• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, October 28, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram

കോളേജ്‌ സ്‌പോർട്സ് ലീഗ്‌ കേരള: കോളേജുകൾക്കായി ഐ പി എൽ, ഐ എസ് എൽ മോഡൽ പ്രൊഫഷണൽ ലീഗ്

cntv team by cntv team
May 24, 2025
in Malappuram, Sports
A A
കോളേജ്‌ സ്‌പോർട്സ് ലീഗ്‌ കേരള: കോളേജുകൾക്കായി ഐ പി എൽ, ഐ എസ് എൽ മോഡൽ പ്രൊഫഷണൽ ലീഗ്
0
SHARES
32
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

രാജ്യത്തു ആദ്യമായി തുടങ്ങുന്ന കോളേജ്‌ പ്രൊഫഷണൽ സ്‌പോർട്സ് ലീഗിന് 26-ാം തീയതി മലപ്പുറത്ത് കിക്കോഫ്. കോളേജ്‌ സ്‌പോർട്സ് ലീഗ്‌ കേരളയിൽ ഫുട്‌ബോൾ, വോളിബോൾ ലീഗുകളാണ് ഇക്കൊല്ലം ആരംഭിക്കുന്നത്. കേരളത്തിലെ വിവിധ സർവകലാശാലകളിൽ നിന്നുള്ള ടീമുകൾ പങ്കെടുക്കുന്ന ലീഗിന്റെ ഉദ്ഘാടനം തിരൂരിൽ നടക്കും. കായിക വകുപ്പ്‌ സംഘടിപ്പിച്ചിട്ടുള്ള കിക്ക്ഡ്രഗ്‌സ് എന്ന ലഹരിവിരുദ്ധ സന്ദേശയാത്രയുടെ സമാപനവും വേദിയിൽ നടക്കും. കായിക വകുപ്പും, ഉന്നത വിദ്യാഭ്യാസവകുപ്പും സംയുക്തമായാണ്‌ കോളേജ്‌ സ്‌പോർട്സ് ലീഗ്‌ കേരള ആരംഭിക്കുന്നത്.യു എസിലെ പ്രശസ്തമായ പ്രൊഫഷണൽ കോളേജ്‌ സ്‌പോർട്‌സ് മാതൃകയിലാണ്‌ ലീഗ്‌ സംഘടിപ്പിക്കുന്നത്. കോളേജുകൾക്കായി പ്രത്യേക സ്‌പോർട്‌സ്‌ ക്ലബ്ബുകളും, ഫാൻസ് കമ്മ്യൂണിറ്റികളും രൂപീകരിച്ചിട്ടുണ്ട്. കായികരംഗത്ത് പതിറ്റാണ്ടുകളുടെ ചരിത്രവും മികവും ഉള്ള കോളേജുകൾ ഏറ്റുമുട്ടുന്നതിനാൽ ലീഗ് അടിമുടി ആവേശകരവും, പ്രൊഫഷണൽ സ്വഭാവമുള്ളതുമാകുമെന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ പറഞ്ഞു. പ്രൊഫഷണൽ ലീഗ് ഘടനയിലുള്ള ബ്രാൻഡിംഗ്, മാർക്കറ്റിങ്, പ്രമോഷൻ, സ്‌കൗട്ടിങ്, പ്രൈസ്മണി തുടങ്ങിയവ ഇതിലും ഉണ്ടാകും. മേജർ ലീഗുകളിലേക്കുള്ള ഫീഡർ ലീഗുകളായിട്ടാണ് ഇതിനെ വിഭാവനം ചെയ്തിരിക്കുന്നത്.കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സ്റ്റേഡിയം ആയിരിക്കും ഫുട്‌ബോൾ വേദി. പതിനാറ്‌ കോളേജുകൾ പങ്കെടുക്കുന്ന ലീഗ് മേയ് 27 മുതൽ ജൂൺ 2 വരെയാണ്‌ നടക്കുക. ഇന്ത്യയിൽ ആദ്യമായാണ് ഒരു സംസ്ഥാനം കോളേജ്‌ പ്രൊഫഷണൽ ലീഗ് തുടങ്ങുന്നത്. അടുത്ത വർഷത്തോടെ കൂടുതൽ ഇനങ്ങളുമായി കോളേജ്‌ ലീഗ് വിപുലമായി സംഘടിപ്പിക്കാൻ ആണ് പദ്ധതി.

