• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, July 18, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

160 കിലോ കഞ്ചാവ്, ഒരു കിലോ ഹൈഡ്രോ കഞ്ചാവ്, 800 ഗ്രാം രാസലഹരി ഗുളികകൾ; 70 ലക്ഷത്തിന്റെ ലഹരിയുമായി പാലക്കാട് സ്വദേശി പിടിയിൽ

cntv team by cntv team
May 11, 2025
in UPDATES
A A
160 കിലോ കഞ്ചാവ്, ഒരു കിലോ ഹൈഡ്രോ കഞ്ചാവ്, 800 ഗ്രാം രാസലഹരി ഗുളികകൾ; 70 ലക്ഷത്തിന്റെ ലഹരിയുമായി പാലക്കാട് സ്വദേശി പിടിയിൽ
0
SHARES
215
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

70 ലക്ഷം രൂപയുടെ ലഹരിമരുന്നുമായി പാലക്കാട് സ്വദേശിയെ ബെംഗളൂരു പൊലീസ് പിടികൂടി. സച്ചിൻ തോമസിനെ(25) ആനേക്കലിൽ വച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ കൂട്ടാളികളായ സഞ്ജു, ഉബൈദ്, റാഷിദ് എന്നിവർ കടന്നുകളഞ്ഞു. 160 കിലോ കഞ്ചാവ്, ഒരു കിലോ ഹൈഡ്രോ കഞ്ചാവ്, 800 ഗ്രാം രാസലഹരി ഗുളികകൾ എന്നിവയും പൊലീസ് ഇയാളിൽനിന്നു പിടികൂടിയിട്ടുണ്ട്

ഇവർ വാടകയ്ക്കു താമസിക്കുന്ന കുർപൂരിലെ പണിതീരാത്ത അപ്പാർട്ട്മെന്റ് പരിശോധിക്കാനെത്തിയ സിവിൽ എൻജിനീയർമാരെ കണ്ട് പൊലീസ് എന്നു തെറ്റിദ്ധരിച്ച് കടന്നുകളയാൻ ശ്രമിച്ചപ്പോഴാണ് പിടിയിലായത്. ഒന്നാം നിലയിൽ നിന്നു താഴേക്കു ചാടിയ സച്ചിന്റെ കാലൊടിഞ്ഞു. എൻജിനീയർമാർ അറിയിച്ചിതിനെ തുടർന്ന് പൊലീസെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. വിശാഖപട്ടണത്തു നിന്നാണ് ലഹരി ഇവർ എത്തിച്ചിരുന്നത്. ഹംപിയും മറ്റും സന്ദർശിക്കുന്ന വിദേശികളാണ് പ്രധാന ഇടപാടുകാരെന്ന് സച്ചിൻ പൊലീസിനു മൊഴി നൽകിയിട്ടുണ്ട്

അതിനിടെ 7.3 കോടി രൂപ വിലവരുന്ന 3.5 കിലോ ആംഫിറ്റാമിൻ രാസലഹരിയുമായി 2 ആഫ്രിക്കൻ വനിതകള്‍ ബെംഗളൂരുവിൽ പിടിയിലായി. റവന്യൂ ഇന്റലിജൻസ് വിഭാഗമാണ് ഇവരെ അറസ്റ്റ് ചെയ്തത്. യുഗാണ്ട, നൈജീരിയ സ്വദേശിനികളായ ഇവർ ലഹരി കൈമാറുന്നതിനിടെയാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് 50,000 രൂപയും മൊബൈൽ ഫോണുകളും പിടിച്ചെടുത്തു.

Related Posts

പൊന്നാനിയിൽ ഓപ്പറേഷൻ തൂഫാൻ’. ചെരുപ്പ് കടയുടെ മറവിൽ ലഹരി വില്പന രണ്ട് പേർ അറസ്റ്റിൽ..
UPDATES

പൊന്നാനിയിൽ ഓപ്പറേഷൻ തൂഫാൻ’. ചെരുപ്പ് കടയുടെ മറവിൽ ലഹരി വില്പന രണ്ട് പേർ അറസ്റ്റിൽ..

