• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, August 16, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

കുന്നംകുളം കോയമ്പത്തൂർ ആര്യ വൈദ്യ ഫാർമസി ഉടമ അബൂബക്കർ(വൈദ്യർ അബുക്ക)നിര്യാതനായി

ckmnews by ckmnews
June 17, 2026
in Local News
A A
കുന്നംകുളം കോയമ്പത്തൂർ ആര്യ വൈദ്യ ഫാർമസി ഉടമ അബൂബക്കർ(വൈദ്യർ അബുക്ക)നിര്യാതനായി
0
SHARES
181
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:വിശ്രുത വൈദ്യ കുടുംബമായ ഞമനയങ്ങാട് മനയത്ത് മുസ്ലിയാരകത്ത് അബൂബക്കർ(വൈദ്യർ അബുക്ക)
കോടത്തൂരിലെ വീട്ടിൽ വെച്ച് നിര്യാതനായി.കുന്നംകുളം കോയമ്പത്തൂർ ആര്യ വൈദ്യ ഫാർമസി ഉടമയാണ്.

ഞമ്മനയങ്ങാട് പാത്തുമ്മു വൈദ്യരുടെയും ചിറവല്ലൂർ ഐപ്പൻകുടത്ത് മുഹമ്മദ്‌ ഹാജിയുടെയും മകനാണ്.കോടത്തൂർ കൊണ്ടോട്ടിൽ ബാപ്പുഹാജിയുടെ മകൾ കദീജയാണ് ഭാര്യ.ഷാഹിദ,സാദിക്ക്, നൗഷാദ്, വാഹിദ എന്നിവരാണ് മക്കൾ.

വടക്കേകാട് ഐസിഎ സ്കൂളിന്റെയും കുന്നംകുളം ടൗൺ ജുമാമസ്ജിദിന്റെയും സ്ഥാപകനും ദീർഘകാലം സെക്രട്ടറിയുമായിരുന്നു. ചിറമനങ്ങാട് കനിവ് (എന്റെ വീട്) ട്രസ്‌റ്റംഗമാണ്.കബറടക്കം ബുധൻ 12 മണിക്ക് കോടത്തൂർ ജുമാ മസ്ജിദ് കബർസ്ഥാനിൽ.

Related Posts

മുതിർന്ന കാര്യകർത്താവ് ടി. ഗോപാലകൃഷ്ണനെ ആദരിച്ചു
Local News

മുതിർന്ന കാര്യകർത്താവ് ടി. ഗോപാലകൃഷ്ണനെ ആദരിച്ചു

August 15, 2026
181
പട്ടാമ്പി തിരുമിറ്റക്കോടിൽ വിവാഹത്തിനായി വാടകയ്ക്കെടുത്ത ബിഎംഡബ്യു കാർ പാടത്തേയ്ക്ക് മറിഞ്ഞു
Local News

പട്ടാമ്പി തിരുമിറ്റക്കോടിൽ വിവാഹത്തിനായി വാടകയ്ക്കെടുത്ത ബിഎംഡബ്യു കാർ പാടത്തേയ്ക്ക് മറിഞ്ഞു

August 15, 2026
498
കല്ലുർമ്മ – പെരുമ്പാൾ മള്ഹറുൽ ഉലൂം മദ്റസയിൽ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു
Local News

കല്ലുർമ്മ – പെരുമ്പാൾ മള്ഹറുൽ ഉലൂം മദ്റസയിൽ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു

August 15, 2026
176
കുറ്റിപ്പുറത്തു ഭാര്യയെയും മകളെയും വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍
Crime

കുറ്റിപ്പുറത്തു ഭാര്യയെയും മകളെയും വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍

August 15, 2026
428
ചാലിശ്ശേരി പഞ്ചായത്തിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു
Local News

ചാലിശ്ശേരി പഞ്ചായത്തിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

August 15, 2026
31
രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യം സമുചിതമായി ആഘോഷിച്ച് സ്പോട്ട് കുമരനല്ലൂരും സ്പോട്ട് ഫിറ്റും
Local News

രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യം സമുചിതമായി ആഘോഷിച്ച് സ്പോട്ട് കുമരനല്ലൂരും സ്പോട്ട് ഫിറ്റും

August 15, 2026
65
Next Post
മാങ്കുളം ശാഖ മുഹ്ലിലീഗ് സി എം യൂസുഫ് അനുസ്മരണം സംഘടിപ്പിച്ചു

മാങ്കുളം ശാഖ മുഹ്ലിലീഗ് സി എം യൂസുഫ് അനുസ്മരണം സംഘടിപ്പിച്ചു

Recent News

സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

August 16, 2026
21
ആരും പറഞ്ഞിട്ടല്ല, സംഭവിച്ചത് സാങ്കേതികപ്പിഴവ്; പോസ്റ്റുകൾ നീക്കം ചെയ്തതിൽ വിശദീകരണവുമായി മെറ്റ

ആരും പറഞ്ഞിട്ടല്ല, സംഭവിച്ചത് സാങ്കേതികപ്പിഴവ്; പോസ്റ്റുകൾ നീക്കം ചെയ്തതിൽ വിശദീകരണവുമായി മെറ്റ

August 16, 2026
11
പരീക്ഷയ്ക്ക് ക്രെഡിറ്റ് സ്കോർ കുറഞ്ഞു; കോതമംഗലത്ത് എൻജിനീയറിങ് കോളജ് വിദ്യാർഥി ജീവനൊടുക്കി

പരീക്ഷയ്ക്ക് ക്രെഡിറ്റ് സ്കോർ കുറഞ്ഞു; കോതമംഗലത്ത് എൻജിനീയറിങ് കോളജ് വിദ്യാർഥി ജീവനൊടുക്കി

August 16, 2026
39
നന്നംമുക്ക് പൂമരം പൂരാഘോഷകമ്മിറ്റി സ്വാതന്ത്യദിനാഘോഷവും,കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനവും നടത്തി

നന്നംമുക്ക് പൂമരം പൂരാഘോഷകമ്മിറ്റി സ്വാതന്ത്യദിനാഘോഷവും,കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനവും നടത്തി

August 16, 2026
57
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025