• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, September 29, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

കൃഷിഭൂമി നികത്തൽ’മാഫിയ ഉദ്യോഗസ്ഥ കൂട്ടുകെട്ടി നെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കെ കെ സുരേന്ദ്രന്‍

cntv team by cntv team
May 14, 2025
in UPDATES
A A
കൃഷിഭൂമി നികത്തൽ’മാഫിയ ഉദ്യോഗസ്ഥ കൂട്ടുകെട്ടി നെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കെ കെ സുരേന്ദ്രന്‍
0
SHARES
191
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

എടപ്പാള്‍:കൃഷിഭൂമി നികത്തൽ മാഫിയ ഉദ്യോഗസ്ഥ കൂട്ടുകെട്ട് നെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ബിജെപി സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പർ കെ കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു, ഭരണ പ്രതിപക്ഷ കക്ഷികൾ സംയുക്തമായ ഭൂമാഫിയയാണ് പൊന്നാനി താലൂക്കിൽ വ്യാപകമായി നികത്തി കൊണ്ടിരിക്കുന്നത്,ഭൂമി നികത്തൽ മാഫിയ സംരക്ഷിക്കുന്ന ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത് അന്വേഷിക്കണം,അധികൃതരുടെ അറിവോടും സമ്മതത്തോടും കൂടിയാണ് നികത്തുന്നതെന്നും സുരേന്ദ്രന്‍ ആരോപിച്ചു.കുന്നുകൾ ഇടിച്ചു നിരത്തുമ്പോഴും,വയലുകൾ നികത്തുമ്പോഴും റവന്യൂ ഉദ്യോഗസ്ഥന്മാർ നോക്കുകുത്തിയെ പോലെ പ്രവർത്തിക്കുകയാണ്, 2016 മുതൽ 2025 വരെ പൊന്നാനി താലൂക്കിൽ നികത്തിയ ഭൂമിയെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി നടപടി സ്വീകരിക്കണം.പൊന്നാനി താലൂക്കിൽ കൃഷിനിലം വ്യാപകമായി കഴിഞ്ഞ 10 വർഷത്തിനുള്ളിൽ കുറവ് വന്നിട്ടുണ്ടെന്നും, ഭൂമി നികത്തി വൻ വിലയ്ക്ക് വിൽക്കുന്ന ഭൂമാഫിയ സംഘങ്ങളും ഉദ്യോഗസ്ഥ പ്രാമാണിക വർഗ്ഗവും ലാഭവിഹിതം പങ്കുവെക്കുന്നതാണ് ജനങ്ങൾ ആരോപിക്കപ്പെടുന്നത്, ഉദ്യോഗസ്ഥരെ അറിയിച്ചിട്ടും നടപടി സ്വീകരിക്കാത്തത് ലാഭവിഹിതം പങ്കുവെക്കുന്നത് കൊണ്ടാണ്, തെളിവ് സഹിതം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ട് പോലും ഉദ്യോഗസ്ഥർ അനങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നതെന്നും പരാതി നൽകിയാൽ ചവറ്റുകൊട്ടയിൽ ഇടുന്ന സമീപനമാണ് ഉദ്യോഗസ്ഥ സ്വീകരിക്കുന്നതെന്നും സുരേന്ദ്രന്‍ ആരോപിച്ചു.അടിയന്തരമായി ജില്ലാ കളക്ടറും ഉന്നത റവന്യൂ ഉദ്യോഗസ്ഥന്മാരും സ്ഥലങ്ങൾ സന്ദർശിച്ച് അടിയന്തര നടപടി സ്വീകരിക്കണമെന്ന് കെ കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു

Related Posts

പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടിക്ക് നേരെ നേരെ ലൈംഗിക അതിക്രമം’ പ്രതി അറസ്റ്റില്‍
UPDATES

പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടിക്ക് നേരെ നേരെ ലൈംഗിക അതിക്രമം’ പ്രതി അറസ്റ്റില്‍

September 29, 2026
1.3k
ഓപ്പറേഷൻ തൂഫാൻ 2.0 ബ്ലോക്ക് തല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.ആർ ഗായത്രി നിർവഹിച്ചു
UPDATES

ഓപ്പറേഷൻ തൂഫാൻ 2.0 ബ്ലോക്ക് തല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.ആർ ഗായത്രി നിർവഹിച്ചു

