• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, December 25, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

കിഴക്കേതിൽ കുടുംബ സമിതിയും പ്രവാസി കൂട്ടായ്മയുംസംയുക്തമായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

cntv team by cntv team
April 22, 2025
in Local News
A A
കിഴക്കേതിൽ കുടുംബ സമിതിയും പ്രവാസി കൂട്ടായ്മയുംസംയുക്തമായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
0
SHARES
446
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:മൂക്കുതല കേന്ദ്രമാക്കി പ്രവർത്തിച്ചുവരുന്നകിഴക്കേതിൽ കുടുംബ സമിതിയും കിഴക്കേതിൽ പ്രവാസി കൂട്ടായ്മയും ആംസ്റ്റർ സ്പെഷ്യലിറ്റി ലബോറട്ടറിചങ്ങരംകുളവും സംയുക്തമായി മെഡിക്കൽ ക്യാമ്പ്സംഘടിപ്പിച്ചു.രാവിലെ 7 മണി മുതൽ 12 മണി വരെ രക്തപരിശോധന നടന്നു.200ൽ പരം കുടുംബഗങ്ങൾ ക്യാമ്പിൽ എത്തിയിരുന്നു.രാവിലെ നടന്ന ഉദ്ഘാടന പരിപാടിയിൽ കിഴക്കേതിൽ ഫാമിലി ജനറൽ സെക്രട്ടറി ഷാജഹാൻ.കെ. എ വാരിയർമൂല അദ്ധ്യക്ഷനായി.പരി പാടിയിൽ ചങ്ങരംകുളം എബിൾ ക്യൂയർ മെഡിക്കൽ സെൻ്ററിലെ ഡോക്ടര്‍ സഹൽ ജീവിതശൈലിരോഗങ്ങളെക്കുറിച്ച് ബോധവൽക്കരണക്ലാസ്സ്‌ എടുത്തു.അംസ്റ്റർ ലാബ് എം ഡി നിസാർ പുത്തൻപള്ളി,അബൂബക്കർകെ. എ.തുടങ്ങിയവർ ആശംസഅർപ്പിച്ച് സംസാരിച്ചു.കിഴക്കേതിൽ ഫാമിലിജോയിന്റ് സെക്രട്ടറി ഷംനാസ് സ്വാഗതവും, തൗഫീഖ് നന്ദിയും പറഞ്ഞു.ക്യാമ്പിൽ 200ൽ പരം പേരുടെ രക്ത സാമ്പിളുകൾ പരിശോധിച്ചു.

Related Posts

ചങ്ങരംകുളം കാഞ്ഞിയൂർ ആലിന് സമീപം താമസിച്ചിരുന്ന താമരശ്ശേരി പരേതനായ കുട്ടൻ മകൻ കൃഷ്ണൻ നിര്യാതനായി
Local News

ചങ്ങരംകുളം കാഞ്ഞിയൂർ ആലിന് സമീപം താമസിച്ചിരുന്ന താമരശ്ശേരി പരേതനായ കുട്ടൻ മകൻ കൃഷ്ണൻ നിര്യാതനായി

December 24, 2025
209
സംസ്ഥാന പാതയില്‍ പന്താവൂരില്‍ കാറുകള്‍ കൂട്ടിയിടിച്ച് 5 പേര്‍ക്ക് പരിക്കേറ്റു
Local News

സംസ്ഥാന പാതയില്‍ പന്താവൂരില്‍ കാറുകള്‍ കൂട്ടിയിടിച്ച് 5 പേര്‍ക്ക് പരിക്കേറ്റു

December 20, 2025
422
പൊന്നാനിയിലെ വ്യാജ സർട്ടിഫിക്കറ്റ് നിർമ്മാണം’മൂന്ന് പ്രതികള്‍ കൂടി അറസ്റ്റില്‍
Local News

പൊന്നാനിയിലെ വ്യാജ സർട്ടിഫിക്കറ്റ് നിർമ്മാണം’മൂന്ന് പ്രതികള്‍ കൂടി അറസ്റ്റില്‍

December 19, 2025
265
എടപ്പാളില്‍ കെട്ടിടത്തിന് മുകളില്‍ യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
Local News

