• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, February 7, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

എറവറാംകുന്ന് -കോട്ടേകുന്ന് 27 നമ്പർ അംഗണവാടി കെട്ടിടം എം.പി അബ്ദു സമദ് സമദാനി എം.പി ഉദ്ഘാടനം ചെയ്തു

cntv team by cntv team
April 25, 2025
in UPDATES
A A
എറവറാംകുന്ന് -കോട്ടേകുന്ന് 27 നമ്പർ അംഗണവാടി കെട്ടിടം എം.പി അബ്ദു സമദ് സമദാനി എം.പി ഉദ്ഘാടനം ചെയ്തു
0
SHARES
390
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:ഇ ടി മുഹമ്മദ് ബഷിർ എംപിയുടെ ഫണ്ടിൽ നിന്നും 15 ലക്ഷത്തോളം രൂപ ചെലവഴിച്ചു നിർമ്മിച്ച എറവറാംകുന്ന് -കോട്ടേകുന്ന് 27 നമ്പർ അംഗണവാടി കെട്ടിടം എം.പി അബ്ദു സമദ് സമദാനി എം.പി ഉദ്ഘാടനം ചെയ്തു.വർഷങ്ങളോളം വാടക കെട്ടിടത്തിൽ പ്രവർത്തിച്ച അങ്കണവാടിക്ക് ഇതോടെ സ്വന്തമായ കെട്ടിടം യാഥാർത്ഥ്യമായിരിക്കുന്നു. ആലങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.വി ഷഹീർ അധ്യക്ഷത വഹിച്ചു.14 വാർഡ് മെമ്പർ ആസിയ ഇബ്രാഹിം സ്വാഗതം നിർവഹിച്ചു.വൈസ് പ്രസിഡണ്ട് പ്രഭിത,ക്ഷേമകാര്യ ചെയർപേഴ്സൺ ഷഹന നാസർ,സുലൈഖ സി, ഡി പി ഒ,സുലൈഖ ബാനു ,അങ്കണവാടി വെൽഫെയർ കമ്മിറ്റി പ്രസിഡന്റ്‌ അബ്ദുള്ളകുട്ടി എൻ, മോഹനൻ കെ എ തുടങ്ങിയവർ സംസാരിച്ചു.അങ്കണവാടി ടീച്ചറായി 30 വർഷത്തെ സേവനം പൂർത്തീകരിച്ച ശകുന്തള ടീച്ചറെ എറവറാംകുന്ന് സാംസ്കാരിക വേദി വായനശാലയുടെ ഉപഹാരം എംപി അബ്ദുസമദ് സമദാനി നൽകി.

Related Posts

എസ്‌ഐടി നടപടിയിൽ അസ്വാഭാവികതയില്ല; എല്ലാ ചോദ്യങ്ങൾക്കും മറുപടി നൽകി- അടൂർ പ്രകാശ്
UPDATES

എസ്‌ഐടി നടപടിയിൽ അസ്വാഭാവികതയില്ല; എല്ലാ ചോദ്യങ്ങൾക്കും മറുപടി നൽകി- അടൂർ പ്രകാശ്

February 7, 2026
10
ഫെബ്രുവരി 12 ലെ ദേശീയ പണിമുടക്ക് കേരളത്തിൽ ബന്ദായി മാറിയേക്കും; പൂർണ പിന്തുണയുമായി സിപിഎം
UPDATES

ഫെബ്രുവരി 12 ലെ ദേശീയ പണിമുടക്ക് കേരളത്തിൽ ബന്ദായി മാറിയേക്കും; പൂർണ പിന്തുണയുമായി സിപിഎം

February 7, 2026
14
റഷ്യൻ എണ്ണ വാങ്ങുന്നതിൽ ഇന്ത്യയ്ക്ക് മേൽ ചുമത്തിയ പിഴത്തീരുവ ഒഴിവാക്കി അമേരിക്ക; ഉത്തരവിൽ ഒപ്പിട്ട് ട്രംപ്
UPDATES

റഷ്യൻ എണ്ണ വാങ്ങുന്നതിൽ ഇന്ത്യയ്ക്ക് മേൽ ചുമത്തിയ പിഴത്തീരുവ ഒഴിവാക്കി അമേരിക്ക; ഉത്തരവിൽ ഒപ്പിട്ട് ട്രംപ്

February 7, 2026
45
എആര്‍ റഹ്മാൻ – മോഹൻലാൽ കൂട്ടുകെട്ട് വീണ്ടും? 29 വര്‍ഷങ്ങള്‍ക്ക് ശേഷം..
UPDATES

എആര്‍ റഹ്മാൻ – മോഹൻലാൽ കൂട്ടുകെട്ട് വീണ്ടും? 29 വര്‍ഷങ്ങള്‍ക്ക് ശേഷം..

