• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, November 25, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Business

ശക്തിയാര്‍ജിച്ച് രൂപ; ഓഹരി വിപണിയും നേട്ടത്തില്‍

cntv team by cntv team
May 5, 2025
in Business
A A
ശക്തിയാര്‍ജിച്ച് രൂപ; ഓഹരി വിപണിയും നേട്ടത്തില്‍
0
SHARES
41
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

രൂപയുടെ മൂല്യം വീണ്ടും ഡോളറിനെതിരെ ഉയര്‍ന്നു. വ്യാപാരത്തിന്റെ തുടക്കത്തില്‍ 19 പൈസയുടെ നേട്ടത്തോടെ 84.38 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം ഉയര്‍ന്നത്. വെള്ളിയാഴ്ച വ്യാപാരത്തിനിടെ രൂപ ഏഴുമാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയിരുന്നു.84.57 എന്ന നിലയിലാണ് വെള്ളിയാഴ്ച രൂപയുടെ വിനിമയം അവസാനിച്ചത്.

രൂപയ്ക്ക് പ്രധാനമായും ഗുണമാകുന്നത് ഓഹരി വിപണിയിലേക്കുള്ള വിദേശനിക്ഷേപത്തിന്റെ ഒഴുക്ക് തുടരുന്നതും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ സംബന്ധിച്ച അനുകൂലമായ ഡാറ്റകളുമാണ്.അതേസമയം, ഓഹരി വിപണി നേട്ടത്തിലാണ്. സെന്‍സെക്സ് 81,000ലേക്ക് അടുക്കുകയാണ്. വ്യാപാരത്തിന്റെ തുടക്കത്തില്‍ 500 ഓളം പോയിന്റ് ആണ് സെന്‍സെക്സ് ഉയര്‍ന്നത്.

നിഫ്റ്റിയിലും സമാനമായ മുന്നേറ്റം ദൃശ്യമായി. ഓട്ടോ, എഫ്എംസിജി ഓഹരികള്‍ നിക്ഷേപകര്‍ വാങ്ങിക്കൂട്ടുന്നതാണ് വിപണിക്ക് തുണയായത്. അദാനി പോര്‍ട്സ്, ട്രെന്‍ഡ്, അദാനി എന്റര്‍പ്രൈസസ്, ഏഷ്യന്‍ പെയിന്റ്സ് ഓഹരികളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കുന്നത്.

Related Posts

സ്വർണവില മുകളിലോട്ട് തന്നെ; അറിയാം ഇന്നത്തെ നിരക്ക്
Business

സ്വർണവില മുകളിലോട്ട് തന്നെ; അറിയാം ഇന്നത്തെ നിരക്ക്

November 24, 2026
117
സംസ്ഥാനത്ത് സ്വർണവില വീണ്ടും കൂടി; പവന് 1,080 രൂപ വർദ്ധിച്ചു
Business

സംസ്ഥാനത്ത് സ്വർണവില വീണ്ടും കൂടി; പവന് 1,080 രൂപ വർദ്ധിച്ചു

November 23, 2026
222
സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ ഇടിവ്
Business

സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ ഇടിവ്

November 21, 2026
294
സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ വലിയ ഇടിവ്
Business

സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ വലിയ ഇടിവ്

November 20, 2026
461
സംസ്ഥാനത്ത് സ്വര്‍ണവിലയിൽ ഇടിവ്
Business

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ ഇടിവ്

November 16, 2026
142
കയറ്റത്തിലേക്ക് തിരിച്ചെത്തി സ്വര്‍ണം
Business

കയറ്റത്തിലേക്ക് തിരിച്ചെത്തി സ്വര്‍ണം

November 14, 2026
397
Next Post
വേടന്റെ പരിപാടി: പ്രവേശനം 8000 പേർക്ക് മാത്രം; അനിയന്ത്രിതമായ തിരക്കുണ്ടായാൽ പരിപാടി റദ്ദാക്കും

വേടന്റെ പരിപാടി: പ്രവേശനം 8000 പേർക്ക് മാത്രം; അനിയന്ത്രിതമായ തിരക്കുണ്ടായാൽ പരിപാടി റദ്ദാക്കും

Recent News

ഗുരുവായൂർ–തിരുനാവായ റെയിൽപാതാ സ്വപ്നങ്ങൾക്ക് ചിറകുമുളയ്ക്കുന്നു’പദ്ധതിയുടെ വിശദപദ്ധതി രേഖ രണ്ടാഴ്ചയ്ക്കകം’പൊന്നാനിയിൽ പ്രധാന സ്റ്റേഷൻ വരും

ഗുരുവായൂർ–തിരുനാവായ റെയിൽപാതാ സ്വപ്നങ്ങൾക്ക് ചിറകുമുളയ്ക്കുന്നു’പദ്ധതിയുടെ വിശദപദ്ധതി രേഖ രണ്ടാഴ്ചയ്ക്കകം’പൊന്നാനിയിൽ പ്രധാന സ്റ്റേഷൻ വരും

November 25, 2026
3
വനിത സംഗമവും ലഹരിക്കെതിരെയുള്ള ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു

വനിത സംഗമവും ലഹരിക്കെതിരെയുള്ള ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു

November 25, 2026
3
കാഞ്ഞിയൂർ – തരിയത്ത് റോഡില്‍ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു’ഉദ്യോഗസ്ഥരും പഞ്ചായത്ത് അംഗങ്ങളും യോഗം ചേർന്നു

കാഞ്ഞിയൂർ – തരിയത്ത് റോഡില്‍ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു’ഉദ്യോഗസ്ഥരും പഞ്ചായത്ത് അംഗങ്ങളും യോഗം ചേർന്നു

November 25, 2026
3
ഗുരുവായൂർ ദേവസ്വം ബോർഡ് ഭരണസമിതി അംഗമായി സ്ഥാനമേറ്റ സി.വി.ബാലചന്ദ്രൻ മാസ്റ്റർക്ക് സ്വീകരണം നൽകി

ഗുരുവായൂർ ദേവസ്വം ബോർഡ് ഭരണസമിതി അംഗമായി സ്ഥാനമേറ്റ സി.വി.ബാലചന്ദ്രൻ മാസ്റ്റർക്ക് സ്വീകരണം നൽകി

November 25, 2026
3
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025