• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, July 31, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ഇന്നുവരെ കണ്ടിട്ടില്ലാത്ത വിസ്മയം ; 1000 കോടിയിൽ ബ്രഹ്മാണ്ഡ ചിത്രവുമായി വരുന്നു രാജമൗലി

ckmnews by ckmnews
November 3, 2024
in UPDATES
A A
ഇന്നുവരെ കണ്ടിട്ടില്ലാത്ത വിസ്മയം ; 1000 കോടിയിൽ ബ്രഹ്മാണ്ഡ ചിത്രവുമായി വരുന്നു രാജമൗലി
0
SHARES
392
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

സംവിധായകരിലെ സൂപ്പർ സ്റ്റാറായ എസ് എസ് രാജമൗലിയുടെ ഏറ്റവും പുതിയ ചിത്രത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ . ഇപ്പോഴിതാ മഹേഷ് ബാബുവിനെ നായകനാക്കി ‘SSMB29’ എന്ന പേരിൽ രാജമൗലി ഒരുക്കുന്നത് ബ്രഹ്മാണ്ഡ ചിത്രമാണെന്നാണ് റിപ്പോർട്ട് .

രാജമൗലിയുടെ അച്ഛൻ വിജയേന്ദ്ര പ്രസാദാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അടുത്തിടെ നടന്ന ഒരു ചടങ്ങിൽ, ഈ സിനിമയുടെ കഥയ്‌ക്ക് വേണ്ടി മാത്രം തങ്ങൾ രണ്ട് വർഷമെടുത്തുവെന്ന് വിജയേന്ദ്ര പ്രസാദ് വെളിപ്പെടുത്തി.ഇന്ത്യൻ സിനിമ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു പുതിയ ലോകത്തേക്ക് ചിത്രം പ്രേക്ഷകരെ കൊണ്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.

2025 ജനുവരിയിൽ ചിത്രീകരണം ആരംഭിക്കാനാണ് പദ്ധതി. ചിത്രത്തിനായി മികച്ച ലൊക്കേഷനുകൾ തേടുകയാണ് രാജമൗലി. ചിത്രത്തിന്റെ തിരക്കഥ പൂർത്തിയായെന്നും 900 മുതൽ 1000 കോടി രൂപ ബഡ്ജറ്റിലാണ് ചിത്രം ഒരുങ്ങുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. സിനിമയുടെ മുഴുവൻ അഭിനേതാക്കളെയും അണിയറപ്രവർത്തകരെയും ഇതുവരെ തീരുമാനിച്ചിട്ടില്ല

വിദേശ ഭാഷകളിലും ചിത്രം പുറത്തിറങ്ങും. ആമസോൺ കാടുകളുടെ പശ്ചാത്തലത്തിൽ സാഹസികമായ ഒരു കഥാ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നതെന്ന് വിജയേന്ദ്ര പ്രസാദ് നേരത്തെ തന്നെ പറഞ്ഞിരുന്നു . ഈ ചിത്രത്തിനായി ആർട്ടിഫിഷ്യൽ ഇൻ്റലിജൻസും ഉപയോഗിക്കും. ഇതിന്റെ ഭാഗമായി രാജമൗലി ഇതിനോടകം തന്നെ എഐയിൽ പരിശീലനം നേടുന്നുണ്ടെന്നാണ് സൂചന.

Related Posts

അധ്യാപികമാർ പ്രതികളായ വടകര MDMA കേസ്; മുഖ്യ സൂത്രധാരൻ സംസ്ഥാനം വിട്ടെന്ന് സൂചന
UPDATES

അധ്യാപികമാർ പ്രതികളായ വടകര MDMA കേസ്; മുഖ്യ സൂത്രധാരൻ സംസ്ഥാനം വിട്ടെന്ന് സൂചന

July 31, 2026
62
ബ്രസീൽ ടീം ഇന്ത്യയിലെത്തും, ഒക്ടോബർ 3ന് കൊൽക്കത്തയിൽ മത്സരം; പ്രഖ്യാപനവുമായി ബ്രസീൽ ഫുട്ബോൾ ഫെഡറേഷൻ
UPDATES

ബ്രസീൽ ടീം ഇന്ത്യയിലെത്തും, ഒക്ടോബർ 3ന് കൊൽക്കത്തയിൽ മത്സരം; പ്രഖ്യാപനവുമായി ബ്രസീൽ ഫുട്ബോൾ ഫെഡറേഷൻ

