• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, June 27, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

’10 വ‌ർഷമായി ഷെെനിനെ വേട്ടയാടുന്നു, നടി വിൻസിയും കുടുംബവുമായി വർഷങ്ങളായുള്ള ബന്ധം’; പ്രതികരിച്ച് നടന്റെ കുടുംബം

cntv team by cntv team
April 17, 2025
in Kerala
A A
’10  വ‌ർഷമായി  ഷെെനിനെ  വേട്ടയാടുന്നു, നടി  വിൻസിയും  കുടുംബവുമായി  വർഷങ്ങളായുള്ള ബന്ധം’; പ്രതികരിച്ച് നടന്റെ  കുടുംബം
0
SHARES
423
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കൊച്ചി: സിനിമാ സെറ്റിൽ ലഹരി ഉപയോഗിച്ച് മോശമായി പെരുമാറിയെന്ന നടി വിൻസി അലോഷ്യസിന്റെ വെളിപ്പെടുത്തലിൽ പ്രതികരിച്ച് നടൻ ഷെെൻ ടോം ചാക്കോയുടെ കുടുംബം. 10 വ‌ർഷമായി ഷെെനിനെ വേട്ടയാടുന്നുവെന്നും വിൻസിയും കുടുംബവുമായി ചെറുപ്പം മുതലെ ബന്ധമുണ്ടെന്നും കുടുംബം വ്യക്തമാക്കി. ഷെെൻ ടോം ചാക്കോയുടെ മാതാപിതാക്കളാണ് മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്.’10 വ‌ർഷമായി ഷെെനിനെ വേട്ടയാടുന്നു. ആദ്യം ഒരു ലഹരി കേസ് വന്നു. അതിന് തെളിവില്ലായിരുന്നു. അതിനുശേഷമാണ് വീണ്ടും ഇത്തരം വേട്ടയാടലുകൾ ഷെെൻ നേരിടുന്നത്. നടി വിൻസിയും കുടുംബവുമായി വർഷങ്ങളോളമുള്ള അടുപ്പം ഉണ്ട്. രണ്ടുകുടുംബങ്ങളും പൊന്നാനിയിൽ ഒരുമിച്ച് ഉണ്ടായിരുന്നു. നാല് മാസം മുൻപാണ് ഇരുവരും ലൊക്കേഷനിൽ ഒരുമിച്ച് ഉണ്ടായിരുന്നത്. അന്നൊന്നും പരാതി പറഞ്ഞിരുന്നില്ല. പിന്നീടാണ് ഇങ്ങനെ ഒരു പരാതി പറയുന്നത്. അത് എന്താണെന്ന് അറിയില്ല. ഷെെൻ ഇന്നലെ വീട്ടിൽ എത്തുമെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ വന്നില്ല. ഇതുവരെ ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ല’,- കുടുംബം വ്യക്തമാക്കി.അതേസമയം, വിൻസി അലോഷ്യസിന്റെ വെളിപ്പെടുത്തലുകളിൽ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ സാദ്ധ്യമായ അന്വേഷണം നടത്തുമെന്ന് എക്സെെസ് മന്ത്രി എം ബി രാജേഷ് വ്യക്തമാക്കി. പരാതി കിട്ടിയാൽ അന്വേഷിക്കുമെന്നും ഇത്തരത്തിൽ ലഭിക്കുന്ന ഒരോ വിവരവും വളരെ ഗൗരവത്തോടെയാണ് എക്സെെസ് കാണുന്നതെന്നും മന്ത്രി വ്യക്തമാക്കി.’ഇപ്പോൾ ആരോപണ വിധേയനായ നടനെതിരെ നേരത്തെ സമാനമായ കേസ് ഉണ്ടാവുകയും അതിൽ അദ്ദേഹത്തെ വെറുതേ വിടുകയും ചെയ്ത സംഭവത്തിൽ പൊലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ച ഉണ്ടായിരുന്നതായി കോടതി തന്നെ ചൂണ്ടിക്കാട്ടുകയും ശക്തമായി വിമർശിക്കുകയും ചെയ്തിരുന്നു. എന്നാൽ ആ കേസ് യുഡിഎഫ് സർക്കാരിന്റെ കാലത്തായിരുന്നു. അതിൽ എൽഡിഎഫ് സർക്കാരിന് ഒരു ഉത്തരവാദിത്തവുമില്ല. അതേപ്പറ്റിയുള്ള വിവരങ്ങൾ നിയമസഭയിൽ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്’- മന്ത്രി പറഞ്ഞു.

