• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, September 28, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി നയിക്കുന്ന സാഹോദര്യ കേരള പദയാത്ര മെയ് 10 ന് മാറഞ്ചേരിയിൽ

cntv team by cntv team
May 8, 2025
in Local News
A A
വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി നയിക്കുന്ന സാഹോദര്യ കേരള പദയാത്ര മെയ് 10 ന് മാറഞ്ചേരിയിൽ
0
SHARES
36
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പൊന്നാനി:വെറുപ്പിന്റെ രാഷ്ട്രീയം ശക്തിപ്പെടുന്ന ഈ കാലഘട്ടത്തിൽ സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും രാഷ്ട്രീയം ഉയർത്തിപ്പിടിച്ച് വെൽഫെയർ പാർട്ടി ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി നയിക്കുന്ന സാഹോദര്യ കേരള പദയാത്ര മെയ് 10 ന് പൊന്നാനി മണ്ഡലത്തിലെ മാറഞ്ചേരിയിൽ എത്തുമെന്ന് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

“നാടിൻ്റെ നന്മക്ക് നമ്മളൊന്നാകണം”എന്ന മുദ്രാവാക്യവുമായി കേരളത്തിലെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലൂടെയും കടന്നുപോകുന്ന ഈ പദയാത്ര,അഴിമതി നിറഞ്ഞ ഫാസിസ്റ്റ് ഭരണകൂടത്തെ തളയ്ക്കാനും ജനങ്ങൾക്ക് സമാധാനത്തോടെ ജീവിക്കാനുള്ള ഒരന്തരീക്ഷം ഒരുക്കാനും ലക്ഷ്യമിടുന്നു.വെറുപ്പിന്റെ പ്രചാരണങ്ങൾക്ക് തടയിട്ട്,സ്നേഹവും ഐക്യവും കൊണ്ട് ഈ നാടിനെ മനോഹരമാക്കാൻ ഓരോരുത്തരും മുന്നിട്ടിറങ്ങേണ്ടത് അനിവാര്യമാണെന്ന് പദയാത്ര ഓർമ്മിപ്പിക്കുന്നു.രാഷ്ട്രീയം എന്നത് ക്രൂരമായ സംഹാരങ്ങളായി അധഃപതിക്കുമ്പോൾ, സംവാദ രാഷ്ട്രീയത്തിൻ്റെ പ്രാധാന്യം ഈ യാത്ര ഉയർത്തിക്കാട്ടുന്നു.

കാര്യങ്ങൾ കൈവിട്ടുപോകുന്ന സാഹചര്യത്തിൽ, നാടിൻ്റെ നന്മയ്ക്കായി ഒരുമിക്കേണ്ടത് ഒരു അനിവാര്യതയാണെന്ന് വെൽഫെയർ പാർട്ടി ആഹ്വാനം ചെയ്യുന്നു.ഈ സുപ്രധാനമായ രാഷ്ട്രീയ മുന്നേറ്റത്തിന് പിന്തുണയും പ്രോത്സാഹനവും നൽകണമെന്ന്
നേതാക്കൾ അഭ്യർത്ഥിച്ചു.മണ്ഡലം പ്രസിഡന്റ്‌ മുഹമ്മദ്‌ പൊന്നാനി,സി വി ഖലീൽ,മൻസൂർ. മാറഞ്ചേരി, ഖദീജ എം എം,അക്ബർ എരമംഗലം, കെ. ഇസ്മായിൽ എന്നിവർ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Related Posts

തിരുനാവായ സർവോദയ മേള: സ്വാഗതസംഘ രൂപീകരണ യോഗം ഒക്ടോബർ 10-ന്
Local News

തിരുനാവായ സർവോദയ മേള: സ്വാഗതസംഘ രൂപീകരണ യോഗം ഒക്ടോബർ 10-ന്

September 28, 2026
17
സർഗ്ഗവേദി മാറഞ്ചേരിയുടെ ഒന്നാം വാർഷിക ആഘോഷം ‘സർഗ്ഗോത്സവം–2026’ സംഘടിപ്പിച്ചു
Local News