July 17, 2026
140
ഫൈനല്‍ മത്സരം കാണാന്‍ ചങ്ങരംകുളത്ത് ബിഗ് സ്ക്രീന്‍ ഒരുക്കി അര്‍ജന്റീന ആരാധകര്‍
UPDATES

ഫൈനല്‍ മത്സരം കാണാന്‍ ചങ്ങരംകുളത്ത് ബിഗ് സ്ക്രീന്‍ ഒരുക്കി അര്‍ജന്റീന ആരാധകര്‍

July 17, 2026
216
ചങ്ങരംകുളം കാളാച്ചാൽമുല്ലസ്സൻ വീട്ടിൽ ബാവയുടെ മകൻ മുഹ്‌യുദ്ധീൻ നിര്യാതനായി
UPDATES

ചങ്ങരംകുളം കാളാച്ചാൽമുല്ലസ്സൻ വീട്ടിൽ ബാവയുടെ മകൻ മുഹ്‌യുദ്ധീൻ നിര്യാതനായി

July 17, 2026
455
ചങ്ങരംകുളം കോക്കൂരില്‍ അസുഖത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിഞ്ഞ യുവാവ് മരിച്ചു
UPDATES

ചങ്ങരംകുളം കോക്കൂരില്‍ അസുഖത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിഞ്ഞ യുവാവ് മരിച്ചു

July 17, 2026
1.8k
മോഷ്ടിച്ച ബൈക്കുമായി നാട്ടിലേക്ക് പോകുന്നവഴി അപകടം,ആശുപത്രിയിലെത്തിയെങ്കിലും പരാതിപ്പെടാതെ മുങ്ങി’എടപ്പാള്‍ സ്വദേശി പിടിയില്‍
UPDATES

മോഷ്ടിച്ച ബൈക്കുമായി നാട്ടിലേക്ക് പോകുന്നവഴി അപകടം,ആശുപത്രിയിലെത്തിയെങ്കിലും പരാതിപ്പെടാതെ മുങ്ങി’എടപ്പാള്‍ സ്വദേശി പിടിയില്‍

July 17, 2026
713
മ്യാൻമറിൽ റോഹിങ്ക്യൻ അഭയാർത്ഥികളുമായി പോയ ബോട്ട് മുങ്ങി; 500 മരണം
UPDATES

മ്യാൻമറിൽ റോഹിങ്ക്യൻ അഭയാർത്ഥികളുമായി പോയ ബോട്ട് മുങ്ങി; 500 മരണം

July 17, 2026
125
Next Post
ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ മോഷണം; സ്വർണം കവർന്നത് ക്ഷേത്രവുമായി ബന്ധമുളളവ‌ർ തന്നെയെന്ന് പൊലീസ്

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ മോഷണം; സ്വർണം കവർന്നത് ക്ഷേത്രവുമായി ബന്ധമുളളവ‌ർ തന്നെയെന്ന് പൊലീസ്

Recent News

പൊന്നാനിയിൽ ഓപ്പറേഷൻ തൂഫാൻ’. ചെരുപ്പ് കടയുടെ മറവിൽ ലഹരി വില്പന രണ്ട് പേർ അറസ്റ്റിൽ..

പൊന്നാനിയിൽ ഓപ്പറേഷൻ തൂഫാൻ’. ചെരുപ്പ് കടയുടെ മറവിൽ ലഹരി വില്പന രണ്ട് പേർ അറസ്റ്റിൽ..

July 17, 2026
140
ഫൈനല്‍ മത്സരം കാണാന്‍ ചങ്ങരംകുളത്ത് ബിഗ് സ്ക്രീന്‍ ഒരുക്കി അര്‍ജന്റീന ആരാധകര്‍

ഫൈനല്‍ മത്സരം കാണാന്‍ ചങ്ങരംകുളത്ത് ബിഗ് സ്ക്രീന്‍ ഒരുക്കി അര്‍ജന്റീന ആരാധകര്‍

July 17, 2026
216
സംസ്ഥാനത്ത് ഇന്ന് രാത്രിയും വൈദ്യുതി മുടങ്ങും

സംസ്ഥാനത്ത് ഇന്ന് രാത്രിയും വൈദ്യുതി മുടങ്ങും

July 17, 2026
134
“​ചങ്ങരംകുളം സഖാക്കൾ വാട്സാപ്പ് കൂട്ടായ്മ”യുടെ സഖാവ് കുട്ടൻനായർ അനുസ്മരണവും പുരസ്കാര സമർപ്പണവും നാളെ നടക്കും

“​ചങ്ങരംകുളം സഖാക്കൾ വാട്സാപ്പ് കൂട്ടായ്മ”യുടെ സഖാവ് കുട്ടൻനായർ അനുസ്മരണവും പുരസ്കാര സമർപ്പണവും നാളെ നടക്കും

July 17, 2026
102
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025