• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, September 29, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

പൊന്നാനിയിൽ ഗവണ്മെന്റ് കോളേജ് അനുവദിക്കണം:എം എസ് എഫ് പൊന്നാനി മുനിസിപ്പൽ കമ്മിറ്റി

cntv team by cntv team
April 22, 2025
in Local News
A A
പൊന്നാനിയിൽ ഗവണ്മെന്റ് കോളേജ് അനുവദിക്കണം:എം എസ് എഫ് പൊന്നാനി മുനിസിപ്പൽ കമ്മിറ്റി
0
SHARES
41
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പൊന്നാനി : ഐക്യം, അതിജീവനം, അഭിമാനം എന്ന പ്രമേയത്തിൽ എംഎസ്എഫ് പൊന്നാനി മുനിസിപ്പൽ സമ്മേളനം എം ഐ ഹയർസെക്കണ്ടറി സ്‌കൂളിൽ സംഘടിപ്പിച്ചു.സമ്മേളനത്തിന്റെ ഭാഗമായി പൊന്നാനിയിൽ ഗവണ്മെന്റ് കോളേജ് അനുവദിക്കാൻ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.എം എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ശറഫുദ്ധീൻ പിലാക്കൽ ഉദ്‌ഘാടനം ചെയ്തു. മുനിസിപ്പൽ പ്രസിഡന്റ് അസ്‌ലം സി അധ്യക്ഷത വഹിച്ചു.സംസ്ഥാന കമ്മിറ്റി അംഗം റാഷിദ് കോക്കൂർ, മലപ്പുറം ജില്ലാ സെക്രട്ടറി ഫർഹാൻ ബിയ്യം, ഹരിത മലപ്പുറം ജില്ലാ ജനറൽ കൺവീനർ ഷഹാന ശർത്തു, മുസ്‌ലിം ലീഗ് പൊന്നാനി നിയോജകമണ്ഡലം ട്രഷറർ വി വി ഹമീദ്, മുനിസിപ്പൽ മുസ്‌ലിം ലീഗ് പ്രസിഡന്റ്‌ കുഞ്ഞിമുഹമ്മദ്‌ കടവനാട്,എംപി നിസാർ,റഫീഖ് തറയിൽ,യുകെ അമ്മനുള്ള,എൻ ഫസലുറഹ്മാൻ, മുംതാസ്, സീനത്ത് എന്നിവർ സംസാരിച്ചു.

ജാബിർ പള്ളിക്കടവ് പ്രസിഡന്റായും, സി എം സഫാന ജനറൽ സെക്രട്ടറിയാവും പി സബീൽ ട്രഷററായും മിൻഹാൽ, നാസിൽ, റിഷാന നസ്നിൻ, ശർബാസ്,നിഹാൽ,ജാസിം എന്നിവർ വൈസ് പ്രസിഡന്റ് മാരായും അസ്‌ലം,അജ്മൽ, സഫർ, നജില,മൂസാ റഫ്‌നാസ്,അനസ്,അമീൻ എന്നിവർ സെക്രട്ടറി മാരായും പുതിയ മുനിസിപ്പൽ എംഎസ്എഫ് കമ്മിറ്റി നിലവിൽ വന്നു.

Related Posts

വിജയം ആവർത്തിച്ച് എൽഡിഎഫ്; കാലടിയും മങ്കടയും പിടിച്ചെടുത്തു
Kerala

വിജയം ആവർത്തിച്ച് എൽഡിഎഫ്; കാലടിയും മങ്കടയും പിടിച്ചെടുത്തു

September 29, 2026
189
തിരുനാവായ സർവോദയ മേള: സ്വാഗതസംഘ രൂപീകരണ യോഗം ഒക്ടോബർ 10-ന്
Local News

തിരുനാവായ സർവോദയ മേള: സ്വാഗതസംഘ രൂപീകരണ യോഗം ഒക്ടോബർ 10-ന്

September 28, 2026
57
സർഗ്ഗവേദി മാറഞ്ചേരിയുടെ ഒന്നാം വാർഷിക ആഘോഷം ‘സർഗ്ഗോത്സവം–2026’ സംഘടിപ്പിച്ചു
Local News

