• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, October 18, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

എടപ്പാൾ സോൺ കേരള മുസ്‌ലിം ജമാഅത്ത് :ആദർശ സമ്മേളനം ശനിയാഴ്ച നടക്കും

cntv team by cntv team
May 8, 2025
in Local News
A A
എടപ്പാൾ സോൺ കേരള മുസ്‌ലിം ജമാഅത്ത് :ആദർശ സമ്മേളനം ശനിയാഴ്ച നടക്കും
0
SHARES
67
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:കേരള മുസ്‌ലിം ജമാഅത്തിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാന വ്യാപകമായി നടന്നു വരുന്ന ആദർശ സമ്മേളനങ്ങളുടെ ജില്ലാതല സമാപനം മെയ് 10 ശനിയാഴ്ച ചങ്ങരംകുളം ഹൈവേയിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.വൈകിയിട്ട് 5 മണി മുതൽ രാത്രി 9 വരെ നടക്കുന്ന സമ്മേളനത്തിൽ പ്രമുഖ പണ്ഡിതരും പ്രാസ്ഥാനിക നേതാക്കളും സംബന്ധിക്കും.മതത്തിന്റെ യഥാർത്ഥ തനിമ കളങ്കപ്പെടുത്തിയും പൈതൃകത്തിന്റെ അടിവേരുകൾ അറുത്തുമാറ്റിയും അരക്ഷിതാവസ്ഥ സൃഷ്ടിക്കാൻ ശ്രമിക്കുന്ന മതപരിഷ്കരണ നീക്കങ്ങളെ ചെറുക്കുകയും വഖഫ് ഭേദഗതി ബിൽ ഉൾപ്പെടെ രാജ്യത്ത് മതേതര സമൂഹം നേരിടുന്ന വെല്ലുവിളികളും സാർവത്രികമായി കൊണ്ടിരിക്കുന്ന ലഹരി പ്രശ്നങ്ങളും ചർച്ച ചെയ്യുകയാണ് സമ്മേളന ലക്ഷ്യം.

രാജ്യത്തിന്റെ അഖണ്ഡത തകർക്കുന്ന വിധത്തിലുള്ള ഭീകര പ്രവർത്തനത്തിലൂടെ നാട്ടിൽ സാമുദായിക ചേരിതിരിവ് സൃഷ്ടിക്കാനുള്ള ഗൂഢനീക്കങ്ങളെപ്പറ്റി പൊതു സമൂഹത്തിന് മുന്നറിയിപ്പ് നല്കുവാനും സമ്മേളനം ഉദ്ദേശിക്കുന്നതായി സംഘടനാ നേതാക്കള്‍ പറഞ്ഞു.സോൺ പ്രസിഡണ്ട് സയ്യിദ് എസ് ഐ കെ തങ്ങളുടെ അധ്യക്ഷതയിൽ സമസ്ത കേന്ദ്ര മുശാവറ മെമ്പർ മാരായമംഗലം അബ്ദുറഹ്മാൻ ഫൈസി ഉദ്ഘാടനം ചെയ്യും.അലവി സഖാഫി കൊളത്തൂർ മുഖ്യപ്രഭാഷണം നടത്തും.

സയ്യിദ് അൻവർ സാദാത്ത് സഅദി അൽ അർശദി, പി കെ എം സഖാഫി ഇരിങ്ങല്ലൂർ, സയ്യിദ് സീതിക്കോയ തങ്ങൾ, എം ഹൈദർ മുസ്‌ലിയാർ പ്രസംഗിക്കും.വി.വി അബ്ദുറസാഖ് ഫൈസി സയ്യിദ് എസ് ഐ കെ തങ്ങൾ
കെ സിദ്ധീഖ് മൗലവി അയിലക്കാട്
വാരിയത്ത് മുഹമ്മദലി
പി പി നൗഫൽ സഅദി തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു

Related Posts

സംസ്ഥാന ജൂനിയർ വുഷു ചാമ്പ്യൻഷിപ്പിൽ തേജയ്ക്ക് വെങ്കല മെഡൽ
Kerala

സംസ്ഥാന ജൂനിയർ വുഷു ചാമ്പ്യൻഷിപ്പിൽ തേജയ്ക്ക് വെങ്കല മെഡൽ

October 16, 2026
139
സംസ്ഥാന സ്കൂൾ ബോക്സിങ്ങിൽ സ്വർണമണിഞ്ഞ് മേഘ; ഇനി ലക്ഷ്യം ദേശീയ ചാമ്പ്യൻഷിപ്പ്
Kerala

