• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, September 29, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Latest News

എടപ്പാൾ എസ് എസ് എഫ് എടപ്പാൾ ഡിവിഷൻ സമ്മേളനം ഏപ്രിൽ 29ന് നടുവട്ടത്ത് നടക്കും

cntv team by cntv team
April 26, 2025
in Latest News
A A
എടപ്പാൾ എസ് എസ് എഫ് എടപ്പാൾ ഡിവിഷൻ സമ്മേളനം ഏപ്രിൽ 29ന് നടുവട്ടത്ത് നടക്കും
0
SHARES
72
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

എടപ്പാൾ:”സെലിബ്രേറ്റിങ് ഹ്യൂമാനിറ്റി – ശരികളുടെ ആഘോഷം” എന്ന പ്രമേയത്തിൽ സുന്നി സ്റ്റുഡന്റസ് ഫെഡറേഷൻ (എസ് എസ് എഫ്) നടത്തുന്ന രണ്ടാം ഘട്ട ലഹരി വിരുദ്ധ സമരത്തിന്റെ ഭാഗമായി, എടപ്പാൾ ഡിവിഷൻ സമ്മേളനം ഏപ്രിൽ 29ന് നടുവട്ടത്ത് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.സംഘടനയുടെ സ്ഥാപക ദിനമായ ഏപ്രിൽ 29ന് വൈകുന്നേരം അഞ്ച് മണിക്ക് വിദ്യാർത്ഥി റാലിയോടെ ആരംഭിക്കുന്ന സമ്മേളനം എസ്.ഐ.കെ. തങ്ങൾ മൂതൂർ ഉദ്ഘാടനം ചെയ്യും.സംസ്ഥാന, ജില്ലാ തലത്തിലുള്ള പ്രതിനിധികൾ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകും.”അധികാരികളേ, നിങ്ങളാണ് പ്രതി” എന്ന പ്രമേയത്തിൽ നടന്ന ഒന്നാം ഘട്ട ലഹരി വിരുദ്ധ സമരത്തിന്റെ ഭാഗമായി, എസ് എസ് എഫ് പഞ്ചായത്ത് ഓഫീസ് ധർണ്ണകൾ,ബോധവൽക്കരണ സംഗമങ്ങൾ,നിവേദന സമർപ്പണങ്ങൾ തുടങ്ങിയ പദ്ധതികൾ നടത്തിയിരുന്നു.ലഹരി ഉപയോഗം കൂടി വരുന്ന സാഹചര്യത്തിലും വിദ്യാർത്ഥികൾക്കെതിരായ അനാവശ്യ ദുഷ്പ്രചാരണങ്ങൾക്കിടയിലും പുതു തലമുറയുടെ ശരികളെ ഉയർത്തിപ്പിടിച്ചുകൊണ്ടാണ് സംഘടന രണ്ടാം ഘട്ട സമരത്തിനൊരുങ്ങുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞുവിദ്യാർത്ഥി സമൂഹത്തിന്റെ നന്മയെ അംഗീകരിക്കാനും, ശരികളോടുള്ള അവരുടെ ആഭിമുഖ്യത്തെ പ്രോത്സാഹിപ്പിക്കാനുമാണ് പുതിയ സമരപദ്ധതികൾ ലക്ഷ്യമിടുന്നത്.സമരത്തിന്റെ ഭാഗമായി സെക്ടർ തലങ്ങളിൽ ലഹരി വിരുദ്ധ മാരത്തോൺ, സ്ട്രീറ്റ് പാർലമെന്റ്,യൂണിറ്റുകളിൽ വോയ്‌സ് ഓഫ് ഹോപ്പ്, സ്ട്രീറ്റ് പൾസ് തുടങ്ങിയ പരിപാടികളും സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു

Related Posts

‘നിയമവിരുദ്ധം’; മുഖ്യമന്ത്രിയുടെ കെ.എസ്.ഇ.ബി AI ഡാൻസ് വീഡിയോ നീക്കം ചെയ്‌ത്‌ മെറ്റ
Latest News

‘നിയമവിരുദ്ധം’; മുഖ്യമന്ത്രിയുടെ കെ.എസ്.ഇ.ബി AI ഡാൻസ് വീഡിയോ നീക്കം ചെയ്‌ത്‌ മെറ്റ

September 14, 2026
168
ചുട്ട് പൊള്ളും; നാളെ താപനില മൂന്ന് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത; ജാഗ്രതാ നിര്‍ദ്ദേശം
Kerala

ചുട്ട് പൊള്ളും; നാളെ താപനില മൂന്ന് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത; ജാഗ്രതാ നിര്‍ദ്ദേശം

