• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, April 20, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

കോതമംഗലത്ത് ഫുട്ബാൾ ടൂർണമെന്റിനിടെ ഗ്യാലറി തകർന്നു വീണു,​ നിരവധി പേ‌ർക്ക് പരിക്ക്

cntv team by cntv team
April 20, 2025
in Kerala
A A
കോതമംഗലത്ത് ഫുട്ബാൾ ടൂർണമെന്റിനിടെ ഗ്യാലറി തകർന്നു വീണു,​ നിരവധി പേ‌ർക്ക് പരിക്ക്
0
SHARES
79
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കോ​ത​മം​ഗ​ലം​:​ ​പ​ല്ലാ​രി​മം​ഗ​ല​ത്ത് ​ഫു​ട്ബാ​ൾ​ ​ടൂ​ർ​ണ​മെ​ന്റ് ​ഫൈ​ന​ൽ​ ​മ​ത്സ​ര​ത്തി​നി​ടെ​ ​ഗ്യാ​ല​റി​ ​ത​ക​ർ​ന്നു​ ​വീ​ണ് ​നി​ര​വ​ധി​ ​പേ​ർ​ക്ക് ​പ​രി​ക്കേ​റ്റു.​ ​ രാ​ത്രി​ ​പ​ത്ത് ​മ​ണി​യോ​ടെ​യാ​ണ് ​അ​പ​ക​ടം.​ ​പ​രി​ക്കേ​റ്റ​വ​രെ​ ​കോ​ത​മം​ഗ​ല​ത്തെ​ ​വി​വി​ധ​ ​ആ​ശു​പ​ത്രി​ക​ളി​ൽ​ ​പ്ര​വേ​ശി​പ്പി​ച്ചു.​ ​ചി​ല​രു​ടെ​ ​പ​രി​ക്ക് ​ഗു​രു​ത​ര​മാ​ണ്.​ ​അ​ടി​വാ​ട് ​മാ​ലി​ക് ​ദി​നാ​ർ​ ​ഗ്രൗ​ണ്ടി​ൽ​ ​താ​ത്കാ​ലി​ക​മാ​യി​ ​നി​ർ​മ്മി​ച്ച​ ​ഗ്യാ​ല​റി​യാ​ണ് ​ത​ക​ർ​ന്ന​ത്.​ ​അ​ടി​വാ​ട് ​ഹീ​റോ​ ​യം​ഗ്സ് ​ക്ല​ബി​ന്റെ​ ​ആ​ഭി​മു​ഖ്യ​ത്തി​ലാ​യി​രു​ന്നു​ ​ടൂ​ർ​ണ​മെ​ന്റ്. ഫ്ലഡ്ലിറ്റ് സെവൻസ് ടൂർണമെന്റിന്റെ ഫൈനൽ കാണാൻ നാലായിരത്തോളം പേരാണ് എത്തിയിരുന്നത്. സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുന്നു.

Related Posts

കൃഷിയിടത്തിൽ അടിമ വേല; രണ്ട് മലയാളികൾ അടക്കം 18 പേരെ കർണാടക പൊലീസ് മോചിപ്പിച്ചു
Kerala

കൃഷിയിടത്തിൽ അടിമ വേല; രണ്ട് മലയാളികൾ അടക്കം 18 പേരെ കർണാടക പൊലീസ് മോചിപ്പിച്ചു

April 18, 2026
198
ശമ്പളത്തില്‍ വലിയ മാറ്റം വരും, സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും സന്തോഷവാര്‍ത്ത! ക്ഷാമബത്ത 2% വർധിപ്പിച്ചു
Kerala

ശമ്പളത്തില്‍ വലിയ മാറ്റം വരും, സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും സന്തോഷവാര്‍ത്ത! ക്ഷാമബത്ത 2% വർധിപ്പിച്ചു

April 18, 2026
165
സുഹൃത്തിനെ തലയ്ക്കടിച്ചുവീഴ്ത്തി, ഓടി രക്ഷപ്പെടുന്നതിനിടെ യുവാവ് ട്രെയിനിടിച്ച് മരിച്ചു
Crime