February 7, 2026
69
13 കാരിയായ മകളെ പീഡിപ്പിച്ച പിതാവ് 17വർഷത്തിനുശേഷം അറസ്റ്റിൽ
UPDATES

13 കാരിയായ മകളെ പീഡിപ്പിച്ച പിതാവ് 17വർഷത്തിനുശേഷം അറസ്റ്റിൽ

February 7, 2026
142
മൊബൈൽ കാണാതായത് വഴിത്തിരിവായി; വിദ്യാർത്ഥിയെ ലഹരിക്ക് അടിമയാക്കി സ്വർണം തട്ടി സഹോദരങ്ങൾ അറസ്റ്റിൽ
UPDATES

മൊബൈൽ കാണാതായത് വഴിത്തിരിവായി; വിദ്യാർത്ഥിയെ ലഹരിക്ക് അടിമയാക്കി സ്വർണം തട്ടി സഹോദരങ്ങൾ അറസ്റ്റിൽ

February 7, 2026
302
Next Post
ടോറസ് ലോറിയിൽ നിന്നും പാറപ്പൊടി മിശ്രിതം റോഡില്‍ പരന്നൊഴുകി’ചാലിശ്ശേരിയില്‍ യാത്രാദുരിതത്തിന് പരിഹാരം എത്തിയത് ഫയര്‍ഫോഴ്സ് ‘റോഡ് കഴുകി

ടോറസ് ലോറിയിൽ നിന്നും പാറപ്പൊടി മിശ്രിതം റോഡില്‍ പരന്നൊഴുകി'ചാലിശ്ശേരിയില്‍ യാത്രാദുരിതത്തിന് പരിഹാരം എത്തിയത് ഫയര്‍ഫോഴ്സ് 'റോഡ് കഴുകി

Recent News

തിരുവല്ല സ്പായിലെ ബലാത്സംഗക്കേസ്; പൊലീസ്-ഗുണ്ടാ അവിശുദ്ധ കൂട്ടുകെട്ടെന്ന് സംശയം, അന്വേഷണം പൊലീസിലേക്കും

തിരുവല്ല സ്പായിലെ ബലാത്സംഗക്കേസ്; പൊലീസ്-ഗുണ്ടാ അവിശുദ്ധ കൂട്ടുകെട്ടെന്ന് സംശയം, അന്വേഷണം പൊലീസിലേക്കും

February 7, 2026
14
എസ്‌ഐടി നടപടിയിൽ അസ്വാഭാവികതയില്ല; എല്ലാ ചോദ്യങ്ങൾക്കും മറുപടി നൽകി- അടൂർ പ്രകാശ്

എസ്‌ഐടി നടപടിയിൽ അസ്വാഭാവികതയില്ല; എല്ലാ ചോദ്യങ്ങൾക്കും മറുപടി നൽകി- അടൂർ പ്രകാശ്

February 7, 2026
10
ഫെബ്രുവരി 12 ലെ ദേശീയ പണിമുടക്ക് കേരളത്തിൽ ബന്ദായി മാറിയേക്കും; പൂർണ പിന്തുണയുമായി സിപിഎം

ഫെബ്രുവരി 12 ലെ ദേശീയ പണിമുടക്ക് കേരളത്തിൽ ബന്ദായി മാറിയേക്കും; പൂർണ പിന്തുണയുമായി സിപിഎം

February 7, 2026
14
അങ്കണവാടി ഹെൽപ്പർ തസ്‌തികയിലേക്ക് നിയമനത്തിനുള്ള അപേക്ഷ ക്ഷണിച്ചു

അങ്കണവാടി ഹെൽപ്പർ തസ്‌തികയിലേക്ക് നിയമനത്തിനുള്ള അപേക്ഷ ക്ഷണിച്ചു

February 7, 2026
42
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025