കടവല്ലൂർ കൊങ്ങിണി പറമ്പിൽ പരേതനായ ആലിക്കുട്ടി ഭാര്യ ആമിന(77)നിര്യാതയായി(കടവല്ലൂർ ഗവ: ഹയർ സെക്കൻ്ററി സ്കൂളിലെ മുൻ അദ്ധ്യാപിക).
ഖബറടക്കം ചൊവ്വാഴ്ച വൈകിട്ട് 5.00 മണിക്ക് കടവല്ലൂർ വടക്കുമുറി ജുമാമസ്ജിദ് കബർസ്ഥാനിൽ.മക്കൾ : മുഹമ്മദ് ഷുക്കൂർ,അമീർ,ഹസീന.മരുമക്കൾ:അബൂബക്കർ , റംല, ഷെജീന.











