ചങ്ങരംകുളം:മൂക്കുതല കൊളത്തേരി പരേതനായ അയ്യപ്പൻ മകൻ കുമാരൻ(93) നിര്യാതനായി.മുൻ മൂക്കുതല ദേവസ്വം ജീവനക്കാരനാണ്.ഭാര്യ ലക്ഷ്മി,മക്കൾ അയ്യപ്പൻ,സുബ്രഹ്മണ്യൻ, കാർത്യായനി, ഉണ്ണികൃഷ്ണൻ,ശകുന്തള,അമ്മിണി,മോഹനൻ,മിനി, മനോജ് മരുമക്കൾ ശകുന്തള, സിന്ധു,സുബ്രഹ്മണ്യൻ,ലിൻസി,മണി,ബേബി, അനി സംസ്കാരം വെള്ളി) രാവിലെ 9.30 ന് വീട്ടുവളപ്പിൽ