സംസ്ഥാന സ്കൂൾ ബോക്സിങ്ങിൽ സ്വർണമണിഞ്ഞ് മേഘ; ഇനി ലക്ഷ്യം ദേശീയ ചാമ്പ്യൻഷിപ്പ്

October 16, 2026
240
നന്നംമുക്ക് തെക്ക്മുറി സ്വദേശി പ്രേമദാസൻ നിര്യാതനായി
Local News

നന്നംമുക്ക് തെക്ക്മുറി സ്വദേശി പ്രേമദാസൻ നിര്യാതനായി

October 16, 2026
1.1k
പെരുമ്പിലാവ്-പട്ടാമ്പി റോഡിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം; അത്ഭുതകരമായി രക്ഷപെട്ട് യാത്രക്കാർ
Local News

പെരുമ്പിലാവ്-പട്ടാമ്പി റോഡിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം; അത്ഭുതകരമായി രക്ഷപെട്ട് യാത്രക്കാർ

October 16, 2026
245
പൊന്നാനി അഗ്നിരക്ഷാ ജലസംഭരണിക്ക് 35 ലക്ഷം രൂപ അനുവദിച്ചു
Kerala

പൊന്നാനി അഗ്നിരക്ഷാ ജലസംഭരണിക്ക് 35 ലക്ഷം രൂപ അനുവദിച്ചു

October 16, 2026
18
പെരുമ്പടപ്പിൽ പത്രവിതരണക്കാരനെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി ‘ബൈക്കും കത്തിയ നിലയില്‍
Kerala

പെരുമ്പടപ്പിൽ പത്രവിതരണക്കാരനെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി ‘ബൈക്കും കത്തിയ നിലയില്‍

October 16, 2026
817
Next Post
കളക്‌ടറേറ്റിൽ വിജിലൻസിന്റെ മിന്നൽ പരിശോധന; സ്ഥിരം കൈക്കൂലിക്കാരായ മൂന്ന് ഉദ്യോഗസ്ഥർ പിടിയിൽ

കളക്‌ടറേറ്റിൽ വിജിലൻസിന്റെ മിന്നൽ പരിശോധന; സ്ഥിരം കൈക്കൂലിക്കാരായ മൂന്ന് ഉദ്യോഗസ്ഥർ പിടിയിൽ

Recent News

കോവളത്തെ സ്പായില്‍ ഞെട്ടിക്കുന്ന ക്രൂരത; പെണ്‍കുട്ടിയെ മാതൃസഹോദരിയും ഭര്‍ത്താവും ചേര്‍ന്ന് വിറ്റു

കോവളത്തെ സ്പായില്‍ ഞെട്ടിക്കുന്ന ക്രൂരത; പെണ്‍കുട്ടിയെ മാതൃസഹോദരിയും ഭര്‍ത്താവും ചേര്‍ന്ന് വിറ്റു

October 18, 2026
156
റോയൽ കോളേജ് ഓഫ് എൻജിനീയർ ആൻഡ് ടെക്നോളജിയിൽ ഹാക്ക്‌വേഴ്സ്’26 സമാപിച്ചു

റോയൽ കോളേജ് ഓഫ് എൻജിനീയർ ആൻഡ് ടെക്നോളജിയിൽ ഹാക്ക്‌വേഴ്സ്’26 സമാപിച്ചു

October 18, 2026
11
സ്നേഹത്തിന്റെ ‘അമൽ’ മാതൃക: ദാരിദ്ര്യ നിർമ്മാർജ്ജന ദിനത്തിൽ നിർധന കുടുംബങ്ങൾക്ക് ഭക്ഷ്യക്കിറ്റുകൾ നൽകി വിദ്യാർത്ഥികൾ

സ്നേഹത്തിന്റെ ‘അമൽ’ മാതൃക: ദാരിദ്ര്യ നിർമ്മാർജ്ജന ദിനത്തിൽ നിർധന കുടുംബങ്ങൾക്ക് ഭക്ഷ്യക്കിറ്റുകൾ നൽകി വിദ്യാർത്ഥികൾ

October 18, 2026
4
ഇന്ത്യ വിടാനുള്ള നിർദേശം; ബോംബെ ഹൈക്കോടതിയെ സമീപിച്ച് നടൻ ഇമ്രാൻ ഖാൻ

ഇന്ത്യ വിടാനുള്ള നിർദേശം; ബോംബെ ഹൈക്കോടതിയെ സമീപിച്ച് നടൻ ഇമ്രാൻ ഖാൻ

October 18, 2026
37
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025