എടപ്പാളില്‍ കെട്ടിടത്തിന് മുകളില്‍ യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

December 19, 2025
637
പൊന്നാനിയിലെ വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മാണ കേസ് ‘പ്രതികളെ രക്ഷിക്കാനെന്ന പേരില്‍ ബന്ധുക്കളില്‍ നിന്ന് 25 ലക്ഷം രൂപ തട്ടിയ മൂന്ന് പേര്‍ അന്വേഷണ സംഘത്തിന്റെ പിടിയില്‍
Crime

പൊന്നാനിയിലെ വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മാണ കേസ് ‘പ്രതികളെ രക്ഷിക്കാനെന്ന പേരില്‍ ബന്ധുക്കളില്‍ നിന്ന് 25 ലക്ഷം രൂപ തട്ടിയ മൂന്ന് പേര്‍ അന്വേഷണ സംഘത്തിന്റെ പിടിയില്‍

December 17, 2025
293
ഇൻസ്‌റ്റഗ്രാം പേജിൽ കമന്റ് ഇട്ടു; കുമരനെല്ലൂർ സ്‌കൂളിന് മുന്നിൽ വിദ്യാർത്ഥികൾ തമ്മിൽ കൂട്ടത്തല്ല്
Local News

ഇൻസ്‌റ്റഗ്രാം പേജിൽ കമന്റ് ഇട്ടു; കുമരനെല്ലൂർ സ്‌കൂളിന് മുന്നിൽ വിദ്യാർത്ഥികൾ തമ്മിൽ കൂട്ടത്തല്ല്

December 16, 2025
678
Next Post
പൊന്നാനിയിൽ ഗവണ്മെന്റ് കോളേജ് അനുവദിക്കണം:എം എസ് എഫ് പൊന്നാനി മുനിസിപ്പൽ കമ്മിറ്റി

പൊന്നാനിയിൽ ഗവണ്മെന്റ് കോളേജ് അനുവദിക്കണം:എം എസ് എഫ് പൊന്നാനി മുനിസിപ്പൽ കമ്മിറ്റി

Recent News

ചങ്ങരംകുളം സൗന്ദര്യ വൽക്കരണം’നടക്കുന്നത് അശാസ്ത്രീയമായ പ്രവൃത്തികള്‍’അപാകതകൾ പരിഹരിച്ച് പദ്ധതി പൂര്‍ത്തിയാക്കണം:മുസ്‌ലിം ലീഗ്

ചങ്ങരംകുളം സൗന്ദര്യ വൽക്കരണം’നടക്കുന്നത് അശാസ്ത്രീയമായ പ്രവൃത്തികള്‍’അപാകതകൾ പരിഹരിച്ച് പദ്ധതി പൂര്‍ത്തിയാക്കണം:മുസ്‌ലിം ലീഗ്

December 25, 2025
55
ഡോ. നിജി ജസ്റ്റിൻ തൃശൂർ മേയറാകും; എ.പ്രസാദ് ഡെപ്യൂട്ടി മേയർ

ഡോ. നിജി ജസ്റ്റിൻ തൃശൂർ മേയറാകും; എ.പ്രസാദ് ഡെപ്യൂട്ടി മേയർ

December 25, 2025
21
പാവപ്പെട്ടവരെ നിന്ദിക്കുന്നത് ദൈവത്തെ നിന്ദിക്കുന്നതിന് തുല്യം; കുടിയേറ്റക്കാരെ ചേർത്തു നിർത്തണം’; മാർപ്പാപ്പ

പാവപ്പെട്ടവരെ നിന്ദിക്കുന്നത് ദൈവത്തെ നിന്ദിക്കുന്നതിന് തുല്യം; കുടിയേറ്റക്കാരെ ചേർത്തു നിർത്തണം’; മാർപ്പാപ്പ

December 25, 2025
26
കർണാടകയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് അപകടം; തീപിടിച്ച് 10 പേർ മരിച്ചു

കർണാടകയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് അപകടം; തീപിടിച്ച് 10 പേർ മരിച്ചു

December 25, 2025
41
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025