• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, June 22, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ചാറ്റ്ജിപിടി ഗിബ്ലിയെ വെല്ലുവിളിക്കാൻ പുതിയ തന്ത്രവുമായി ഗൂഗിൾ ജെമിനി; സുപ്രധാന പ്രഖ്യാപനവുമായി ഗൂഗിൾ

cntv team by cntv team
April 21, 2025
in Kerala
A A
ചാറ്റ്ജിപിടി ഗിബ്ലിയെ വെല്ലുവിളിക്കാൻ പുതിയ തന്ത്രവുമായി ഗൂഗിൾ ജെമിനി; സുപ്രധാന പ്രഖ്യാപനവുമായി ഗൂഗിൾ
0
SHARES
119
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചാറ്റ്ജിപിടിയുടെ ഇമേജ് ജനറേഷൻ ടൂളായ ഗിബ്ലി-സ്റ്റൈൽ ഇമേജുകൾക്ക് വൻ ജനപ്രിയതയാണുള്ളത്. ഇപ്പോഴിതാ ഗിബ്ലിക്ക് പുതിയൊരു എതിരാളി വരുന്നുണ്ടെന്നാണ് പുതിയ റിപ്പോർട്ടുകൾ. ജെമിനി എഐയിൽ ഹൈ-ഡെഫനിഷൻ വീഡിയോകൾ സൃഷ്ടിക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്ന ഒരു പുതിയ സവിശേഷത അവതരിപ്പിക്കാനാണ് ഗൂഗിളിന്‍റെ നീക്കം എന്നാണ് പുതിയ റിപ്പോർട്ടുകൾ. ഗൂഗിളിന്റെ അഡ്വാൻസ്ഡ് വീഡിയോ ജനറേഷൻ മോഡലായ വിയോ2 പ്രയോജനപ്പെടുത്തിയായിരിക്കും ഈ നീക്കം.

ഗൂഗിൾ ഔദ്യോഗിക ബ്ലോഗിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ലോകമെമ്പാടുമുള്ള ജെമിനി ഉപയോക്താക്കൾക്കായി എല്ലാ ഭാഷകളിലും പ്രവർത്തിക്കുന്ന നൂതന വിയോ2 (Veo2) വീഡിയോ ജനറേഷൻ സവിശേഷത അവതരിപ്പിച്ചുകഴിഞ്ഞു. എങ്കിലും, ജെമിനിയുടെ സൗജന്യ നിരക്കിലുള്ള ഉപയോക്താക്കൾക്ക് ഈ ടൂൾ ആക്‌സസ് ചെയ്യാൻ കഴിയില്ല. Veo2 ഇപ്പോൾ ജെമിനി വെബ്, മൊബൈൽ ആപ്ലിക്കേഷനുകളിൽ സംയോജിപ്പിച്ചിരിക്കുന്നു.ഗൂഗിൾ ജെമിനിയിലെ Veo2 സവിശേഷത മോഡൽ പിക്കർ മെനുവിലൂടെ എളുപ്പത്തിൽ ആക്‌സസ് ചെയ്യാൻ കഴിയും. ഇതുപയോഗിച്ച്, അടിസ്ഥാന ടെക്സ്റ്റ് പ്രോംപ്റ്റുകൾ നൽകിക്കൊണ്ട് ഉപയോക്താക്കൾക്ക് എട്ട് സെക്കൻഡ് വരെ ദൈർഘ്യമുള്ള വീഡിയോ ക്ലിപ്പുകൾ സൃഷ്ടിക്കാൻ കഴിയും. Veo2 നിർമ്മിക്കുന്ന വീഡിയോകൾക്ക് 720p റെസല്യൂഷനുണ്ട്, കൂടാതെ MP4 ഫോർമാറ്റിൽ സൗകര്യപ്രദമായി ഡൗൺലോഡ് ചെയ്യാനും കഴിയും. ഒപ്പം ടെക്സ്റ്റ് പ്രോംപ്റ്റുകൾ ഉപയോഗിച്ച് ക്യാമറ ലെൻസുകൾ, സങ്കീർണ്ണമായ ക്യാമറ ചലനങ്ങൾ, വിവിധ സിനിമാറ്റിക് ഇഫക്റ്റുകൾ എന്നിവ അവരുടെ വീഡിയോകളിൽ ഉൾപ്പെടുത്താനുള്ള ഫീച്ചറും നൽകുന്നു.

അതേസമയം Veo2 സവിശേഷത ഉപയോഗിച്ച് ഉപയോക്താക്കൾക്ക് സൃഷ്ടിക്കാൻ കഴിയുന്ന വീഡിയോകളുടെ എണ്ണത്തിൽ ഗൂഗിൾ പ്രതിമാസ പരിധി ഏർപ്പെടുത്തിയിട്ടുണ്ട്. ഉപയോക്താക്കൾ ഈ പരിധിയിൽ എത്തിക്കഴിഞ്ഞാൽ, അവർക്ക് ഗൂഗിളിൽ നിന്ന് ഒരു അറിയിപ്പ് ലഭിക്കും. ടിക് ടോക്ക്, യൂട്യൂബ് പോലുള്ള ജനപ്രിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ അവർ സൃഷ്ടിച്ച വീഡിയോകൾ നേരിട്ട് പങ്കിടാനും ജെമിനി എഐ ഉപയോക്താക്കളെ അനുവദിക്കുന്നു. ഈ വീഡിയോ ജനറേഷൻ സവിശേഷതയുടെ വിതരണം ആരംഭിച്ചിട്ടുണ്ടെങ്കിലും എല്ലാ ഉപയോക്താക്കൾക്കും ഇത് ലഭ്യമാകാൻ കുറച്ച് സമയമെടുക്കുമെന്ന് ഗൂഗിൾ പറയുന്നു.

