• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, January 31, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

വിഴിഞ്ഞത്തേക്ക് കണ്ണുംനട്ട് കേരളം; സ്വപ്ന പദ്ധതിയുടെ കമ്മിഷനിങ് ഇന്ന്, തുറമുഖം രാജ്യത്തിന് സമർപ്പിക്കാൻ പ്രധാനമന്ത്രി

cntv team by cntv team
May 2, 2025
in UPDATES
A A
വിഴിഞ്ഞത്തേക്ക് കണ്ണുംനട്ട് കേരളം; സ്വപ്ന പദ്ധതിയുടെ കമ്മിഷനിങ് ഇന്ന്, തുറമുഖം രാജ്യത്തിന് സമർപ്പിക്കാൻ പ്രധാനമന്ത്രി
0
SHARES
73
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കേരളത്തിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം തുറമുഖത്തിന്റെ കമ്മീഷനിങ് ഇന്ന്. പ്രധാനമന്ത്രി നരേന്ദ്ര മോദി തുറമുഖം ഇന്ന് രാജ്യത്തിനു സമർപ്പിക്കും. അഭിമാനമൂഹൂർത്തത്തിനായി കേരളം ഒരുങ്ങിക്കഴിഞ്ഞു. ഇന്നലെ രാത്രി തിരുവനന്തപുരത്ത് എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മുഖ്യമന്ത്രി പിണറായി വിജയനും ജനപ്രതിനിധികളും ചേർന്ന് സ്വീകരിച്ചു. രാജ്ഭവനിലാണ് ഇന്നലെ പ്രധാനമന്ത്രി തങ്ങിയത്.

കമ്മിഷനിങ്ങിന് സാക്ഷിയാകാൻ ആയിരങ്ങൾ വിഴിഞ്ഞത്തേക്ക് എത്തുമെന്നാണ് കണക്കുക്കൂട്ടൽ‌. നഗരത്തിൽ നിന്ന് വിഴിഞ്ഞത്തേക്ക് കെഎസ്ആർടിസി പ്രത്യേക സർവീസ് നടത്തും. രാവിലെ 9.30 മുതലാണ് പൊതുജനങ്ങളെ ചടങ്ങിലേക്ക് പ്രവേശിപ്പിക്കുന്നത്. അടിയ്ക്കടി ഉണ്ടാകുന്ന വ്യാജ ബോംബ് ഭീഷണികളുടെ കൂടി പശ്ചാത്തലത്തിൽ കനത്ത സുരക്ഷയിലാണ് നഗരം.

രാവിലെ 10.15നു ഹെലികോപ്റ്ററിലാകും പ്രധാനമന്ത്രി വിഴിഞ്ഞം തുറമുഖത്ത് എത്തുക. പോർട്ട് ഓപ്പറേഷൻ സെന്റർ സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തിയശേഷം ബെർത്ത് സന്ദർശിക്കുന്ന പ്രധാനമന്ത്രി 11നു തുറമുഖം രാജ്യത്തിനു സമർപ്പിക്കും. പന്ത്രണ്ടോടെ മടങ്ങും. ഗവർണർ രാജേന്ദ്ര അർലേക്കർ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രമന്ത്രിമാരായ സർബാനന്ദ സോനോവാൾ, ജോർജ് കുര്യൻ, സുരേഷ് ഗോപി, സംസ്ഥാന മന്ത്രിമാരായ വി.ശിവൻകുട്ടി, ജി.ആർ.അനിൽ, സജി ചെറിയാൻ, എംപിമാരായ ശശി തരൂർ, അടൂർ പ്രകാശ്, എ.എ.റഹിം, എം.വിൻസന്റ് എംഎൽഎ, മേയർ ആര്യ രാജേന്ദ്രൻ, ഗൗതം അദാനി, കരൺ അദാനി, ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ എന്നിവർ വേദിയിലുണ്ടാകും

Related Posts

പ്രശസ്ഥമായ പന്തല്ലൂര്‍ പൂരം നാളെ’വെടിക്കെട്ടിന് അനുമതി
UPDATES

പ്രശസ്ഥമായ പന്തല്ലൂര്‍ പൂരം നാളെ’വെടിക്കെട്ടിന് അനുമതി

January 31, 2026
187
മുരളി മാഷ് മാസാണ്..തീരവാസികളെ സർക്കാർ സർവ്വീസിൽ എത്തിക്കാൻ ‘വിജ്ഞാന കടലോരം’ പദ്ധതിയ്ക്ക് തുടക്കമായി
UPDATES

