭീഷണി ഉയര്‍ത്തുന്നുണ്ട്.ദിനംപ്രതി ആയിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന റോഡരികിൽ നിന്നും ഇവ നീക്കം ചെയ്യാനുള്ള നടപടി അധികൃതർ സ്വീകരിക്കണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു

Related Posts

ആയുർഗ്രീൻ ഫൗണ്ടേഷന്റെ സ്ട്രോക്ക് ഫോഴ്സ് പദ്ധതിക്ക് തുടക്കം
Kerala

ആയുർഗ്രീൻ ഫൗണ്ടേഷന്റെ സ്ട്രോക്ക് ഫോഴ്സ് പദ്ധതിക്ക് തുടക്കം

October 31, 2026
34
റോട്ടറി എടപ്പാളിൻ്റെ തിമിരമുക്ത മലപ്പുറം കാമ്പയിൻ ആരോഗ്യ മന്ത്രി കെ മുരളിധരൻ ഉദ്ഘാടനം ചെയ്തു
Kerala

റോട്ടറി എടപ്പാളിൻ്റെ തിമിരമുക്ത മലപ്പുറം കാമ്പയിൻ ആരോഗ്യ മന്ത്രി കെ മുരളിധരൻ ഉദ്ഘാടനം ചെയ്തു

October 31, 2026
19
വട്ടംകുളം ഐ.എച്ച്.ആർ.ഡി. കോളേജിൽ ‘നശാ മുക്ത് യുവ’ ലഹരിവിരുദ്ധ കൂട്ടയോട്ടം സംഘടിപ്പിച്ചു
Local News

വട്ടംകുളം ഐ.എച്ച്.ആർ.ഡി. കോളേജിൽ ‘നശാ മുക്ത് യുവ’ ലഹരിവിരുദ്ധ കൂട്ടയോട്ടം സംഘടിപ്പിച്ചു

October 31, 2026
1
കുറ്റിപ്പുറത്ത് ദേശീയപാത മേൽപാലത്തിന് താഴെ കാർ തലകീഴായി മറിഞ്ഞു; യാത്രക്കാർക്ക് പരിക്ക്
Local News

കുറ്റിപ്പുറത്ത് ദേശീയപാത മേൽപാലത്തിന് താഴെ കാർ തലകീഴായി മറിഞ്ഞു; യാത്രക്കാർക്ക് പരിക്ക്

October 31, 2026
177
850 കുട്ടികൾക്ക് ആശ്വാസമേകി സി.ബി.ഐ.സി.; ഭിന്നശേഷി പുനരധിവാസത്തിൽ മാതൃകയായി പൊന്നാനി ബ്ലോക്ക് പഞ്ചായത്ത്
Kerala

850 കുട്ടികൾക്ക് ആശ്വാസമേകി സി.ബി.ഐ.സി.; ഭിന്നശേഷി പുനരധിവാസത്തിൽ മാതൃകയായി പൊന്നാനി ബ്ലോക്ക് പഞ്ചായത്ത്

October 29, 2026
65
കെ.സി.ഇ.എഫ്. മെമ്പർഷിപ് ക്യാമ്പയിന് തുടക്കമായി
Local News

കെ.സി.ഇ.എഫ്. മെമ്പർഷിപ് ക്യാമ്പയിന് തുടക്കമായി

October 29, 2026
82
Next Post
അങ്കമാലിയിൽ ബസിൽ വന്നിറങ്ങിയ ബിന്ദു സ്കൂട്ടറിൽ കേറി, കാലടിയെത്തിയപ്പോൾ പൊലീസുമെത്തി; 100ഗ്രാം എംഡിഎംഎ പിടികൂടി

അങ്കമാലിയിൽ ബസിൽ വന്നിറങ്ങിയ ബിന്ദു സ്കൂട്ടറിൽ കേറി, കാലടിയെത്തിയപ്പോൾ പൊലീസുമെത്തി; 100ഗ്രാം എംഡിഎംഎ പിടികൂടി

Recent News

പിതാവിനൊപ്പം നിന്ന പേരക്കുട്ടിയെ മാതാവിനൊപ്പം വിട്ടതില്‍ മനം നൊന്ത് ഗൃഹനാഥന്‍ തൂങ്ങി മരിച്ചു

പിതാവിനൊപ്പം നിന്ന പേരക്കുട്ടിയെ മാതാവിനൊപ്പം വിട്ടതില്‍ മനം നൊന്ത് ഗൃഹനാഥന്‍ തൂങ്ങി മരിച്ചു

October 31, 2026
3
‘പൊലീസ് ശത്രുപക്ഷത്ത് നിന്ന് കേസെടുക്കുന്നു’; യുഡിഎഫ് സർക്കാരിലുള്ള പ്രതീക്ഷ അസ്തമിച്ചെന്ന് വളർമതി

‘പൊലീസ് ശത്രുപക്ഷത്ത് നിന്ന് കേസെടുക്കുന്നു’; യുഡിഎഫ് സർക്കാരിലുള്ള പ്രതീക്ഷ അസ്തമിച്ചെന്ന് വളർമതി

October 31, 2026
7
തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണം കടത്തിയെന്ന ആരോപണം; നിയമനടപടി ആരംഭിച്ചതിന് പിന്നാലെ യുസുഫലിയോട് മാപ്പ് പറഞ്ഞ് ഷാജൻ സ്‌കറിയ

തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണം കടത്തിയെന്ന ആരോപണം; നിയമനടപടി ആരംഭിച്ചതിന് പിന്നാലെ യുസുഫലിയോട് മാപ്പ് പറഞ്ഞ് ഷാജൻ സ്‌കറിയ

October 31, 2026
49
ചേരാനല്ലൂർ‍ അപകടം: ജുവനൈൽ ബോർഡ്‌ ഒരു രേഖയും പരിഗണിച്ചില്ല; പുതിയ അപ്പീൽ ഫയൽ ചെയ്ത് പ്രോസിക്യൂഷൻ

ചേരാനല്ലൂർ‍ അപകടം: ജുവനൈൽ ബോർഡ്‌ ഒരു രേഖയും പരിഗണിച്ചില്ല; പുതിയ അപ്പീൽ ഫയൽ ചെയ്ത് പ്രോസിക്യൂഷൻ

October 31, 2026
34
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025