• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, July 29, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Sports

നെയ്മറിനെ വിട്ടൊഴിയാതെ പരിക്ക്; മത്സരത്തിനിടെ കളംവിട്ട് സൂപ്പര്‍ താരം

ckmnews by ckmnews
November 5, 2024
in Sports
A A
നെയ്മറിനെ വിട്ടൊഴിയാതെ പരിക്ക്; മത്സരത്തിനിടെ കളംവിട്ട് സൂപ്പര്‍ താരം
0
SHARES
30
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

നെയ്മര്‍ ജൂനിയറിന് വീണ്ടും പരിക്ക്. എഎഫ്‌സി ചാമ്പ്യന്‍സ് ലീഗില്‍ എസ്റ്റെഗ്ലാല്‍ എഫ്‌സിക്കെതിരായ മത്സരത്തിലാണ് അല്‍ ഹിലാല്‍ താരമായ നെയ്മര്‍ പരിക്കേറ്റ് കളംവിട്ടത്. മിട്രോവിച്ചിന്റെ ഹാട്രിക്കിലൂടെ അല്‍ ഹിലാല്‍ വിജയം സ്വന്തമാക്കിയെങ്കിലും നെയ്മറിന് വീണ്ടും പരിക്കേറ്റത് ആരാധകരെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.കാല്‍മുട്ടിന് പരിക്കേറ്റതിനെ തുടര്‍ന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനായ നെയ്മര്‍ ഒരു വര്‍ഷത്തോളം നീണ്ട വിശ്രമത്തിനൊടുവിലാണ് വീണ്ടും കളിക്കളത്തിലേക്ക് മടങ്ങിയെത്തിയത്. അല്‍ എയ്‌നെതിരെ നടന്ന AFC ചാമ്പ്യന്‍സ് ലീഗിലായിരുന്നു നെയ്മര്‍ തിരിച്ചുവന്നത്. അല്‍ ഹിലാലിന് വേണ്ടി തിരിച്ചെത്തിയിട്ടുള്ള രണ്ടാമത്തെ മത്സരത്തിലാണ് നെയ്മര്‍ വീണ്ടും പരിക്കുമായി മടങ്ങിയത്.എസ്റ്റെഗ്ലാല്‍ എഫ്‌സിക്കെതിരായ മത്സരത്തില്‍ പകരക്കാരനായാണ് നെയ്മര്‍ കളത്തിലിറങ്ങിയതെങ്കിലും മത്സരം തീരുന്നതിന് മുന്‍പ് മൈതാനം വിടേണ്ടിവരികയായിരുന്നു. വെറും 29 മിനിറ്റു മാത്രമാണ് നെയ്മറിന് കളിക്കാനായത്. മത്സരത്തില്‍ 58-ാം മിനിറ്റില്‍ കളത്തിലെത്തിയ നെയ്മര്‍ 87-ാം മിനിറ്റില്‍ തിരിച്ചുകയറി. ഹാം സ്ട്രിങ് ഇഞ്ചുറിയാണെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. ഒരു മാസമെങ്കിലും താരത്തിന് വിശ്രമം വേണ്ടിവരുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.അതേസമയം മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളിനാണ് എസ്റ്റെഗ്ലല്‍ എഫ്‌സിയെ അല്‍ ഹിലാല്‍ തോല്‍പ്പിച്ചത്. 15,33,74 മിനിറ്റുകളിലാണ് അലക്സാണ്ടര്‍ മിട്രോവിച്ച് ഗോള്‍ കണ്ടെത്തിയത്. വിജയത്തോടെ എഎഫ്‌സി ചാമ്പ്യന്‍സ് ലീഗില്‍ ഗ്രൂപ്പ് ബിയില്‍ 12 പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുടരുകയാണ് അല്‍ ഹിലാല്‍.

