• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, August 26, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

കലക്ടർക്കും ജോ:ഡയറക്ടർക്കും തെറ്റായ റിപ്പോർട്ട് നൽകിയ നഗരസഭക്കെതിരെ അന്വേഷണം വേണം:കോൺഗ്രസ്

cntv team by cntv team
April 17, 2025
in Local News
A A
കലക്ടർക്കും ജോ:ഡയറക്ടർക്കും തെറ്റായ റിപ്പോർട്ട് നൽകിയ നഗരസഭക്കെതിരെ അന്വേഷണം വേണം:കോൺഗ്രസ്
0
SHARES
71
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പൊന്നാനി:പൊന്നാനി നഗരസഭയിലെ ഈ ഴുവത്തിരുത്തി കുട്ടാട്- ഗേൾസ് ഹൈസ്കൂൾ റോഡിലെ അമ്പാടി പടിയിൽ മൂന്നുവർഷം മുമ്പ് നിർമ്മാണം പൂർത്തീകരിച്ച അഴുക്കുചാലിൽ നിന്നും ഒഴുകിയെത്തുന്ന മലിനജലം റോഡിലേക്ക് ഒഴുക്കിവിട്ട നഗരസഭയുടെ നടപടിയെപ്പറ്റി അന്വേഷണം വേണമെന്ന് പൊന്നാനി ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ട് എ പവിത്രകുമാർ ആവശ്യപ്പെട്ടു.നഗരസഭയുടെ ഇത്തരത്തിലുള്ള നിർമ്മാണ പ്രവർത്തിയെ പറ്റി മൂന്ന് വർഷം മുൻപ് ജില്ലാ കലക്ടർക്കും, തദ്ദേശസ്വയംഭരണ വകുപ്പ് ജോയിൻറ് ഡയറക്ടർക്കും പരാതി നൽകുകയും ചെയ്തിരുന്നു.പരാതിയെ തുടർന്ന് കൂട്ടാടിലെ നിലവിലുള്ള അഴുക്കുചാലിലേക്ക് മലിനജലം ഒഴുക്കിവിടുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടർക്കും,ജോയിൻറ് ഡയറക്ടർക്കും പൊന്നാനി നഗരസഭ കത്ത് നൽകിയിട്ടും ഇതുവരെ യാതൊരു പരിഹാര നടപടിയും നടത്തിയില്ല. മിഷ്യൻ സ്കൂൾ, വിജയമാത, ന്യൂ എൽപി സ്കൂൾ,ഐ സ് സ് സ്കൂൾ, എ വി ഹൈസ്കൂൾ,നിരവധി ട്യൂഷൻ സെന്ററുകൾ എന്നിവിടങ്ങളിലേക്ക് എൽകെജി മുതൽ പ്ലസ് ടു വരെ പഠിക്കുന്ന നിരവധി വിദ്യാർത്ഥികളാണ് വർഷമങ്ങളായി ശുചീകരണ പ്രവർത്തി നടത്താത്ത അഴുക്കു ചാലിലെ മലിനജലത്തിൽ ചവിട്ടി യാത്ര ചെയ്യുന്നത്. ജില്ലാ കലക്ടർക്കും ജോയിൻറ് ഡയറക്ടർക്കും തെറ്റായ റിപ്പോർട്ട് നൽകുകയും, വിദ്യാർത്ഥികളെ മലിനജലത്തിൽ കൂടി നടത്തിക്കുകയും ചെയ്യുന്ന പൊന്നാനി നഗരസഭയുടെ നടപടിയെപ്പറ്റി ബാലാവകാശ കമ്മീഷൻ ഇടപെടണമെന്ന് പൊന്നാനി ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡൻറ് എ പവിത്രകുമാർ ആവശ്യപ്പെട്ടു.

