• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, June 23, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

ഉഷ ടീച്ചർക്ക് യാത്രയയപ്പ് സംഗമം

cntv team by cntv team
April 26, 2025
in Local News
A A
ഉഷ ടീച്ചർക്ക് യാത്രയയപ്പ് സംഗമം
0
SHARES
431
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:ദീര്‍ഘകാലത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന ഉഷ ടീച്ചര്‍ക്ക് നാട്ടുകാര്‍ നല്‍കുന്ന യാത്രയയപ്പ് ഏപ്രിൽ 27 ന് ഞായറാഴ്ച നടക്കുമെന്ന് സംഘാടകര്‍ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.35 വർഷത്തിലധികമായിപള്ളിക്കര തെക്ക്മുറി അങ്കണവാടിയിലെ സേവനത്തിന് ശേഷം വിരമിക്കാന്‍ ഒരുങ്ങുന്ന ഉഷ ടീച്ചർക്കാണ് നാട്ടുകാരും പൂര്‍വ്വ വിദ്യാര്‍ത്ഥികളും ചേര്‍ന്ന് യാത്രയയപ്പ് ഒരുക്കുന്നത്.പള്ളിക്കര തെക്ക്മുറി പ്രദേശത്ത് ആദ്യമായി വന്ന അങ്കണവാടിയിലെ ആദ്യ അധ്യാപികയാണ് ഉഷ ടീച്ചർ. അങ്കണവാടി വെൽഫയർ കമ്മിറ്റിയും പൂർവ്വ വിദ്യാർത്ഥികളും നാട്ടുകാരും ചേർന്നാണ് ങ്ങളുടെ പ്രിയ ടീച്ചര്‍ക്കായി യാത്രയയപ്പ് സംഗമം ഒരുക്കുന്നത്.വൈകിയിട്ട് 7ന് നടക്കുന്ന സംഗമം ജില്ലാ പഞ്ചായത്ത് അംഗം ആരിഫ നാസർ ഉദ്ഘാടനം ചെയ്യും.സ്വാഗത സംഘം ചെയർമാൻ സാദിഖ് നെച്ചിക്കൽ അദ്ധ്യക്ഷത വഹിക്കും.കെ.വി മുഹമ്മദ് ഫാറൂഖി ടീച്ചറെ പരിചയപ്പെടുത്തും.ജന പ്രതിനിധികളായ ഒ.പി പ്രവീൺ,മുസ്തഫ ചാലു പറമ്പിൽ, ജമീല മനാഫ്, റഈസ അനീസ് , മഹല്ല് പ്രസിഡൻ്റ് എൻ.കെ മുഹമ്മദ് ,ക്ഷേത്ര കമ്മിറ്റി പ്രസിഡൻ്റ് ടി.കെ സുബ്രമുണ്യൻ, ഡോ.മോഹനകൃഷണൻ തുടങ്ങിയവർ സംബന്ധിക്കും.അങ്കണവാടി കുട്ടികളുടേയും,പൂർവ്വ വിദ്യാർത്ഥികളുടേയും വിവിധ കലാപരിപാടികളും തുടർന്ന് തൃശൂർ കെജെഎഫ് ഒരുക്കുന്ന സംഗീത വിരുന്നും നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.സംഘാടകരായ സാദിഖ് നെച്ചിക്കൽ,നാരായണൻ നമ്പൂതിരി ,കെ.വി മുഹമ്മദ് ഫാറൂഖി,കെ.കെ ദാവൂദ്, ഹൈദറലി കാട്ടിൽ, കെ.വി ഇർഷാദ്, ബിജിനി മണികണ്ഠൻ, ശ്രീജ പ്രമോദ് തുടങ്ങിയവര്‍ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു

Related Posts

എസ് ഡി പി ഐ ആലംകോട് നന്നംമുക്ക് പഞ്ചായത്ത് കമ്മിറ്റി സ്ഥാപക ദിനം ആചരിച്ചു
Local News

എസ് ഡി പി ഐ ആലംകോട് നന്നംമുക്ക് പഞ്ചായത്ത് കമ്മിറ്റി സ്ഥാപക ദിനം ആചരിച്ചു

June 22, 2026
209
യോഗയിലൂടെ ആരോഗ്യമുള്ള ശരീരവും മാനസികമായ സന്തോഷവും നിലനിർത്താം:അനിത കൊളക്കാട്ട് പന്താവൂർ
Local News