സർഗ്ഗവേദി മാറഞ്ചേരിയുടെ ഒന്നാം വാർഷിക ആഘോഷം ‘സർഗ്ഗോത്സവം–2026’ സംഘടിപ്പിച്ചു

September 28, 2026
74
മുസ്‌ലിം പള്ളികളും ദർഗകളും ബിജെപി ഇടിച്ചുനിരത്തുന്നു; മൗനം പാലിക്കുന്നത് വലിയ പാതകമെന്ന് കെ.പി. നൗഷാദ് അലി എംഎൽഎ
Kerala

മുസ്‌ലിം പള്ളികളും ദർഗകളും ബിജെപി ഇടിച്ചുനിരത്തുന്നു; മൗനം പാലിക്കുന്നത് വലിയ പാതകമെന്ന് കെ.പി. നൗഷാദ് അലി എംഎൽഎ

September 28, 2026
295
ലഹരിക്കെതിരെ ജനകീയ മുന്നേറ്റം’നന്നംമുക്ക് പഞ്ചായത്ത് തല ഉദ്ഘാടനം നടന്നു
Local News

ലഹരിക്കെതിരെ ജനകീയ മുന്നേറ്റം’നന്നംമുക്ക് പഞ്ചായത്ത് തല ഉദ്ഘാടനം നടന്നു

September 28, 2026
115
ചങ്ങരംകുളം ചിയ്യാനൂര്‍ പാടത്ത് സ്വകാര്യ ബസ്സ് ഇടിച്ച് സ്കൂട്ടര്‍ യാത്രികന് പരിക്ക്
Local News

ചങ്ങരംകുളം ചിയ്യാനൂര്‍ പാടത്ത് സ്വകാര്യ ബസ്സ് ഇടിച്ച് സ്കൂട്ടര്‍ യാത്രികന് പരിക്ക്

September 28, 2026
2.6k
Next Post
എസ്എസ്എൽസി പരീക്ഷ എഴുതി റിസൾട്ട് കാത്തിരിക്കുന്ന വിദ്യാർത്ഥികൾക്കായി ഓറിയന്റേഷൻ പ്രോഗ്രാം സംഘടിപ്പിച്ചു

എസ്എസ്എൽസി പരീക്ഷ എഴുതി റിസൾട്ട് കാത്തിരിക്കുന്ന വിദ്യാർത്ഥികൾക്കായി ഓറിയന്റേഷൻ പ്രോഗ്രാം സംഘടിപ്പിച്ചു

Recent News

38 വാർഡുകളിലെ പോരാട്ടം: യുഡിഎഫ് 19, എൽഡിഎഫ് 18; സീറ്റ് വർദ്ധിപ്പിച്ച് ഇടത് മുന്നണി

38 വാർഡുകളിലെ പോരാട്ടം: യുഡിഎഫ് 19, എൽഡിഎഫ് 18; സീറ്റ് വർദ്ധിപ്പിച്ച് ഇടത് മുന്നണി

September 29, 2026
66
സംസ്ഥാന സ്‌കൂൾ കലോത്സവം എറണാകുളത്ത്: ജനുവരി 4 മുതൽ 8 വരെ

സംസ്ഥാന സ്‌കൂൾ കലോത്സവം എറണാകുളത്ത്: ജനുവരി 4 മുതൽ 8 വരെ

September 29, 2026
4
വീട്ടിലെ വെള്ളത്തൊട്ടിയിൽ വീണ് രണ്ട് കുഞ്ഞുങ്ങൾക്ക് ദാരുണാന്ത്യം

വീട്ടിലെ വെള്ളത്തൊട്ടിയിൽ വീണ് രണ്ട് കുഞ്ഞുങ്ങൾക്ക് ദാരുണാന്ത്യം

September 29, 2026
351
സർക്കാരിന് തിരിച്ചടി: പൊലീസ് സംഘടനാ പുനഃക്രമീകരണം ഹൈക്കോടതി റദ്ദാക്കി

സർക്കാരിന് തിരിച്ചടി: പൊലീസ് സംഘടനാ പുനഃക്രമീകരണം ഹൈക്കോടതി റദ്ദാക്കി

September 29, 2026
22
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025