Related Posts

‘മലപ്പുറത്തും പാലക്കാട്ടും പ്ലസ് വണ്ണിന് അധിക സീറ്റും ബാച്ചും അനുവദിക്കും’; മന്ത്രി എൻ ഷംസുദ്ദീൻ
Kerala

‘മലപ്പുറത്തും പാലക്കാട്ടും പ്ലസ് വണ്ണിന് അധിക സീറ്റും ബാച്ചും അനുവദിക്കും’; മന്ത്രി എൻ ഷംസുദ്ദീൻ

June 26, 2026
48
കാലവര്‍ഷം വീണ്ടും സജീവമാകുന്നു; തിങ്കളാഴ്ച മുതല്‍ മഴ കനക്കും
Kerala

കാലവര്‍ഷം വീണ്ടും സജീവമാകുന്നു; തിങ്കളാഴ്ച മുതല്‍ മഴ കനക്കും

June 26, 2026
43
എക്സൈസിന്റെ ഓപ്പറേഷൻ തണ്ടറും ഹിറ്റ്; ഇതുവരെ രജിസ്റ്റർ ചെയ്തത് 14,722 കേസുകൾ
Kerala

എക്സൈസിന്റെ ഓപ്പറേഷൻ തണ്ടറും ഹിറ്റ്; ഇതുവരെ രജിസ്റ്റർ ചെയ്തത് 14,722 കേസുകൾ

June 26, 2026
41
മാനവം സാംസ്കാരിക കൂട്ടായ്മ സംഘടിപ്പിക്കുന്ന ‘വിജയോത്സവം 2026’ ജൂൺ 27-ന്; മികച്ച വിദ്യാർഥികൾക്ക് ആദരം
Kerala

മാനവം സാംസ്കാരിക കൂട്ടായ്മ സംഘടിപ്പിക്കുന്ന ‘വിജയോത്സവം 2026’ ജൂൺ 27-ന്; മികച്ച വിദ്യാർഥികൾക്ക് ആദരം

June 26, 2026
124
ആശ്വാസ വാര്‍ത്ത; വാണിജ്യ സിലിണ്ടര്‍ വില കുറയും
Kerala

ആശ്വാസ വാര്‍ത്ത; വാണിജ്യ സിലിണ്ടര്‍ വില കുറയും

June 26, 2026
122
കോൺഗ്രസ് നേതാവ് സൈദ് മുഹമ്മദ് തങ്ങളുടെ ഒന്നാം ചരമ വാർഷിക ദിനം ആചരിച്ചു
Kerala

കോൺഗ്രസ് നേതാവ് സൈദ് മുഹമ്മദ് തങ്ങളുടെ ഒന്നാം ചരമ വാർഷിക ദിനം ആചരിച്ചു

June 26, 2026
7
Next Post
ഡോക്ടര്‍ വി മോഹനകൃഷ്ണന് കാണി ഫിലിം സൊസൈറ്റി നല്‍കുന്ന ആദരവ് ഏപ്രില്‍ 20ന് കാണിയില്‍ നടക്കും

ഡോക്ടര്‍ വി മോഹനകൃഷ്ണന് കാണി ഫിലിം സൊസൈറ്റി നല്‍കുന്ന ആദരവ് ഏപ്രില്‍ 20ന് കാണിയില്‍ നടക്കും

Recent News

വെറുതെ വന്നതല്ല! ചരിത്രമെഴുതി കേപ് വെര്‍ദേ ലോകകപ്പിന്റെ നോക്കൗട്ടില്‍; സ്‌പെയിനിനോട് തോറ്റ് യുറഗ്വായ് പുറത്ത്

വെറുതെ വന്നതല്ല! ചരിത്രമെഴുതി കേപ് വെര്‍ദേ ലോകകപ്പിന്റെ നോക്കൗട്ടില്‍; സ്‌പെയിനിനോട് തോറ്റ് യുറഗ്വായ് പുറത്ത്

June 27, 2026
39
ഡെംബലെ ഹാട്രിക്കില്‍ ഫ്രാന്‍സ്; നോര്‍വേക്കെതിരെ വമ്പന്‍ ജയം

ഡെംബലെ ഹാട്രിക്കില്‍ ഫ്രാന്‍സ്; നോര്‍വേക്കെതിരെ വമ്പന്‍ ജയം

June 27, 2026
18
സമാധാന ശ്രമങ്ങള്‍ക്ക് തിരിച്ചടി; ഇറാനിലേക്ക് അമേരിക്കന്‍ ആക്രമണം; അതിവേഗം ശക്തമായ മറുപടിയെന്ന് ഇറാന്‍

സമാധാന ശ്രമങ്ങള്‍ക്ക് തിരിച്ചടി; ഇറാനിലേക്ക് അമേരിക്കന്‍ ആക്രമണം; അതിവേഗം ശക്തമായ മറുപടിയെന്ന് ഇറാന്‍

June 27, 2026
16
പൊന്നാനി നെയ്തല്ലൂരില്‍ കുളിക്കാനിറങ്ങിയ 11വയസുകാരൻ മുങ്ങി മരിച്ചു

പൊന്നാനി നെയ്തല്ലൂരില്‍ കുളിക്കാനിറങ്ങിയ 11വയസുകാരൻ മുങ്ങി മരിച്ചു

June 27, 2026
63
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025