• About Us
  • Advertise With Us
  • Contact Us
No Result
View All Result
Monday, June 23, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
Home Crime

പോക്സോ കേസ്; വളാഞ്ചേരിയിൽ റിട്ടയേർഡ് അധ്യാപകൻ അറസ്റ്റിൽ

cntv team by cntv team
May 8, 2025
in Crime, Kerala
A A
പോക്സോ കേസ്; വളാഞ്ചേരിയിൽ റിട്ടയേർഡ് അധ്യാപകൻ അറസ്റ്റിൽ
0
SHARES
332
VIEWS
Share on WhatsappShare on Facebook

മലപ്പുറം: പോക്സോ കേസിൽ റിട്ടയേർഡ് അധ്യാപകൻ അറസ്റ്റിൽ. മലപ്പുറം വളാഞ്ചേരിയിലാണ് സംഭവം. മാവണ്ടിയൂർ സ്വദേശി പുതുക്കുടി അബൂബക്കർ മാസ്റ്റർ എന്ന പോക്കർ(62) ആണ് അറസ്റ്റിലായത്. എട്ട് വർഷത്തോളം പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ചെന്ന കേസിലാണ് അറസ്റ്റ്.

ചൈൽഡ് വെൽഫെയർ കമ്മറ്റിക്ക് വിദ്യാർത്ഥി നൽകിയ പരാതിയുട അടിസ്ഥാനത്തിൽ വളാഞ്ചേരി പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പീഡനദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് അബൂബക്കർ വർഷങ്ങളോളം കുട്ടിയെ പീഡിപ്പിച്ചിരുന്നതെന്നും പൊലീസ് പറഞ്ഞു.

Related Posts

കേരളത്തിൽ മ‍ഴ തുടരും; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു
Kerala

കേരളത്തിൽ മ‍ഴ തുടരും; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

June 23, 2025
ബാപ്പുട്ടിക്കയെ കൈവിടാതെ നിലമ്പൂർ; അൻവറിനോട് തോറ്റ ഷൗക്കത്ത് അതേ സീറ്റിൽ നിന്നും നിയമസഭയിലേക്ക്
Kerala

ബാപ്പുട്ടിക്കയെ കൈവിടാതെ നിലമ്പൂർ; അൻവറിനോട് തോറ്റ ഷൗക്കത്ത് അതേ സീറ്റിൽ നിന്നും നിയമസഭയിലേക്ക്

June 23, 2025
‘സർക്കാർ എത്രമാത്രം അൺപോപുലറാണെന്ന് തെളിയിക്കുന്ന ഫലം, അൻവർ പിടിച്ച വോട്ട് ഭരണവിരുദ്ധ വികാരത്തിന്റേത്‌’; രമേശ് ചെന്നിത്തല
Kerala

‘സർക്കാർ എത്രമാത്രം അൺപോപുലറാണെന്ന് തെളിയിക്കുന്ന ഫലം, അൻവർ പിടിച്ച വോട്ട് ഭരണവിരുദ്ധ വികാരത്തിന്റേത്‌’; രമേശ് ചെന്നിത്തല

June 23, 2025
ഹൃദയാഘാതം; വിഎസ് അച്യുതാനന്ദൻ ആശുപത്രിയിൽ, ആരോഗ്യനില തൃപ്തികരം
Kerala

ഹൃദയാഘാതം; വിഎസ് അച്യുതാനന്ദൻ ആശുപത്രിയിൽ, ആരോഗ്യനില തൃപ്തികരം

June 23, 2025
‘പ്രതിഫലിക്കുന്നത് ഭരണ വിരുദ്ധ വികാരം; അൻവർ എല്ലാവരുടെയും വോട്ട് പിടിക്കുന്നുണ്ട്’; പികെ കുഞ്ഞാലിക്കുട്ടി
Kerala

‘പ്രതിഫലിക്കുന്നത് ഭരണ വിരുദ്ധ വികാരം; അൻവർ എല്ലാവരുടെയും വോട്ട് പിടിക്കുന്നുണ്ട്’; പികെ കുഞ്ഞാലിക്കുട്ടി

June 23, 2025
ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; വിവിധ ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്
Kerala

ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; വിവിധ ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്

June 23, 2025
Next Post
ശല്യംചെയ്തത് ചോദ്യംചെയ്തു, പിന്നാലെ യുവതിക്കുനേരെ ആസിഡ് ആക്രമണം; ശേഷം യുവാവ് തൂങ്ങിമരിച്ച നിലയിൽ

ശല്യംചെയ്തത് ചോദ്യംചെയ്തു, പിന്നാലെ യുവതിക്കുനേരെ ആസിഡ് ആക്രമണം; ശേഷം യുവാവ് തൂങ്ങിമരിച്ച നിലയിൽ

Recent News

കാട് മൂടിക്കിടന്ന പള്ളിക്കര വേളയാട്ട് ശ്രീ നരസിഹമൂര്‍ത്തി ക്ഷേത്രത്തിന്റെ കുളം ശുചീകരിച്ചു

കാട് മൂടിക്കിടന്ന പള്ളിക്കര വേളയാട്ട് ശ്രീ നരസിഹമൂര്‍ത്തി ക്ഷേത്രത്തിന്റെ കുളം ശുചീകരിച്ചു

June 23, 2025
യു എ എം ജി എൽ പി എസ് വടക്കുംമുറിയിൽ വിദ്യാർത്ഥികൾക്കായി യോഗ പരിശീലനവും ക്ലാസും സംഘടിപ്പിച്ചു.

യു എ എം ജി എൽ പി എസ് വടക്കുംമുറിയിൽ വിദ്യാർത്ഥികൾക്കായി യോഗ പരിശീലനവും ക്ലാസും സംഘടിപ്പിച്ചു.

June 23, 2025
റാം c/o ആനന്ദി പുസ്തക ചർച്ചയും യുവതയുടെ വായന സംവാദവും സംഘടിപ്പിച്ചു

റാം c/o ആനന്ദി പുസ്തക ചർച്ചയും യുവതയുടെ വായന സംവാദവും സംഘടിപ്പിച്ചു

June 23, 2025
കേരളത്തിൽ മ‍ഴ തുടരും; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

കേരളത്തിൽ മ‍ഴ തുടരും; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

June 23, 2025
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

Browse by Tags

17year old Adm death BUSINESS changaramkulam GOLD GOLD RATE malapuram Naveen Babu Palakkad accident Pp Divya Vadakkancherry latest ഗ്രനേഡ് കണ്ടെത്തി-മലപ്പുറം-ചങ്ങരംകുളത്ത് ചങ്ങരംകുളത്താണ് 17കാരി പ്രസവിച്ചത് മലപ്പുറത്ത് 17കാരി പ്രസവിച്ചു

Other Categories

  • Technology
  • Sports
  • Featured Stories
  • Business
  • Jobs
  • Properties
  • About Us
  • Privacy Policy
  • Disclaimer
  • Terms And Conditions
  • Contact Us

© 2025 CKM News - Website developed and managed by CePe DigiServ.

No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

© 2025 CKM News - Website developed and managed by CePe DigiServ.