• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, February 17, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

25,000 രൂപ കടം വീട്ടാൻ സിനിമയിലെത്തി,ഇന്നൊരു പടത്തിന് പ്രതിഫലം 35 കോടി;ഈ സൂപ്പർതാരത്തിന്റെ കഥ

ckmnews by ckmnews
November 3, 2024
in UPDATES
A A
25,000 രൂപ കടം വീട്ടാൻ സിനിമയിലെത്തി,ഇന്നൊരു പടത്തിന് പ്രതിഫലം 35 കോടി;ഈ സൂപ്പർതാരത്തിന്റെ കഥ
0
SHARES
1.3k
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

സിനിമ, എഴുതുമ്പോൾ എളുപ്പമാണെങ്കിലും അതിലേക്ക് എത്തിപ്പെടുക എന്നത് അല്പം ശ്രമകരമായ കാര്യമാണ്.കഠിനാധ്വാനവും പരിശ്രമവും ഭാ​ഗ്യവുമൊക്കെ കൊണ്ട് സിനിമാ ലോകത്തെത്തി തിളങ്ങി നിൽക്കുന്ന ഒട്ടനവധി താരങ്ങൾ നിലവിൽ വിവിധ ഇൻഡസ്ട്രികളിൽ ഉണ്ട്. സിനിമ സ്വപ്നം കാണാതെ എത്തി മിന്നും പ്രകടനം കാഴ്ചവച്ചവരും ഇക്കൂട്ടത്തിലുണ്ട്. അതിലൊരാളാണ് നടൻ സൂര്യ. സിനിമാ നടന്റെ മകനായാണ് ജനിച്ചതെങ്കിലും ബി​ഗ് സ്ക്രീനിലേക്ക് വരണമെന്ന ചിന്ത ഒരിക്കലും സൂര്യയ്ക്ക് ഉണ്ടായിരുന്നില്ല. ഒടുവിൽ അമ്മയുടെ ഒരാവശ്യത്തിനായി മാത്രം സിനിമയിലെത്തി ഇന്ന് തമിഴ് സിനിമാ ലോകത്തെ സൂപ്പർ താരങ്ങളിൽ ഒരാളായി മാറാൻ സൂര്യയ്ക്ക് സാധിച്ചു എന്നത് ചെറുതല്ലാത്തൊരു കാര്യമാണ്.

കങ്കുവ എന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ പ്രമോഷൻ അഭിമുഖത്തിനിടെ സൂര്യ തന്നെയാണ് തന്റെ സിനിമാ ജീവിതത്തെ കുറിച്ച് തുറന്നു പറഞ്ഞത്. “സിനിമ എന്നത് എന്റെ സ്വപ്നത്തിൽ പോലും ഇല്ലാതിരുന്ന കാര്യമാണ്. നടനാകണമെന്ന ചിന്ത ഉണ്ടായിട്ടേയില്ല. സ്വന്തമായൊരു ബിസിനസ് അതായിരുന്നു ആ​ഗ്രഹം. അതിന് വേണ്ടിയാണ് ഞാൻ ഒരു ടെക്സ്റ്റൈൽസിൽ ജോലിക്ക് കയറിയത്. 750 രൂപയായിരുന്നു എന്റെ ശമ്പളം. അതും പതിനഞ്ച് ദിവസത്തേത്. മൂന്ന് വർഷം കഴിഞ്ഞപ്പോൾ ഒരു മാസം 8000 രൂപ വച്ചുകിട്ടി. ഒരുദിവസം സ്വന്തമായി ഒരു കമ്പനി തുടങ്ങണം എന്നതായിരുന്നു ആഗ്രഹം”, എന്ന് സൂര്യ പറയുന്നു. പിങ്ക് വില്ലയോട് ആയിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ.

