• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, June 23, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

പി വി അന്‍വറിനെ കൊല്‍ക്കത്തയിലേക്ക് വിളിപ്പിച്ച് മമതാ ബാനര്‍ജി; കൂടിക്കാഴ്ച മറ്റന്നാള്‍

cntv team by cntv team
May 2, 2025
in UPDATES
A A
പി വി അന്‍വറിനെ കൊല്‍ക്കത്തയിലേക്ക് വിളിപ്പിച്ച് മമതാ ബാനര്‍ജി; കൂടിക്കാഴ്ച മറ്റന്നാള്‍
0
SHARES
185
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പി വി അന്‍വറിനെ കൊല്‍ക്കത്തയിലേക്ക് വിളിപ്പിച്ച് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ഈ മാസം മൂന്നിനാണ് കൂടിക്കാഴ്ച. തൃണമൂല്‍ കോണ്‍ഗ്രസിന്റെ യുഡിഎഫ് പ്രവേശന ചര്‍ച്ചകള്‍ക്കിടെയാണ് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ ഇടപെടല്‍

മറ്റന്നാള്‍ വൈകിട്ട് അഞ്ച് മണിക്ക് കൊല്‍ക്കത്തയിലെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ആസ്ഥാനത്ത് വച്ചായിരിക്കും കൂടിക്കാഴ്ച. നിര്‍ണായക വിഷയങ്ങള്‍ ചര്‍ച്ചയാകുമെന്നാണ് വിവരം. തൃണമൂല്‍ കോണ്‍ഗ്രസിന്റെ യുഡിഎഫ് പ്രവേശനം, നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ്, സംഘടനാപരമായി കേരളത്തില്‍ നടപ്പാക്കേണ്ട കാര്യങ്ങള്‍ എന്നിവയിലെല്ലാം ചര്‍ച്ച നടക്കുമെന്നാണ് വിവരം.

തൃണമൂല്‍ കോണ്‍ഗ്രസുമായി കൂട്ട്‌കെട്ട് വേണോ എന്ന കാര്യത്തില്‍ യുഡിഎഫിന്റെ ഭാഗത്ത് നിന്ന് ഒരു അന്തിമതീരുമാനം ഉണ്ടായിട്ടില്ല. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുകയാണ്. നാളെ യുഡിഎഫ് യോഗം നടക്കുന്നുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസിനെ ഉള്‍പ്പെടുത്തി മുന്നണി വിപുലീകരണം ഉണ്ടാകുമോ എന്നതുള്‍പ്പടെയുള്ള കാര്യങ്ങള്‍ ചര്‍ച്ചയാകുമെന്നാണ് അറിയുന്നത്. ഇക്കാര്യം മുസ്ലീം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി ഇന്ന് വ്യക്തമാക്കിയിരുന്നു. നാലാം തിയതി തൃണമൂല്‍ കോണ്‍ഗ്രസിന്റെ സംസ്ഥാന കണ്‍വെന്‍ഷനും വിളിച്ചിരുന്നു. കൂടിക്കാഴ്ചയുടെ പശ്ചാത്തലത്തില്‍ ഇത് മാറ്റിവെക്കാനാണ് സാധ്യത

Related Posts

‘ഇതിഹാസകാണ്ഡം’ എന്ന പുസ്തകത്തിന്റെ പ്രകാശനവും അനുസ്മരണവും നടത്തി
UPDATES

‘ഇതിഹാസകാണ്ഡം’ എന്ന പുസ്തകത്തിന്റെ പ്രകാശനവും അനുസ്മരണവും നടത്തി

June 23, 2026
3
അമൽ ഇംഗ്ലീഷ് സ്കൂളിൽ വിപുലമായ യോഗാ പ്രദർശന പരിപാടി സംഘടിപ്പിച്ചു.
UPDATES

അമൽ ഇംഗ്ലീഷ് സ്കൂളിൽ വിപുലമായ യോഗാ പ്രദർശന പരിപാടി സംഘടിപ്പിച്ചു.