September 28, 2026
14
ലഹരി വിരുദ്ധസംഘടനകളുടെ നിർദ്ദേശങ്ങൾ പരിഗണിക്കാൻ സമ്മർദ്ദം ചെലുത്തും:കെപി നൗഷാദലി
UPDATES

ലഹരി വിരുദ്ധസംഘടനകളുടെ നിർദ്ദേശങ്ങൾ പരിഗണിക്കാൻ സമ്മർദ്ദം ചെലുത്തും:കെപി നൗഷാദലി

September 28, 2026
18
വളയംകുളം അസ്സബാഹ് കോളേജിൽ ടോപ്പ്സ് ഡേ സംഘടിപ്പിച്ചു
UPDATES

വളയംകുളം അസ്സബാഹ് കോളേജിൽ ടോപ്പ്സ് ഡേ സംഘടിപ്പിച്ചു

September 28, 2026
44
കോക്കൂർ സ്കൂളിൽ ‘അറൈസ്’പദ്ധതിക്ക്തുടക്കമായി;റോബോ എക്സ്പോ വിദ്യാർത്ഥികൾക്കായി തുറന്നു നൽകി
UPDATES

കോക്കൂർ സ്കൂളിൽ ‘അറൈസ്’പദ്ധതിക്ക്തുടക്കമായി;റോബോ എക്സ്പോ വിദ്യാർത്ഥികൾക്കായി തുറന്നു നൽകി

September 28, 2026
18
കെവി. ശശീന്ദ്രൻ രചിച്ച “വാക്ക് പൂക്കുമ്പോൾ”എന്ന പുസ്തകത്തിൻ്റെ ചർച്ചയും കവിയരങ്ങും നടത്തി
UPDATES

കെവി. ശശീന്ദ്രൻ രചിച്ച “വാക്ക് പൂക്കുമ്പോൾ”എന്ന പുസ്തകത്തിൻ്റെ ചർച്ചയും കവിയരങ്ങും നടത്തി

September 28, 2026
24
Next Post
കെ എൻ എം മണ്ഡലം കമ്മിറ്റി ഹാജിമാർക്ക് യാത്രയയപ്പ് നൽകി

കെ എൻ എം മണ്ഡലം കമ്മിറ്റി ഹാജിമാർക്ക് യാത്രയയപ്പ് നൽകി

Recent News

മൈക്കിലൂടെ ചോദിക്കുന്നവര്‍ക്ക് മറുപടി; മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ പുതിയ ക്രമീകരണം

വീണ്ടും ഇടിഞ്ഞ് സ്വര്‍ണം; ഈ മാസത്തെ താഴ്ന്ന നിരക്കില്‍

September 29, 2026
0
മൈക്കിലൂടെ ചോദിക്കുന്നവര്‍ക്ക് മറുപടി; മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ പുതിയ ക്രമീകരണം

മൈക്കിലൂടെ ചോദിക്കുന്നവര്‍ക്ക് മറുപടി; മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ പുതിയ ക്രമീകരണം

September 29, 2026
0
‘മുസ്ലിം പെൺകുട്ടികളുടേത് മുന്നേറ്റമല്ല, അവർ നിരീശ്വരവാദികളെ പിന്തുടരുന്നു; ഗൈഡ് ചെയ്യാൻ സമുദായത്തിന് കഴിയുന്നില്ല’: കെ എം ഷാജി

‘മുസ്ലിം പെൺകുട്ടികളുടേത് മുന്നേറ്റമല്ല, അവർ നിരീശ്വരവാദികളെ പിന്തുടരുന്നു; ഗൈഡ് ചെയ്യാൻ സമുദായത്തിന് കഴിയുന്നില്ല’: കെ എം ഷാജി

September 29, 2026
0
വീട്ടുവളപ്പിൽ ചിതയൊരുക്കി കിടന്നു, തിന്നറൊഴിച്ച് സ്വയം തീകൊളുത്തി; മരണത്തിൽ കേസെടുത്ത് പോലീസ്

വീട്ടുവളപ്പിൽ ചിതയൊരുക്കി കിടന്നു, തിന്നറൊഴിച്ച് സ്വയം തീകൊളുത്തി; മരണത്തിൽ കേസെടുത്ത് പോലീസ്

September 29, 2026
0
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025