യോഗയിലൂടെ ആരോഗ്യമുള്ള ശരീരവും മാനസികമായ സന്തോഷവും നിലനിർത്താം:അനിത കൊളക്കാട്ട് പന്താവൂർ

June 22, 2026
152
ഇന്റർനാഷണൽ യോഗ ദിനാചരണം:അസ്സാബാഹ് കോളേജിൽ ‘മെഗാ യോഗ സെഷൻ’ സംഘടിപ്പിച്ചു
Local News

ഇന്റർനാഷണൽ യോഗ ദിനാചരണം:അസ്സാബാഹ് കോളേജിൽ ‘മെഗാ യോഗ സെഷൻ’ സംഘടിപ്പിച്ചു

June 22, 2026
77
ഖത്തർ പ്രവാസി മുസ്തഫ പൂക്കാത്ത് ചികിത്സയില്‍ ഇരിക്കെ നാട്ടില്‍ നിര്യാതനായി
Local News

ഖത്തർ പ്രവാസി മുസ്തഫ പൂക്കാത്ത് ചികിത്സയില്‍ ഇരിക്കെ നാട്ടില്‍ നിര്യാതനായി

June 22, 2026
597
കുളമ്പ് രോഗ പ്രതിരോധ കുത്തിവേപ്പ് ആലങ്കോട് പഞ്ചായത്ത് തല ക്യാംപെയ്ൻ തുടക്കം കുറിച്ചു
Local News

കുളമ്പ് രോഗ പ്രതിരോധ കുത്തിവേപ്പ് ആലങ്കോട് പഞ്ചായത്ത് തല ക്യാംപെയ്ൻ തുടക്കം കുറിച്ചു

June 22, 2026
107
കളിമുറ്റം സംഘടിപ്പിച്ച ഗൈഡ്‌ലൈൻ ക്ലാസും ഉപഹാര സമർപ്പണവും ശ്രദ്ധേയമായി
Local News

കളിമുറ്റം സംഘടിപ്പിച്ച ഗൈഡ്‌ലൈൻ ക്ലാസും ഉപഹാര സമർപ്പണവും ശ്രദ്ധേയമായി

June 22, 2026
58
Next Post
തൃശൂരിൽ മനസമ്മത ചടങ്ങിനിടെ ഫാൻ പൊട്ടി വീണ് അഞ്ച് പേർക്ക് പരുക്ക്

തൃശൂരിൽ മനസമ്മത ചടങ്ങിനിടെ ഫാൻ പൊട്ടി വീണ് അഞ്ച് പേർക്ക് പരുക്ക്

Recent News

കര്‍ഷക മോര്‍ച്ച മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റി ചങ്ങരംകുളത്ത് അന്താരാഷ്ട യോഗദിനാചരണം നടത്ത

കര്‍ഷക മോര്‍ച്ച മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റി ചങ്ങരംകുളത്ത് അന്താരാഷ്ട യോഗദിനാചരണം നടത്ത

June 23, 2026
4
ജി.സി സി ക്ലബ്ബ് അജയൻ ചാലിശ്ശേരിയെയും ലബീബിനെയും ആദരിച്ചു

ജി.സി സി ക്ലബ്ബ് അജയൻ ചാലിശ്ശേരിയെയും ലബീബിനെയും ആദരിച്ചു

June 23, 2026
3
കണ്ടനകത്തെ സോപാനം സ്കൂളിനെ പാനയാശാൻ ഗംഗാധരൻ നായർ സ്മാരക ഗ്രന്ഥശാല എന്ന് പുനർനാമകരണം ചെയ്തു

കണ്ടനകത്തെ സോപാനം സ്കൂളിനെ പാനയാശാൻ ഗംഗാധരൻ നായർ സ്മാരക ഗ്രന്ഥശാല എന്ന് പുനർനാമകരണം ചെയ്തു

June 23, 2026
9
ലയൺസ് ക്ലബ് ഓഫ് ചങ്ങരംകുളത്തിന്റെ ജനറൽ ബോഡി യോഗം ചേര്‍ന്നു’പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

ലയൺസ് ക്ലബ് ഓഫ് ചങ്ങരംകുളത്തിന്റെ ജനറൽ ബോഡി യോഗം ചേര്‍ന്നു’പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

June 23, 2026
20
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025