• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, June 23, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

തൃശൂരിൽ മനസമ്മത ചടങ്ങിനിടെ ഫാൻ പൊട്ടി വീണ് അഞ്ച് പേർക്ക് പരുക്ക്

cntv team by cntv team
April 26, 2025
in Kerala
A A
തൃശൂരിൽ മനസമ്മത ചടങ്ങിനിടെ ഫാൻ പൊട്ടി വീണ് അഞ്ച് പേർക്ക് പരുക്ക്
0
SHARES
25
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തൃശൂരിൽ മനസമ്മത ചടങ്ങിനിടെ ഫാൻ പൊട്ടി വീണ് അഞ്ച് പേർക്ക് പരുക്ക്. കോടശേരി താഴൂർ സെൻറ് മേരീസ് പള്ളിയിലാണ് സംഭവം ഉണ്ടായത്.ഉച്ചയ്ക്ക് 12 മണിയോടെ നടന്ന മനസമ്മത ചടങ്ങിനിടെയാണ് അപകടം ഉണ്ടായത്. നൂറിലധികം പേർ പങ്കെടുത്ത ചടങ്ങിനിടെയായിരുന്നു സംഭവം. അപകടത്തിൽ കുട്ടികളടക്കം അഞ്ച് പേർക്കാണ് പരുക്ക് പറ്റിയിരിക്കുന്നത്.കുറ്റിച്ചിറ സ്വദേശി ബേബി , ചെമ്പൻ കുന്ന് സ്വദേശി വർഗീസ് , താഴൂർ സ്വദേശി ഷീജ പോൾ , കളിക്കൽ സ്വദേശി ആദിത്യൻ , മാരൻകോട് സ്വദേശിയായ രണ്ട് വയസുകാരി ഇവ എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റ അഞ്ച് പേരെയും ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Related Posts

രാജ്യസഭാ കാലാവധി കഴിഞ്ഞു; കേന്ദ്ര മന്ത്രി ജോർജ് കുര്യൻ രാജിവെച്ചു
Kerala

June 23, 2026
11
ആശങ്കകള്‍ ദൂരീകരിക്കണം; മദ്യനികുതിയില്‍ അതൃപ്തി പരസ്യമാക്കി മുസ്ലിം ലീഗ്

19
കാങ്കപ്പുഴ റെഗുലേറ്റർ കം ബ്രിഡ്ജിന്റെ അപ്പ്രോച്ച് റോഡ് നിർമ്മാണം വേഗത്തിലാക്കാൻ നിർദ്ദേശം നൽകി.വി. ടി. ബൽറാം എംഎൽഎ

2
തെരുവ് നായ ആക്രമണം:പരിക്കേറ്റവരുടെ വീടുകളിൽ ആലങ്കോട് പഞ്ചായത്ത് ഭരണ സമിതി സന്ദർശനം നടത്തി

June 22, 2026
437
പള്ളിപ്പാന, അയ്യപ്പൻ വിളക്ക് ആശാൻ ആലംകോട് ഗംഗാധരൻ നായർ അനുസ്മരണം സംഘടിപ്പിച്ചു

159
മദ്യനയത്തിൽ ആശങ്കകൾ അകറ്റാൻ സർക്കാരിന് ഉത്തരവാദിത്തം ഉണ്ട് പാർട്ടി ചർച്ച ചെയ്യും; കെ സി വേണുഗോപാൽ

50
Next Post
എടപ്പാൾ എസ് എസ് എഫ് എടപ്പാൾ ഡിവിഷൻ സമ്മേളനം ഏപ്രിൽ 29ന് നടുവട്ടത്ത് നടക്കും

Recent News

രാജ്യസഭാ കാലാവധി കഴിഞ്ഞു; കേന്ദ്ര മന്ത്രി ജോർജ് കുര്യൻ രാജിവെച്ചു

രാജ്യസഭാ കാലാവധി കഴിഞ്ഞു; കേന്ദ്ര മന്ത്രി ജോർജ് കുര്യൻ രാജിവെച്ചു

June 23, 2026
11
ആശങ്കകള്‍ ദൂരീകരിക്കണം; മദ്യനികുതിയില്‍ അതൃപ്തി പരസ്യമാക്കി മുസ്ലിം ലീഗ്

ആശങ്കകള്‍ ദൂരീകരിക്കണം; മദ്യനികുതിയില്‍ അതൃപ്തി പരസ്യമാക്കി മുസ്ലിം ലീഗ്

June 23, 2026
19
കാങ്കപ്പുഴ റെഗുലേറ്റർ കം ബ്രിഡ്ജിന്റെ അപ്പ്രോച്ച് റോഡ് നിർമ്മാണം വേഗത്തിലാക്കാൻ നിർദ്ദേശം നൽകി.വി. ടി. ബൽറാം എംഎൽഎ

കാങ്കപ്പുഴ റെഗുലേറ്റർ കം ബ്രിഡ്ജിന്റെ അപ്പ്രോച്ച് റോഡ് നിർമ്മാണം വേഗത്തിലാക്കാൻ നിർദ്ദേശം നൽകി.വി. ടി. ബൽറാം എംഎൽഎ

June 23, 2026
2
‘ഇതിഹാസകാണ്ഡം’ എന്ന പുസ്തകത്തിന്റെ പ്രകാശനവും അനുസ്മരണവും നടത്തി

1
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025