June 23, 2026
11
അന്താരാഷ്ട്രാ യോഗാ ദിനാചരണം’നന്നം മുക്ക് പഞ്ചായത്ത് തല ഉദ്ഘാടനം നടത്തി
UPDATES

അന്താരാഷ്ട്രാ യോഗാ ദിനാചരണം’നന്നം മുക്ക് പഞ്ചായത്ത് തല ഉദ്ഘാടനം നടത്തി

June 23, 2026
33
ഇൻകാസ് കോക്കൂർ ജിസിസി കമ്മിറ്റി ആലംകോട് പഞ്ചായത്ത്‌ മുൻപാകെ വികസന രേഖ സമര്‍പ്പിച്ചു
UPDATES

ഇൻകാസ് കോക്കൂർ ജിസിസി കമ്മിറ്റി ആലംകോട് പഞ്ചായത്ത്‌ മുൻപാകെ വികസന രേഖ സമര്‍പ്പിച്ചു

June 23, 2026
21
ഗുരുവായൂർ ക്ഷേത്രത്തിൽ പ്രേത്യേക ദർശനം സൗകര്യം’ദൂരപരിതി 50 കിലോമീറ്റര്‍ ആക്കണം ;നിവേദനം നല്‍കി
UPDATES

ഗുരുവായൂർ ക്ഷേത്രത്തിൽ പ്രേത്യേക ദർശനം സൗകര്യം’ദൂരപരിതി 50 കിലോമീറ്റര്‍ ആക്കണം ;നിവേദനം നല്‍കി

June 23, 2026
140
ഭിന്നശേഷിക്കാരായ 50-ൽ അധികം പേർക്ക് സ്നേഹോപഹാരമായിവീൽ ചെയറുകൾ സമ്മാനിച്ചു
UPDATES

ഭിന്നശേഷിക്കാരായ 50-ൽ അധികം പേർക്ക് സ്നേഹോപഹാരമായിവീൽ ചെയറുകൾ സമ്മാനിച്ചു

June 23, 2026
5
Next Post
മംഗളൂരുവിൽ വീണ്ടും രാഷ്ട്രീയ കൊലപാതകം; തീവ്ര ഹിന്ദു സംഘടന നേതാവിനെ വെട്ടിക്കൊന്നു

മംഗളൂരുവിൽ വീണ്ടും രാഷ്ട്രീയ കൊലപാതകം; തീവ്ര ഹിന്ദു സംഘടന നേതാവിനെ വെട്ടിക്കൊന്നു

Recent News

‘മദ്യത്തിന്റെ നികുതിയിളവ് ബക്കാഡിക്ക് വേണ്ടി’; സർക്കാരിനെതിരെ അഴിമതി ആരോപിച്ച് പ്രതിപക്ഷം

‘മദ്യത്തിന്റെ നികുതിയിളവ് ബക്കാഡിക്ക് വേണ്ടി’; സർക്കാരിനെതിരെ അഴിമതി ആരോപിച്ച് പ്രതിപക്ഷം

June 23, 2026
14
സംസ്ഥാനത്ത് സ്വർണവിലയിൽ വലിയ ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയിൽ വലിയ ഇടിവ്

June 23, 2026
84
‘നേതാക്കളുടെ ശൈലിമാറ്റം  അനിവാര്യം’; പ്രശ്‌നങ്ങൾ  യഥാസമയം  പരിഹരിച്ചില്ലെന്ന് കെ കെ ശൈലജ

‘നേതാക്കളുടെ ശൈലിമാറ്റം  അനിവാര്യം’; പ്രശ്‌നങ്ങൾ  യഥാസമയം  പരിഹരിച്ചില്ലെന്ന് കെ കെ ശൈലജ

June 23, 2026
9
ലേണേഴ്സ് ലൈസൻസ് പരീക്ഷയ്ക്ക് വന്നത് വാഹനം ഓടിച്ച്; 10,000 രൂപ പിഴ ചുമത്തി ആര്‍.ടി.ഒ

ലേണേഴ്സ് ലൈസൻസ് പരീക്ഷയ്ക്ക് വന്നത് വാഹനം ഓടിച്ച്; 10,000 രൂപ പിഴ ചുമത്തി ആര്‍.ടി.ഒ

June 23, 2026
13
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025