Related Posts

പള്ളിക്കര മഹല്ല് കമ്മിറ്റിയുടെയും മദ്രസത്തുൽ ഇസ്ലാമിയയുടെയും നേതൃത്വത്തിൽ മീലാദ് റാലി സംഘടിപ്പിച്ചു
Local News

പള്ളിക്കര മഹല്ല് കമ്മിറ്റിയുടെയും മദ്രസത്തുൽ ഇസ്ലാമിയയുടെയും നേതൃത്വത്തിൽ മീലാദ് റാലി സംഘടിപ്പിച്ചു

August 25, 2026
213
കോക്കൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രസംരക്ഷണ സമിതി നബിദിന റാലിയെ സ്വീകരിച്ചു
Local News

കോക്കൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രസംരക്ഷണ സമിതി നബിദിന റാലിയെ സ്വീകരിച്ചു

August 25, 2026
254
ചാലിശ്ശേരി കല്ലുംപുറം റോഡിൽ അടക്കവ്യാപാരി തോലത്ത് കുഞ്ഞുകുഞ്ഞൻ ഭാര്യ ഷൈല നിര്യാതയായി
Local News

ചാലിശ്ശേരി കല്ലുംപുറം റോഡിൽ അടക്കവ്യാപാരി തോലത്ത് കുഞ്ഞുകുഞ്ഞൻ ഭാര്യ ഷൈല നിര്യാതയായി

August 25, 2026
98
ആലംകോട് ഗ്രാമ പഞ്ചായത്ത് എക്സ് മെമ്പേഴ്സ് അസോസിയേഷൻ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു
Local News

ആലംകോട് ഗ്രാമ പഞ്ചായത്ത് എക്സ് മെമ്പേഴ്സ് അസോസിയേഷൻ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു

August 24, 2026
184
ഓണാഘോഷം തവനൂർ പ്രതീക്ഷാ ഭവനിലെ അന്തേവാസികൾക്കൊപ്പം മാതൃകയായി എറവറാംകുന്ന് സാംസ്കാരിക വേദി ക്ലബ്ബ്
Local News

ഓണാഘോഷം തവനൂർ പ്രതീക്ഷാ ഭവനിലെ അന്തേവാസികൾക്കൊപ്പം മാതൃകയായി എറവറാംകുന്ന് സാംസ്കാരിക വേദി ക്ലബ്ബ്

August 24, 2026
281
ഓണക്കിറ്റുകളുമായി നാഷണൽ സർവ്വീസ് സ്കീംയൂണിറ്റ് വിദ്യാർത്ഥിനികൾ
Local News

ഓണക്കിറ്റുകളുമായി നാഷണൽ സർവ്വീസ് സ്കീംയൂണിറ്റ് വിദ്യാർത്ഥിനികൾ

August 24, 2026
53
Next Post
വെൽഫെയർ പാർട്ടി സംസ്ഥാന സാഹോദര്യ പദയാത്ര വിജയിപ്പിക്കും:ആലംകോട് പഞ്ചായത്ത് കമ്മിറ്റി

വെൽഫെയർ പാർട്ടി സംസ്ഥാന സാഹോദര്യ പദയാത്ര വിജയിപ്പിക്കും:ആലംകോട് പഞ്ചായത്ത് കമ്മിറ്റി

Recent News

തിരുവോണദിനത്തില്‍ ദുരന്തം’മലപ്പുറം വെട്ടത്തൂരില്‍ സഹോദരങ്ങള്‍ ഷോക്കേറ്റ് മരിച്ചു

തിരുവോണദിനത്തില്‍ ദുരന്തം’മലപ്പുറം വെട്ടത്തൂരില്‍ സഹോദരങ്ങള്‍ ഷോക്കേറ്റ് മരിച്ചു

August 26, 2026
291
നേപ്പാൾ മിന്നല്‍ പ്രളയം, മരണം 16 ആയി; ഉത്തർപ്രദേശിലും ജാഗ്രത നിർദേശം

നേപ്പാൾ മിന്നല്‍ പ്രളയം, മരണം 16 ആയി; ഉത്തർപ്രദേശിലും ജാഗ്രത നിർദേശം

August 26, 2026
44
സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

August 26, 2026
32
വളയംകുളം ഓർഫൻ കെയർ സ്കീമിലെ കുട്ടികൾക്കുo അമ്മമാർക്കും ആയി ഓണനാളിൽ മാതൃ സംഗമം സംഘടിപ്പിച്ചു

വളയംകുളം ഓർഫൻ കെയർ സ്കീമിലെ കുട്ടികൾക്കുo അമ്മമാർക്കും ആയി ഓണനാളിൽ മാതൃ സംഗമം സംഘടിപ്പിച്ചു

August 26, 2026
36
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025