July 31, 2026
27
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; 11 ജില്ലകളിൽ ഓറഞ്ച് അലർട്ട് ‘5 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക് അവധി
UPDATES

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; 11 ജില്ലകളിൽ ഓറഞ്ച് അലർട്ട് ‘5 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക് അവധി

July 31, 2026
165
മഴ ശക്തമാകുന്നു; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്; എട്ട് ജില്ലകള്‍ക്ക് യെല്ലോ മുന്നറിയിപ്പ്
UPDATES

മഴ ശക്തമാകുന്നു; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്; എട്ട് ജില്ലകള്‍ക്ക് യെല്ലോ മുന്നറിയിപ്പ്

July 30, 2026
77
ഉരുളെടുത്ത ഇരവ്; കേരളത്തെ നടുക്കിയ മുണ്ടക്കൈ-ചൂരല്‍മല മഹാദുരന്തത്തിന് രണ്ടാണ്ട്
UPDATES

ഉരുളെടുത്ത ഇരവ്; കേരളത്തെ നടുക്കിയ മുണ്ടക്കൈ-ചൂരല്‍മല മഹാദുരന്തത്തിന് രണ്ടാണ്ട്

July 30, 2026
64
കക്കിടിപ്പുറം കെ.വി.യു.പി. സ്കൂളിൽ ഗണിത ശിൽപശാല
UPDATES

കക്കിടിപ്പുറം കെ.വി.യു.പി. സ്കൂളിൽ ഗണിത ശിൽപശാല

July 30, 2026
55
Next Post
25,000 രൂപ കടം വീട്ടാൻ സിനിമയിലെത്തി,ഇന്നൊരു പടത്തിന് പ്രതിഫലം 35 കോടി;ഈ സൂപ്പർതാരത്തിന്റെ കഥ

25,000 രൂപ കടം വീട്ടാൻ സിനിമയിലെത്തി,ഇന്നൊരു പടത്തിന് പ്രതിഫലം 35 കോടി;ഈ സൂപ്പർതാരത്തിന്റെ കഥ

Recent News

മുത്തങ്ങ കേസ്; കൊലപാതക കേസില്‍ ഗീതാനന്ദൻ കുറ്റവിമുക്തന്‍, 35 പ്രതികളെ വെറുതെവിട്ടു

മുത്തങ്ങ കേസ്; കൊലപാതക കേസില്‍ ഗീതാനന്ദൻ കുറ്റവിമുക്തന്‍, 35 പ്രതികളെ വെറുതെവിട്ടു

July 31, 2026
0
തെരുവുനായ നിയന്ത്രണം; ദയാവധം ചെയ്യാമെന്ന സുപ്രീം കോടതി നിർദേശം നടപ്പാക്കാൻ കേരളം, തദ്ദേശസ്ഥാപനങ്ങൾക്ക് അനുമതി

തെരുവുനായ നിയന്ത്രണം; ദയാവധം ചെയ്യാമെന്ന സുപ്രീം കോടതി നിർദേശം നടപ്പാക്കാൻ കേരളം, തദ്ദേശസ്ഥാപനങ്ങൾക്ക് അനുമതി

July 31, 2026
48
ലോകകപ്പിലെ സ്വകാര്യ നിക്ഷേപം; ഫിഫ ടൂർണമെന്‍റുകൾ ബഹിഷ്‌കരിക്കാൻ യുവേഫ

ലോകകപ്പിലെ സ്വകാര്യ നിക്ഷേപം; ഫിഫ ടൂർണമെന്‍റുകൾ ബഹിഷ്‌കരിക്കാൻ യുവേഫ

July 31, 2026
27
പിഎം ശ്രീ: ‘RSS അജണ്ട നടപ്പാക്കാൻ കോൺഗ്രസ് ശ്രമിക്കുന്നു; വഞ്ചാനാപരമായ സമീപനം’; ബിനോയ് വിശ്വം

പിഎം ശ്രീ: ‘RSS അജണ്ട നടപ്പാക്കാൻ കോൺഗ്രസ് ശ്രമിക്കുന്നു; വഞ്ചാനാപരമായ സമീപനം’; ബിനോയ് വിശ്വം

July 31, 2026
6
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025