ചങ്ങരംകുളം:ആലംക്കോട് പഞ്ചായത്ത് യൂത്ത്ലീഗ് “ഹിക്മ”യൂണിറ്റ് ക്യാമ്പയിന് തുടക്കമായി.നവംംബര്‍ 1മുതൽ 10 വരെ നടക്കുന്ന ക്യാമ്പയിന് 10 ന് പൂർത്തികരിക്കും.ചിയ്യാനൂരില്‍ നടന്ന പരിപാടി ഉമ്മർ തലാപ്പിൽ ഉദ്ഘാടനം ചെയ്തു.ബാധുഷ ചിയ്യാനൂർ സ്വാഗതം പറഞ്ഞ പരിപാടിയില്‍ ഷിനാസ് ചിയ്യാനൂർ അധ്യക്ഷത വഹിച്ചു.റാഷിദ് കോക്കൂർ മുഖ്യപ്രഭാഷണം നടത്തി.ജഫീറലി പള്ളക്കുന്ന്,സെഫീർ ചിയ്യാനൂർ’ഉസ്മാൻ പെരുമുക്ക്,ബഷീർ പന്താവൂർ,അഫ്സൽ കോക്കൂർ,ഷഫീക്ക് തച്ചുപറമ്പ് ,ഷാഫി പെരുമുക്ക്,പരിപാടിയിൽ പങ്കെടുത്തു സംസാരിച്ചു.സിനാൻ സി നന്ദി പറഞ്ഞു