Related Posts

വിഴിഞ്ഞത്ത് ഭക്ഷണം കഴിച്ചതിന് പിന്നാലെ രണ്ടുപേർ മരിച്ച സംഭവം; മരണം ഭക്ഷ്യവിഷബാധയെ തുടർന്ന്; റഷീദ ബീവിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട്
Kerala

വിഴിഞ്ഞത്ത് ഭക്ഷണം കഴിച്ചതിന് പിന്നാലെ രണ്ടുപേർ മരിച്ച സംഭവം; മരണം ഭക്ഷ്യവിഷബാധയെ തുടർന്ന്; റഷീദ ബീവിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട്

February 17, 2026
125
കാലടിയിൽ ഭക്ഷണ വിതരണ കേന്ദ്രങ്ങളിൽ ആരോഗ്യ ശുചിത്വ പരിശോധന നടത്തി
Kerala

കാലടിയിൽ ഭക്ഷണ വിതരണ കേന്ദ്രങ്ങളിൽ ആരോഗ്യ ശുചിത്വ പരിശോധന നടത്തി

February 17, 2026
24
മകൻ കസേരയോടെ വലിച്ചെറിഞ്ഞു;​ ഗുരുതരമായി പരിക്കേറ്റ വൃദ്ധ മരിച്ചു
Kerala

മകൻ കസേരയോടെ വലിച്ചെറിഞ്ഞു;​ ഗുരുതരമായി പരിക്കേറ്റ വൃദ്ധ മരിച്ചു

February 17, 2026
246
ശബരിമല സ്വർണക്കൊള്ള; മൊഴി നൽകാൻ നടൻ ജയറാം ഇ ഡി ഓഫീസിൽ ഹാജരായി
UPDATES

ശബരിമല സ്വർണക്കൊള്ള; മൊഴി നൽകാൻ നടൻ ജയറാം ഇ ഡി ഓഫീസിൽ ഹാജരായി

February 17, 2026
43
അവനായിരുന്നു ഞങ്ങളുടെ ലോകം…; മകന്‍ വാഹനാപകടത്തില്‍ മരിച്ചു; മനംനൊന്ത് മാതാപിതാക്കള്‍ ജീവനൊടുക്കി
UPDATES

അവനായിരുന്നു ഞങ്ങളുടെ ലോകം…; മകന്‍ വാഹനാപകടത്തില്‍ മരിച്ചു; മനംനൊന്ത് മാതാപിതാക്കള്‍ ജീവനൊടുക്കി

February 17, 2026
366
മൂക്കുതല കൊല്ലന്റെ പറമ്പിൽ അടിമ എന്ന അപ്പുണ്ണി നിര്യാതനായി
UPDATES

മൂക്കുതല കൊല്ലന്റെ പറമ്പിൽ അടിമ എന്ന അപ്പുണ്ണി നിര്യാതനായി

February 17, 2026
154
Next Post
മഴ ശക്തമാകും; ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്, ഇടിമിന്നല്‍ സാധ്യത

മഴ ശക്തമാകും; ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്, ഇടിമിന്നല്‍ സാധ്യത

Recent News

ആറ്റുകാല്‍ പൊങ്കാല: മാര്‍ച്ച് 3ന് പ്രാദേശിക അവധി, ഈ ദിവസങ്ങളിൽ മദ്യനിരോധനവും

ആറ്റുകാല്‍ പൊങ്കാല: മാര്‍ച്ച് 3ന് പ്രാദേശിക അവധി, ഈ ദിവസങ്ങളിൽ മദ്യനിരോധനവും

February 17, 2026
6
വിഴിഞ്ഞത്ത് ഭക്ഷണം കഴിച്ചതിന് പിന്നാലെ രണ്ടുപേർ മരിച്ച സംഭവം; മരണം ഭക്ഷ്യവിഷബാധയെ തുടർന്ന്; റഷീദ ബീവിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട്

വിഴിഞ്ഞത്ത് ഭക്ഷണം കഴിച്ചതിന് പിന്നാലെ രണ്ടുപേർ മരിച്ച സംഭവം; മരണം ഭക്ഷ്യവിഷബാധയെ തുടർന്ന്; റഷീദ ബീവിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട്

February 17, 2026
125
കാലടിയിൽ ഭക്ഷണ വിതരണ കേന്ദ്രങ്ങളിൽ ആരോഗ്യ ശുചിത്വ പരിശോധന നടത്തി

കാലടിയിൽ ഭക്ഷണ വിതരണ കേന്ദ്രങ്ങളിൽ ആരോഗ്യ ശുചിത്വ പരിശോധന നടത്തി

February 17, 2026
24
മകൻ കസേരയോടെ വലിച്ചെറിഞ്ഞു;​ ഗുരുതരമായി പരിക്കേറ്റ വൃദ്ധ മരിച്ചു

മകൻ കസേരയോടെ വലിച്ചെറിഞ്ഞു;​ ഗുരുതരമായി പരിക്കേറ്റ വൃദ്ധ മരിച്ചു

February 17, 2026
246
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025