സുഹൃത്തിനെ തലയ്ക്കടിച്ചുവീഴ്ത്തി, ഓടി രക്ഷപ്പെടുന്നതിനിടെ യുവാവ് ട്രെയിനിടിച്ച് മരിച്ചു

April 18, 2026
281
മത്സ്യബന്ധന ബോട്ടിൽ വച്ച് ശ്വാസതടസം; എഞ്ചിൻറൂമിൽ കുഴഞ്ഞുവീണ തൊഴിലാളികളിൽ ഒരാൾ മരിച്ചു
Kerala

മത്സ്യബന്ധന ബോട്ടിൽ വച്ച് ശ്വാസതടസം; എഞ്ചിൻറൂമിൽ കുഴഞ്ഞുവീണ തൊഴിലാളികളിൽ ഒരാൾ മരിച്ചു

April 18, 2026
164
‘എനിക്ക് സംശയമൊന്നുമില്ല, വിള്ളല്‍ ഇല്ല’; ടൗണ്‍ഷിപ്പിലെ വീടിന്റെ മേല്‍ക്കൂരയിലെ പാടുകള്‍ മായിച്ച് മന്ത്രി
Kerala

‘എനിക്ക് സംശയമൊന്നുമില്ല, വിള്ളല്‍ ഇല്ല’; ടൗണ്‍ഷിപ്പിലെ വീടിന്റെ മേല്‍ക്കൂരയിലെ പാടുകള്‍ മായിച്ച് മന്ത്രി

April 18, 2026
287
‘കാഴ്ചയില്ലാത്ത ഭർത്താവിന് തുണയാകാൻ ഒപ്പം പോയി’; അന്ത്യയാത്രയിലും ഒരുമിച്ച് അബ്ദുൽ മജീദും റുഖിയയും
Kerala

‘കാഴ്ചയില്ലാത്ത ഭർത്താവിന് തുണയാകാൻ ഒപ്പം പോയി’; അന്ത്യയാത്രയിലും ഒരുമിച്ച് അബ്ദുൽ മജീദും റുഖിയയും

April 18, 2026
522
Next Post
ചികിത്സയ്‌ക്കെത്തിയ യുവതിയെ പീഡിപ്പിച്ചതായി പരാതി: തൃശ്ശൂരില്‍ മര്‍മചികിത്സാ കേന്ദ്രം ഉടമ അറസ്റ്റില്‍

ചികിത്സയ്‌ക്കെത്തിയ യുവതിയെ പീഡിപ്പിച്ചതായി പരാതി: തൃശ്ശൂരില്‍ മര്‍മചികിത്സാ കേന്ദ്രം ഉടമ അറസ്റ്റില്‍

Recent News

സംസ്ഥാനത്ത് ഇന്നും ചൂട് കൂടും: 12 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും ചൂട് കൂടും: 12 ജില്ലകളിൽ യെല്ലോ അലർട്ട്

April 20, 2026
1
വിരുദുനഗറിൽ പടക്കനിർമാണശാലയിലുണ്ടായ സ്ഫോടനം: മരണം 24 ആയി

വിരുദുനഗറിൽ പടക്കനിർമാണശാലയിലുണ്ടായ സ്ഫോടനം: മരണം 24 ആയി

April 20, 2026
2
തമിഴ്നാട് വിരുദുന​ഗറിൽ പടക്കനിർമാണശാലയിൽ വൻ സ്ഫോടനം, 22 പേർക്ക് ദാരുണാന്ത്യം

തമിഴ്നാട് വിരുദുന​ഗറിൽ പടക്കനിർമാണശാലയിൽ വൻ സ്ഫോടനം, 22 പേർക്ക് ദാരുണാന്ത്യം

April 19, 2026
102
ഇടുക്കിയിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു; സ്ത്രീയ്ക്കും ആറ് മാസം പ്രായമായ കുഞ്ഞിനും ദാരുണാന്ത്യം

ഇടുക്കിയിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു; സ്ത്രീയ്ക്കും ആറ് മാസം പ്രായമായ കുഞ്ഞിനും ദാരുണാന്ത്യം

April 19, 2026
109
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025