• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, March 21, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

മുത്തശ്ശിക്കൊപ്പം നടന്നു പോകവേ കാർ ഇടിച്ചു തെറിപ്പിച്ചു; കണ്ണൂരിൽ മൂന്നു വയസ്സുകാരിക്ക് ദാരുണാന്ത്യം

cntv team by cntv team
May 2, 2025
in UPDATES
A A
മുത്തശ്ശിക്കൊപ്പം നടന്നു പോകവേ കാർ ഇടിച്ചു തെറിപ്പിച്ചു; കണ്ണൂരിൽ മൂന്നു വയസ്സുകാരിക്ക് ദാരുണാന്ത്യം
0
SHARES
258
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പയ്യാവൂരില്‍ ചമതച്ചാലിൽ റോഡരികിലൂടെ നടന്നുപോവുകയായിരുന്ന മൂന്നു വയസ്സുകാരി കാറിടിച്ച് മരിച്ചു. ഒറവക്കുഴിയില്‍ നോറയാണ് മരിച്ചത്. കുട്ടിയുടെ മുത്തശ്ശിയെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിയന്ത്രണം നഷ്ടപ്പെട്ട കാർ നോറയുടെ പിന്നിലൂടെ വന്നാണ് ഇടിച്ചു തെറിപ്പിച്ചത്. കുട്ടി സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. നോറയുടെ മാതാപിതാക്കൾ വിദേശത്താണ്

Related Posts

യുഡിഎഫ് സ്ഥാനാര്‍ത്ഥി വി എസ് ജോയ് നാമനിർദേശപത്രിക സമർപ്പിച്ചു
UPDATES

March 21, 2026
8
സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി.എം. സിദ്ദീഖ് മണ്ഡലം സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു

82
ചങ്ങരംകുളം അമയിൽ പള്ളിക്ക് സമീപം താമസിക്കുന്ന കൊട്ടാരത്തു വളപ്പിൽ സൈനുദ്ധീൻ നിര്യാതനായി

167
തിരുവനന്തപുരം മെഡി. കോളജിലെ തീപിടിത്തം; അഞ്ചു രോഗികള്‍ മരിച്ചു

317
ചങ്ങരംകുളത്ത് യുവാവിനെ തട്ടിക്കൊണ്ട് പോയി വധിക്കാന്‍ ശ്രമിച്ച കേസില്‍ 2 പേര്‍ പിടിയില്‍’രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളുടെ വാഹനം കഴുങ്ങിന്‍ തോട്ടത്തിലേക്ക് ഓടിച്ച് കയറ്റി’ പ്രതികളെ സാഹസികമായി പിടികൂടി പോലീസ്

3.1k
കേരളം ചുട്ടുപൊള്ളും! 3 ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരും; 11 ജില്ലകളിൽ ജാഗ്രതാ നിർദേശം

75
Next Post
ആനക്കര കൂടല്ലൂരിൽ പത്താം ക്ളാസ് വിദ്യാർത്ഥിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

Recent News

യുഡിഎഫ് സ്ഥാനാര്‍ത്ഥി വി എസ് ജോയ് നാമനിർദേശപത്രിക സമർപ്പിച്ചു

യുഡിഎഫ് സ്ഥാനാര്‍ത്ഥി വി എസ് ജോയ് നാമനിർദേശപത്രിക സമർപ്പിച്ചു

March 21, 2026
8
സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി.എം. സിദ്ദീഖ് മണ്ഡലം സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു

സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി.എം. സിദ്ദീഖ് മണ്ഡലം സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു

March 21, 2026
82
ചങ്ങരംകുളം അമയിൽ പള്ളിക്ക് സമീപം താമസിക്കുന്ന കൊട്ടാരത്തു വളപ്പിൽ സൈനുദ്ധീൻ നിര്യാതനായി

ചങ്ങരംകുളം അമയിൽ പള്ളിക്ക് സമീപം താമസിക്കുന്ന കൊട്ടാരത്തു വളപ്പിൽ സൈനുദ്ധീൻ നിര്യാതനായി

March 21, 2026
167
വിഷു സമ്മാനം; മാർച്ച് – ഏപ്രിൽ മാസത്തെ ക്ഷേമ പെൻഷൻ വിതരണം 25 മുതൽ

145
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025