September 12, 2026
35
ഹെയര്‍കട്ടിനിടെ പവര്‍കട്ടായാല്‍ എന്ത് ചെയ്യും?, കറണ്ട്കട്ടില്‍ ദുരിതത്തിലായി സലൂണുകളും
Kerala

ഹെയര്‍കട്ടിനിടെ പവര്‍കട്ടായാല്‍ എന്ത് ചെയ്യും?, കറണ്ട്കട്ടില്‍ ദുരിതത്തിലായി സലൂണുകളും

September 12, 2026
160
വൈദ്യുതി പ്രതിസന്ധി: പരിഹരിക്കാന്‍ തീവ്രശ്രമം; സമഗ്രമായ വൈദ്യുതി പദ്ധതി മുന്നോട്ടുവച്ച് പ്രതിസന്ധി മറികടക്കാന്‍ സാധിക്കും; വി ഡി സതീശന്‍
Kerala

വൈദ്യുതി പ്രതിസന്ധി: പരിഹരിക്കാന്‍ തീവ്രശ്രമം; സമഗ്രമായ വൈദ്യുതി പദ്ധതി മുന്നോട്ടുവച്ച് പ്രതിസന്ധി മറികടക്കാന്‍ സാധിക്കും; വി ഡി സതീശന്‍

September 12, 2026
72
അടിമാലിയിലെ ഇരട്ടക്കുട്ടികളുടെ മരണം: കീടനാശിനി ഉള്ളിൽ ചെന്നാണെന്ന് പ്രാഥമിക നിഗമനം
Kerala

അടിമാലിയിലെ ഇരട്ടക്കുട്ടികളുടെ മരണം: കീടനാശിനി ഉള്ളിൽ ചെന്നാണെന്ന് പ്രാഥമിക നിഗമനം

September 12, 2026
165
പാതയോരങ്ങളില്‍ അനധികൃതമായി സ്ഥാപിക്കുന്ന ബോര്‍ഡുകള്‍ക്ക് 5000 രൂപ പിഴ; മാര്‍ഗനിര്‍ദേശവുമായി തദ്ദേശ വകുപ്പ്
Kerala

പാതയോരങ്ങളില്‍ അനധികൃതമായി സ്ഥാപിക്കുന്ന ബോര്‍ഡുകള്‍ക്ക് 5000 രൂപ പിഴ; മാര്‍ഗനിര്‍ദേശവുമായി തദ്ദേശ വകുപ്പ്

September 12, 2026
186
Next Post
സംസ്ഥാന കേരളോത്സവത്തിൽ ഗോൾഡ് മെഡൽ നേടി മൂക്കുതല സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി തുഷാര

സംസ്ഥാന കേരളോത്സവത്തിൽ ഗോൾഡ് മെഡൽ നേടി മൂക്കുതല സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി തുഷാര

Recent News

ഓപ്പറേഷൻ തൂഫാൻ 2.0 ബ്ലോക്ക് തല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.ആർ ഗായത്രി നിർവഹിച്ചു

ഓപ്പറേഷൻ തൂഫാൻ 2.0 ബ്ലോക്ക് തല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.ആർ ഗായത്രി നിർവഹിച്ചു

September 28, 2026
8
ലഹരി വിരുദ്ധസംഘടനകളുടെ നിർദ്ദേശങ്ങൾ പരിഗണിക്കാൻ സമ്മർദ്ദം ചെലുത്തും:കെപി നൗഷാദലി

ലഹരി വിരുദ്ധസംഘടനകളുടെ നിർദ്ദേശങ്ങൾ പരിഗണിക്കാൻ സമ്മർദ്ദം ചെലുത്തും:കെപി നൗഷാദലി

September 28, 2026
7
വളയംകുളം അസ്സബാഹ് കോളേജിൽ ടോപ്പ്സ് ഡേ സംഘടിപ്പിച്ചു

വളയംകുളം അസ്സബാഹ് കോളേജിൽ ടോപ്പ്സ് ഡേ സംഘടിപ്പിച്ചു

September 28, 2026
5
കോക്കൂർ സ്കൂളിൽ ‘അറൈസ്’പദ്ധതിക്ക്തുടക്കമായി;റോബോ എക്സ്പോ വിദ്യാർത്ഥികൾക്കായി തുറന്നു നൽകി

കോക്കൂർ സ്കൂളിൽ ‘അറൈസ്’പദ്ധതിക്ക്തുടക്കമായി;റോബോ എക്സ്പോ വിദ്യാർത്ഥികൾക്കായി തുറന്നു നൽകി

September 28, 2026
3
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025