Related Posts

ഒടുവിൽ പ്രഖ്യാപനമെത്തി; സിദാൻ പുതിയ ഫ്രഞ്ച് പരിശീലകൻ
Sports

ഒടുവിൽ പ്രഖ്യാപനമെത്തി; സിദാൻ പുതിയ ഫ്രഞ്ച് പരിശീലകൻ

July 28, 2026
69
2026-27 സീസൺ ഇന്ത്യൻ ഫുട്ബോൾ ലീഗ്; ഒക്ടോബർ 16 ന് കിക്കോഫ്
Sports

2026-27 സീസൺ ഇന്ത്യൻ ഫുട്ബോൾ ലീഗ്; ഒക്ടോബർ 16 ന് കിക്കോഫ്

July 28, 2026
38
ലോകക്കപ്പ് തോൽവിക്ക് ശേഷം അന്താരാഷ്ട്ര ഫുട്‌ബോളിൽ നിന്ന് വിരമിച്ച് ഒട്ടാമെൻഡി
Sports

ലോകക്കപ്പ് തോൽവിക്ക് ശേഷം അന്താരാഷ്ട്ര ഫുട്‌ബോളിൽ നിന്ന് വിരമിച്ച് ഒട്ടാമെൻഡി

July 24, 2026
7
റഫറി ചതിച്ചെന്ന് ആരോപണം, ലോകകപ്പ് ഫൈനൽ വീണ്ടും നടത്തണമെന്ന ആവശ്യവുമായി അർജന്‍റീനിയൻ ആരാധകരുടെ ഭീമ ഹര്‍ജി
Sports

റഫറി ചതിച്ചെന്ന് ആരോപണം, ലോകകപ്പ് ഫൈനൽ വീണ്ടും നടത്തണമെന്ന ആവശ്യവുമായി അർജന്‍റീനിയൻ ആരാധകരുടെ ഭീമ ഹര്‍ജി

July 23, 2026
562
ഇന്ത്യ-സിംബാബ്‌വേ ആദ്യ ട്വന്റി-20 മത്സരം ഇന്ന്
Sports

ഇന്ത്യ-സിംബാബ്‌വേ ആദ്യ ട്വന്റി-20 മത്സരം ഇന്ന്

July 23, 2026
82
ഗ്രൗണ്ടിലെ കൂട്ടത്തല്ല്: അർജന്റീനാ താരങ്ങൾക്കും സഹപരിശീലകനുമെതിരെ അന്വേഷണം പ്രഖ്യാപിച്ച് ഫിഫ
Sports

ഗ്രൗണ്ടിലെ കൂട്ടത്തല്ല്: അർജന്റീനാ താരങ്ങൾക്കും സഹപരിശീലകനുമെതിരെ അന്വേഷണം പ്രഖ്യാപിച്ച് ഫിഫ

July 21, 2026
210
Next Post
സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു.120 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 58,840 രൂപയായി.

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു.120 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 58,840 രൂപയായി.

Recent News

പരീക്ഷാ ചോദ്യപേപ്പർ ചോർച്ച തടയുന്നതിനുള്ള ബിൽ ലോക്‌സഭയിൽ പാസായി

പരീക്ഷാ ചോദ്യപേപ്പർ ചോർച്ച തടയുന്നതിനുള്ള ബിൽ ലോക്‌സഭയിൽ പാസായി

July 29, 2026
9
വടകര എംഡിഎംഎ കേസ്; ശമ്പളം 13000 വരെ, അക്കൗണ്ടിൽ ലക്ഷങ്ങൾ, സ്വത്ത് കണ്ടുകെട്ടാൻ പോലീസ്

വടകര എംഡിഎംഎ കേസ്; ശമ്പളം 13000 വരെ, അക്കൗണ്ടിൽ ലക്ഷങ്ങൾ, സ്വത്ത് കണ്ടുകെട്ടാൻ പോലീസ്

July 29, 2026
51
ആലംകോട് ഗ്രാമ പഞ്ചായത്ത് ഭിന്നശേഷി വിപാകത്തിൽപ്പെട്ടവർക്കായി ഏകദിന ഉല്ലാസയാത്ര സംഘടിപ്പിച്ചു

ആലംകോട് ഗ്രാമ പഞ്ചായത്ത് ഭിന്നശേഷി വിപാകത്തിൽപ്പെട്ടവർക്കായി ഏകദിന ഉല്ലാസയാത്ര സംഘടിപ്പിച്ചു

July 29, 2026
0
അഴിമതിയെ തുരത്താന്‍ പ്രൊജക്റ്റ് സീറോ; ബ്രാന്‍ഡ് അംബാസഡര്‍ നിവിന്‍ പോളി

അഴിമതിയെ തുരത്താന്‍ പ്രൊജക്റ്റ് സീറോ; ബ്രാന്‍ഡ് അംബാസഡര്‍ നിവിന്‍ പോളി

July 29, 2026
4
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025