• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, April 7, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

എംജിഎം പൊന്നാനി മണ്ഡലം റസിഡൻഷ്യൽ ക്യാമ്പ് കാഞ്ഞിരമുക്കിൽ തുടക്കമായി

cntv team by cntv team
April 30, 2025
in UPDATES
A A
എംജിഎം പൊന്നാനി മണ്ഡലം റസിഡൻഷ്യൽ ക്യാമ്പ് കാഞ്ഞിരമുക്കിൽ തുടക്കമായി
0
SHARES
87
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

എരമംഗലം: മുസ്‌ലിം ഗേൾസ് ആൻറ് വിമൻസ് മൂവ്മെൻറ് (എം.ജി.എം) സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ “ചേർത്തു നിർത്താം കരുതലോടെ”എന്ന പ്രമേയത്തിൽ വിദ്യാർത്ഥിനികൾക്കായി മണ്ഡലതലങ്ങളിൽ നടന്നു വരുന്ന മോറൽ ഹട്ട് ’25 റസിഡൻഷ്യൽ ക്യാമ്പിൻ്റ ഭാഗമായി പൊന്നാനി മണ്ഡലം റസിഡൻഷ്യൽ ക്യാമ്പ് കാഞ്ഞിരമുക്കിൽ തുടക്കമായി. മൂന്ന് ദിവസം നീണ്ടു നിൽക്കുന്നു ക്യാമ്പ് മാധ്യമപ്രവർത്തകനും ഗ്രന്ഥകാരനുമായ കെ.വി നദീർ ഉദ്ഘാടനം ചെയ്തു.എം.ജി.എം പൊന്നാനി മണ്ഡലം പ്രസിഡന്റ് ആമിറ കാസിം അധ്യക്ഷത വഹിച്ചു.മാറഞ്ചേരി ഗ്രാമപഞ്ചായത്ത് അംഗം റജുല ആലുങ്ങൽ,കെ.എൻ.എം മർക്കസ്സുദഅവ പൊന്നാനി മണ്ഡലം പ്രസിഡൻറ് അബ്ദുല്ലത്തീഫ് മൗലവി കാടഞ്ചേരി, ഡോ: ഹിലാൽ അയിരൂർ,എം.എസ്.എം ജില്ലാ സെക്രട്ടറി ജാസിം പൊന്നാനി,കുവൈത്ത് ഇസ്‌ലാഹി സെന്റർ പ്രതിനിധി യു.പി ആമിർ മാത്തൂർ, എം.ടി അബ്ദുറഹമാൻ മാസ്റ്റർ, ആശംസകൾ അർപ്പിച്ചു സംസാരിച്ചു. വിവിധ വിവിധ സെഷനുകളിലായി വിദ്യാഭ്യാസ – കരിയർ – മോട്ടിവേഷൻ ട്രെയിനർമാരായ ഷാനവാസ് പറവന്നൂർ, സജ്ജാദ് ആലുവ, അബ്ദുൾ ഗഫൂർ സ്വലാഹി, റനീഷ് മാറഞ്ചേരി ആദ്യ ദിന ക്ലാസുകൾക്ക് നേതൃത്വം നൽകി.

Related Posts

മാറഞ്ചേരിയിലും ചങ്ങരംകുളത്തും എൽ.ഡി.എഫ് റാലിയും പൊതുയോഗവും നടത്തി
UPDATES

മാറഞ്ചേരിയിലും ചങ്ങരംകുളത്തും എൽ.ഡി.എഫ് റാലിയും പൊതുയോഗവും നടത്തി

April 7, 2026
43
തവനൂർ മണ്ഡലത്തിലെ എംഎൽഎയുടെ വികസന പ്രവർത്തനങ്ങൾ എല്ലാം പേരിൽ മാത്രം ഒതുങ്ങി;രവി തേലത്ത്
UPDATES

തവനൂർ മണ്ഡലത്തിലെ എംഎൽഎയുടെ വികസന പ്രവർത്തനങ്ങൾ എല്ലാം പേരിൽ മാത്രം ഒതുങ്ങി;രവി തേലത്ത്