Related Posts

ഇന്ത്യയെ രണ്ട് വിക്കറ്റിന് തകർത്ത് ഓസ്‌ട്രേലിയ; പരമ്പര സ്വന്തമാക്കി
Sports

ഇന്ത്യയെ രണ്ട് വിക്കറ്റിന് തകർത്ത് ഓസ്‌ട്രേലിയ; പരമ്പര സ്വന്തമാക്കി

October 23, 2025
76
തദ്ദേശ തിരഞ്ഞെടുപ്പ്’നന്നംമുക്ക് പഞ്ചായത്ത് ചിത്രം തെളിയുന്നു’ യു ഡി എഫ് സീറ്റ് വിഭജനം പൂർത്തിയായി
Local News

തദ്ദേശ തിരഞ്ഞെടുപ്പ്’നന്നംമുക്ക് പഞ്ചായത്ത് ചിത്രം തെളിയുന്നു’ യു ഡി എഫ് സീറ്റ് വിഭജനം പൂർത്തിയായി

October 23, 2025
370
ആലംകോട് പഞ്ചായത്ത് ഓഫീസിലേക്ക് യുഡിഎഫ് പ്രതിഷേധ മാര്‍ച്ച് നടത്തി
Local News

ആലംകോട് പഞ്ചായത്ത് ഓഫീസിലേക്ക് യുഡിഎഫ് പ്രതിഷേധ മാര്‍ച്ച് നടത്തി

October 23, 2025
419
പെരിങ്ങോട് പെയിന്റിംഗ് തൊഴിലാളിയെ ചളിക്കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി
Local News

പെരിങ്ങോട് പെയിന്റിംഗ് തൊഴിലാളിയെ ചളിക്കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി

October 23, 2025
479
റോഡിലെ കുഴികള്‍ കെണിയാകുന്നു’എടപ്പാള്‍ ടൗണില്‍ മരം കയറ്റി വന്ന ലോറി താഴ്ന്നു
Local News

റോഡിലെ കുഴികള്‍ കെണിയാകുന്നു’എടപ്പാള്‍ ടൗണില്‍ മരം കയറ്റി വന്ന ലോറി താഴ്ന്നു

October 23, 2025
149
തൃത്താല മേഴത്തൂര്‍ സ്വദേശി ആയ ഋത്വേദിന്റെ ‘കുഞ്ഞുചിത്ര’ത്തിന് അന്താരാഷ്ട്ര പുരസ്‌കാരം
Kerala

തൃത്താല മേഴത്തൂര്‍ സ്വദേശി ആയ ഋത്വേദിന്റെ ‘കുഞ്ഞുചിത്ര’ത്തിന് അന്താരാഷ്ട്ര പുരസ്‌കാരം

October 22, 2025
477
Next Post
അതിതീവ്ര മഴ; മലപ്പുറം കനത്ത ജാഗ്രതയിൽ; ഖനനപ്രവര്‍ത്തനങ്ങള്‍ നിർത്തിവയ്ക്കും

അതിതീവ്ര മഴ; മലപ്പുറം കനത്ത ജാഗ്രതയിൽ; ഖനനപ്രവര്‍ത്തനങ്ങള്‍ നിർത്തിവയ്ക്കും

Recent News

കനത്ത മഴ: തൃശൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കനത്ത മഴ: തൃശൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

October 27, 2025
286
സംസ്ഥാന പാതയില്‍ റോഡിലേക്ക് ചാഞ്ഞ് നില്‍ക്കുന്ന മരം അപകട ഭീഷണി ഉയര്‍ത്തുന്നു

സംസ്ഥാന പാതയില്‍ റോഡിലേക്ക് ചാഞ്ഞ് നില്‍ക്കുന്ന മരം അപകട ഭീഷണി ഉയര്‍ത്തുന്നു

October 27, 2025
317
കേരളം വിടാൻ ബ്ലാസ്റ്റേഴ്സ്; സ്റ്റേഡിയത്തിന്റെ അറ്റകുറ്റപ്പണികൾ തീരുമോ എന്നതിൽ ആശങ്ക; ഹോം ഗ്രൗണ്ട് മാറ്റാൻ ആലോചന

കേരളം വിടാൻ ബ്ലാസ്റ്റേഴ്സ്; സ്റ്റേഡിയത്തിന്റെ അറ്റകുറ്റപ്പണികൾ തീരുമോ എന്നതിൽ ആശങ്ക; ഹോം ഗ്രൗണ്ട് മാറ്റാൻ ആലോചന

October 27, 2025
66
പിഎം ശ്രീ വിവാദം; CPI മന്ത്രിമാർ ക്യാബിനറ്റിൽ നിന്ന് വിട്ടു നിൽക്കും

പിഎം ശ്രീ വിവാദം; CPI മന്ത്രിമാർ ക്യാബിനറ്റിൽ നിന്ന് വിട്ടു നിൽക്കും

October 27, 2025
136
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025