Related Posts

ഈ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്,​ പ്രമുഖ ബ്രാൻഡുകളുടെ പേരിൽ വ്യാജ സമ്മാന തട്ടിപ്പ് മുന്നറിയിപ്പ് നൽകി കേരളപൊലീസ്
Kerala

ഈ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്,​ പ്രമുഖ ബ്രാൻഡുകളുടെ പേരിൽ വ്യാജ സമ്മാന തട്ടിപ്പ് മുന്നറിയിപ്പ് നൽകി കേരളപൊലീസ്

June 20, 2026
127
മാസശമ്പളം 30,​000 രൂപ,​ കുടുംബശ്രീയിൽ തൊഴിൽ അവസരം: ഓൺലൈനായി അപേക്ഷിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ
Kerala

മാസശമ്പളം 30,​000 രൂപ,​ കുടുംബശ്രീയിൽ തൊഴിൽ അവസരം: ഓൺലൈനായി അപേക്ഷിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ

June 20, 2026
500
സംസ്ഥാനത്ത് നാല് ദിവസം കൂടി ഒറ്റപ്പെട്ട മഴ തുടരും; ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
Kerala

സംസ്ഥാനത്ത് നാല് ദിവസം കൂടി ഒറ്റപ്പെട്ട മഴ തുടരും; ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

June 20, 2026
39
പിഎം ശ്രീയ്‌ക്കെതിരെ നിലപാട് കടുപ്പിച്ച് യൂത്ത് ലീഗ്; പ്രമേയം പാസാക്കി
Kerala

പിഎം ശ്രീയ്‌ക്കെതിരെ നിലപാട് കടുപ്പിച്ച് യൂത്ത് ലീഗ്; പ്രമേയം പാസാക്കി

June 20, 2026
125
രണ്ട് പൊലീസുകാരുടെ കാലുകൾ മുറിച്ചുമാറ്റി; അപകടം നടന്നത് ദേശീയപാതയോരത്തെ വാഹന പരിശോധനക്കിടെ
Kerala

രണ്ട് പൊലീസുകാരുടെ കാലുകൾ മുറിച്ചുമാറ്റി; അപകടം നടന്നത് ദേശീയപാതയോരത്തെ വാഹന പരിശോധനക്കിടെ

June 20, 2026
987
വളാഞ്ചേരി ദേശീയപാതയിൽ ബൈക്ക് അപകടം;കാസർഗോഡ് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം
Kerala

വളാഞ്ചേരി ദേശീയപാതയിൽ ബൈക്ക് അപകടം;കാസർഗോഡ് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം

June 20, 2026
159
Next Post
ഗ്യാസ് സിലിണ്ടർ തുറന്ന് വിട്ട് വീടിന് തീയിട്ടു, പിന്നാലെ ഗൃഹനാഥൻ ജീവനൊടുക്കി; മദ്യലഹരിയിലെന്ന് പൊലീസ്

ഗ്യാസ് സിലിണ്ടർ തുറന്ന് വിട്ട് വീടിന് തീയിട്ടു, പിന്നാലെ ഗൃഹനാഥൻ ജീവനൊടുക്കി; മദ്യലഹരിയിലെന്ന് പൊലീസ്

Recent News

അന്താരാഷ്ട്ര റിസർച്ച് കോൺഫറൻസ് ഫോർ ചിൽഡ്രൻ’ഒന്നാം സ്ഥലത്ത് എത്തിയ ദേവ്നക്ക്‌ ആദരവ്‌ നൽകി

അന്താരാഷ്ട്ര റിസർച്ച് കോൺഫറൻസ് ഫോർ ചിൽഡ്രൻ’ഒന്നാം സ്ഥലത്ത് എത്തിയ ദേവ്നക്ക്‌ ആദരവ്‌ നൽകി

June 21, 2026
113
പൊന്നാനിയുടെ പൈതൃകവും പ്രാമാണിത്വവും തിരിച്ചുപിടിക്കാൻ വേണ്ടതെല്ലാം ചെയ്യും:കെ പി നൗഷാദലി എംഎൽഎ

പൊന്നാനിയുടെ പൈതൃകവും പ്രാമാണിത്വവും തിരിച്ചുപിടിക്കാൻ വേണ്ടതെല്ലാം ചെയ്യും:കെ പി നൗഷാദലി എംഎൽഎ

June 21, 2026
50
‘അമ്മ’ ജനറല്‍ ബോഡിയില്‍ നാടകീയ രംഗങ്ങള്‍; ശ്വേത മേനോന്‍ ഉള്‍പ്പെടെയുള്ള ഭരണസമിതി മുഴുവനും രാജിവച്ചു

‘അമ്മ’ ജനറല്‍ ബോഡിയില്‍ നാടകീയ രംഗങ്ങള്‍; ശ്വേത മേനോന്‍ ഉള്‍പ്പെടെയുള്ള ഭരണസമിതി മുഴുവനും രാജിവച്ചു

June 21, 2026
386
തമിഴ്‌നാട് തിരുവള്ളൂരിൽ അമോണിയം ചോർച്ച; ഏഴ് മരണം 40തോളം പേർ ആശുപത്രിയിൽ

തമിഴ്‌നാട് തിരുവള്ളൂരിൽ അമോണിയം ചോർച്ച; ഏഴ് മരണം 40തോളം പേർ ആശുപത്രിയിൽ

June 21, 2026
109
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025