April 7, 2026
16
മുഖ്യമന്ത്രിക്ക് ബിജെപിയുമായി ധാരണ, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ജനങ്ങളുടെ കൂടെ നിൽക്കുന്നില്ല
UPDATES

മുഖ്യമന്ത്രിക്ക് ബിജെപിയുമായി ധാരണ, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ജനങ്ങളുടെ കൂടെ നിൽക്കുന്നില്ല

April 7, 2026
16
പുതുചരിത്രമെഴുതി ആര്‍ട്ടിമിസ് 2 സംഘം; ഭൂമിയില്‍ നിന്ന് ഏറ്റവും അധികം ദൂരം സഞ്ചരിച്ചവരായി; മറികടന്നത് 1970ലെ റെക്കോര്‍ഡ്
UPDATES

പുതുചരിത്രമെഴുതി ആര്‍ട്ടിമിസ് 2 സംഘം; ഭൂമിയില്‍ നിന്ന് ഏറ്റവും അധികം ദൂരം സഞ്ചരിച്ചവരായി; മറികടന്നത് 1970ലെ റെക്കോര്‍ഡ്

April 7, 2026
24
വോട്ടെടുപ്പ് അവസാനിക്കുന്നതിന് മുന്നോടിയായുള്ള 48 മണിക്കൂർ: കർശന നിയന്ത്രണങ്ങളുമായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ
UPDATES

വോട്ടെടുപ്പ് അവസാനിക്കുന്നതിന് മുന്നോടിയായുള്ള 48 മണിക്കൂർ: കർശന നിയന്ത്രണങ്ങളുമായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ

April 7, 2026
34
സിപിഐ ഓഫിസിന് മുന്നില്‍ കർഷകൻ ജീവനൊടുക്കി;നേതാക്കൾക്കെതിരെ വീഡിയോ
UPDATES

സിപിഐ ഓഫിസിന് മുന്നില്‍ കർഷകൻ ജീവനൊടുക്കി;നേതാക്കൾക്കെതിരെ വീഡിയോ

April 7, 2026
91
Next Post
ഒരു കിലോയോളം ഹൈബ്രിഡ് കഞ്ചാവുമായി തലക്കശേരിയിൽ യുവാവ് പിടിയില്‍

ഒരു കിലോയോളം ഹൈബ്രിഡ് കഞ്ചാവുമായി തലക്കശേരിയിൽ യുവാവ് പിടിയില്‍

Recent News

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്

April 7, 2026
61
ചൊവ്വാഴ്ച വൈകീട്ട് മുതൽ മദ്യശാലകൾ അടഞ്ഞുകിടക്കും; രണ്ടുദിവസത്തേക്ക് കേരളത്തിൽ ഡ്രൈ ഡേ

ചൊവ്വാഴ്ച വൈകീട്ട് മുതൽ മദ്യശാലകൾ അടഞ്ഞുകിടക്കും; രണ്ടുദിവസത്തേക്ക് കേരളത്തിൽ ഡ്രൈ ഡേ

April 7, 2026
38
‘ഭരണ വിരുദ്ധ വികാരമില്ല’; കേരളത്തിന്റെ മനസ് എല്‍ഡിഎഫിനൊപ്പമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

‘ഭരണ വിരുദ്ധ വികാരമില്ല’; കേരളത്തിന്റെ മനസ് എല്‍ഡിഎഫിനൊപ്പമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

April 7, 2026
4
മൂന്ന് കമ്പനികളിൽനിന്ന് ഒരുകോടിയോളം രൂപ തട്ടി; മുൻ അക്കൗണ്ടന്റും സുഹൃത്തുക്കളും പിടിയിൽ

മൂന്ന് കമ്പനികളിൽനിന്ന് ഒരുകോടിയോളം രൂപ തട്ടി; മുൻ അക്കൗണ്ടന്റും സുഹൃത്തുക്കളും പിടിയിൽ

April 7, 2026
64
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025