മുരളി മാഷ് മാസാണ്..തീരവാസികളെ സർക്കാർ സർവ്വീസിൽ എത്തിക്കാൻ ‘വിജ്ഞാന കടലോരം’ പദ്ധതിയ്ക്ക് തുടക്കമായി

January 31, 2026
145
നന്മ നിറഞ്ഞ ജയഭാരതിക്ക് ആദരവ് നൽകി കോൺഗ്രസ്‌ കമ്മിറ്റി
UPDATES

നന്മ നിറഞ്ഞ ജയഭാരതിക്ക് ആദരവ് നൽകി കോൺഗ്രസ്‌ കമ്മിറ്റി

January 31, 2026
120
വനിത പഞ്ചവാദ്യ സംഘത്തിന് കൈത്താങ്ങായി ശബരിമല മാളികപ്പുറം മുൻ മേൽശാന്തി ഇടക്ക സമർപ്പിച്ചു
UPDATES

വനിത പഞ്ചവാദ്യ സംഘത്തിന് കൈത്താങ്ങായി ശബരിമല മാളികപ്പുറം മുൻ മേൽശാന്തി ഇടക്ക സമർപ്പിച്ചു

January 31, 2026
48
സോപാനം പഞ്ചവാദ്യം സ്കൂൾ നടത്തുന്ന വനിതാ പഞ്ചവാദ്യം – മാത്രിക യുടെ വിജയത്തിലേക്കുള്ള ആദ്യ സംഭാവന സ്വീകരിച്ചു
UPDATES

സോപാനം പഞ്ചവാദ്യം സ്കൂൾ നടത്തുന്ന വനിതാ പഞ്ചവാദ്യം – മാത്രിക യുടെ വിജയത്തിലേക്കുള്ള ആദ്യ സംഭാവന സ്വീകരിച്ചു

January 31, 2026
30
കേരള മീഡിയ പേഴ്സൺസ് യൂണിയൻ പാലക്കാട് ജില്ലാ സമ്മേളനം ജനുവരി 31 ന് ശനിയാഴ്ച നടക്കും.
UPDATES

കേരള മീഡിയ പേഴ്സൺസ് യൂണിയൻ പാലക്കാട് ജില്ലാ സമ്മേളനം ജനുവരി 31 ന് ശനിയാഴ്ച നടക്കും.

January 31, 2026
26
Next Post
പൊന്നാനി നരിപ്പറമ്പ് ഹൈവെയിൽ കാറും, ലോറിയും, കൂട്ടിയിടിച്ച് യുവതി മരിച്ചു

പൊന്നാനി നരിപ്പറമ്പ് ഹൈവെയിൽ കാറും, ലോറിയും, കൂട്ടിയിടിച്ച് യുവതി മരിച്ചു

Recent News

‘പ്രവാസികളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ‌ ഹൈപവർ കമ്മിറ്റി; സംസ്ഥാനത്ത് നോർക്ക പൊലീസ് സ്റ്റേഷൻ ആരംഭിക്കും’; മുഖ്യമന്ത്രി

‘പ്രവാസികളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ‌ ഹൈപവർ കമ്മിറ്റി; സംസ്ഥാനത്ത് നോർക്ക പൊലീസ് സ്റ്റേഷൻ ആരംഭിക്കും’; മുഖ്യമന്ത്രി

January 31, 2026
52
വെള്ളത്തൂവൽ സ്റ്റീഫൻ അന്തരിച്ചു, ഓർമയായത് നക്സൽ പ്രസ്ഥാനത്തിലെ പ്രധാനി

വെള്ളത്തൂവൽ സ്റ്റീഫൻ അന്തരിച്ചു, ഓർമയായത് നക്സൽ പ്രസ്ഥാനത്തിലെ പ്രധാനി

January 31, 2026
31
റോയ് സി ജെയുടെ ആത്മഹത്യ; പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു

റോയ് സി ജെയുടെ ആത്മഹത്യ; പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു

January 31, 2026
68
പത്തനംതിട്ട കോട്ടാങ്ങല്‍ ടിഞ്ചു കൊലക്കേസ്: പ്രതി നസീറിന് ജീവപര്യന്തം

പത്തനംതിട്ട കോട്ടാങ്ങല്‍ ടിഞ്ചു കൊലക്കേസ്: പ്രതി നസീറിന് ജീവപര്യന്തം

January 31, 2026
128
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025