സർഗ്ഗവേദി മാറഞ്ചേരിയുടെ ഒന്നാം വാർഷിക ആഘോഷം ‘സർഗ്ഗോത്സവം–2026’ സംഘടിപ്പിച്ചു

September 28, 2026
9
മുസ്‌ലിം പള്ളികളും ദർഗകളും ബിജെപി ഇടിച്ചുനിരത്തുന്നു; മൗനം പാലിക്കുന്നത് വലിയ പാതകമെന്ന് കെ.പി. നൗഷാദ് അലി എംഎൽഎ
Kerala

മുസ്‌ലിം പള്ളികളും ദർഗകളും ബിജെപി ഇടിച്ചുനിരത്തുന്നു; മൗനം പാലിക്കുന്നത് വലിയ പാതകമെന്ന് കെ.പി. നൗഷാദ് അലി എംഎൽഎ

September 28, 2026
139
ലഹരിക്കെതിരെ ജനകീയ മുന്നേറ്റം’നന്നംമുക്ക് പഞ്ചായത്ത് തല ഉദ്ഘാടനം നടന്നു
Local News

ലഹരിക്കെതിരെ ജനകീയ മുന്നേറ്റം’നന്നംമുക്ക് പഞ്ചായത്ത് തല ഉദ്ഘാടനം നടന്നു

September 28, 2026
35
ചങ്ങരംകുളം ചിയ്യാനൂര്‍ പാടത്ത് സ്വകാര്യ ബസ്സ് ഇടിച്ച് സ്കൂട്ടര്‍ യാത്രികന് പരിക്ക്
Local News

ചങ്ങരംകുളം ചിയ്യാനൂര്‍ പാടത്ത് സ്വകാര്യ ബസ്സ് ഇടിച്ച് സ്കൂട്ടര്‍ യാത്രികന് പരിക്ക്

September 28, 2026
2.1k
ക്ഷേമ പെൻഷൻ വീടുകളിൽ എത്തിക്കണം: പട്ടികജാതി ക്ഷേമ സമിതി
Local News

ക്ഷേമ പെൻഷൻ വീടുകളിൽ എത്തിക്കണം: പട്ടികജാതി ക്ഷേമ സമിതി

September 28, 2026
107
Next Post
എടപ്പാൾ സോൺ കേരള മുസ്‌ലിം ജമാഅത്ത് :ആദർശ സമ്മേളനം ശനിയാഴ്ച നടക്കും

എടപ്പാൾ സോൺ കേരള മുസ്‌ലിം ജമാഅത്ത് :ആദർശ സമ്മേളനം ശനിയാഴ്ച നടക്കും

Recent News

സ്വര്‍ണം വന്‍ വിലയിടിവിലേക്ക്; ഉച്ചക്ക് ശേഷം വീണ്ടും വില കുറഞ്ഞു

സ്വര്‍ണം വന്‍ വിലയിടിവിലേക്ക്; ഉച്ചക്ക് ശേഷം വീണ്ടും വില കുറഞ്ഞു

September 28, 2026
168
നാളെ മുതൽ കേരളത്തിലെ അന്തരീക്ഷം മാറും; വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട്

നാളെ മുതൽ കേരളത്തിലെ അന്തരീക്ഷം മാറും; വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട്

September 28, 2026
35
തിരുനാവായ സർവോദയ മേള: സ്വാഗതസംഘ രൂപീകരണ യോഗം ഒക്ടോബർ 10-ന്

തിരുനാവായ സർവോദയ മേള: സ്വാഗതസംഘ രൂപീകരണ യോഗം ഒക്ടോബർ 10-ന്

September 28, 2026
17
സർഗ്ഗവേദി മാറഞ്ചേരിയുടെ ഒന്നാം വാർഷിക ആഘോഷം ‘സർഗ്ഗോത്സവം–2026’ സംഘടിപ്പിച്ചു

സർഗ്ഗവേദി മാറഞ്ചേരിയുടെ ഒന്നാം വാർഷിക ആഘോഷം ‘സർഗ്ഗോത്സവം–2026’ സംഘടിപ്പിച്ചു

September 28, 2026
9
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025