• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, August 31, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home National

150 ദിവസത്തെ വാലിഡിറ്റി ഫ്രീ; വെറും 397 രൂപയ്ക്ക് കിടിലന്‍ ഓഫറുമായി ബിഎസ്എന്‍എല്‍

cntv team by cntv team
April 17, 2025
in National
A A
150 ദിവസത്തെ വാലിഡിറ്റി ഫ്രീ; വെറും 397 രൂപയ്ക്ക് കിടിലന്‍ ഓഫറുമായി ബിഎസ്എന്‍എല്‍
0
SHARES
216
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: സ്വകാര്യ ടെലികോം സര്‍വീസ് ദാതാക്കള്‍ നിരക്ക് ഉയര്‍ത്തുമ്പോള്‍ 400 രൂപയില്‍ താഴെയുള്ള ആകര്‍ഷകമായ പാക്കേജുമായി ബി.എസ്.എന്‍.എല്‍ വിപണിയില്‍ ശക്തമായ മത്സരത്തിനൊരുങ്ങുന്നു. ഏറ്റവും പുതിയ 397 രൂപ പ്ലാന്‍ പ്രകാരം 150 ദിവസത്തെ വാലിഡിറ്റി ലഭിക്കും. ഇതിലൂടെ ഏകദേശം അഞ്ച് മാസത്തേക്ക് റീചാര്‍ജ് ചെയ്യാതെ ഫോണ്‍ ഉപയോഗിക്കാനാകും. ഈ പാക്കേജ് ഉപയോഗിച്ച് ആദ്യത്തെ 30 ദിവസം പരിധിയില്ലാതെ കോളുകള്‍ വിളിക്കാം.ആദ്യ 30 ദിവസം പ്രതിദിനം രണ്ട് ജി.ബി ഡാറ്റയും ലഭിക്കും.ഒരുമാസം കണക്കാക്കുകയാണെങ്കില്‍ 60 ജി.ബി ഡാറ്റയാണ് ലഭിക്കുക. 30 ദിവസത്തിനുശേഷം ആവശ്യമനുസരിച്ച് പ്ലാനിലേക്ക് ഡാറ്റയും കോളിംഗ് സേവനവും ചേര്‍ക്കാനാകും. കുറഞ്ഞ ചെലവില്‍ ദീര്‍ഘ വാലിഡിറ്റിയുള്ള പ്ലാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 397 റീചാര്‍ജ് പ്ലാന്‍ നല്ല ഓപ്ഷനായിരിക്കും.എല്ലാ ആനുകൂല്യങ്ങളും ആദ്യത്തെ 30 ദിവസത്തേക്ക് മാത്രമേ ലഭ്യമാകൂ. എങ്കിലും സിം 150 ദിവസം ആക്ടീവായി തുടരും. 70 ദിവസം മുതല്‍ 365 ദിവസം വരെ വാലിഡിറ്റിയുള്ള നിരവധി പ്ലാനുകള്‍ ബി.എസ്.എന്‍.എല്‍ പുറത്തിറക്കിയിട്ടുണ്ട്.അതേസമയം, രാജ്യത്ത് കഴിഞ്ഞ വര്‍ഷം ടെലികോം കമ്പനികള്‍ താരിഫ് വര്‍ദ്ധിപ്പിച്ചത് ബിഎസ്എന്‍എല്ലിന് വലിയ നേട്ടമുണ്ടാക്കാന്‍ സാഹചര്യമൊരുക്കിയിരുന്നു. ഡാറ്റ, കാള്‍ പാക്കേജുകളില്‍ കമ്പനികള്‍ വരുത്തിയ വര്‍ദ്ധനവ് സാധാരണക്കാര്‍ക്ക്, പ്രത്യേകിച്ച് ഒന്നിലധികം സിം കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് വലിയ തിരിച്ചടിയായിരുന്നു. ഇതോടെയാണ് കുറഞ്ഞ നിരക്കില്‍ പ്ലാനുകള്‍ നല്‍കുന്ന ബിഎസ്എന്‍എല്‍ നെറ്റ്‌വര്‍ക്കിലേക്ക് ആശുകളെ കൂടുതല്‍ ആകര്‍ഷിച്ചത്. ആളുകളുടെ ഒഴുക്ക് വര്‍ദ്ധിച്ചതോടെ 4ജിയിലേക്ക് മാറുന്ന നടപടികള്‍ ഉള്‍പ്പെടെ ബിഎസ്എന്‍എല്‍ വേഗത്തിലാക്കിയിരുന്നു.

Related Posts

ഡല്‍ഹിയില്‍ സ്ലീപ്പര്‍ ബസില്‍ 16 കാരി കൂട്ടബലാല്‍സംഗത്തിന് ഇരയായി; ഡ്രൈവറും കണ്ടക്ടറും അറസ്റ്റില്‍
National

ഡല്‍ഹിയില്‍ സ്ലീപ്പര്‍ ബസില്‍ 16 കാരി കൂട്ടബലാല്‍സംഗത്തിന് ഇരയായി; ഡ്രൈവറും കണ്ടക്ടറും അറസ്റ്റില്‍

August 31, 2026
0
നേപ്പാൾ ദുരന്തം; മരണസംഖ്യ 900 കടന്നു, കാണാതായത് 4,247പേരെ, കുടുങ്ങിക്കിടക്കുന്നത് നൂറുകണക്കിന് തൊഴിലാളികൾ
National

നേപ്പാൾ ദുരന്തം; മരണസംഖ്യ 900 കടന്നു, കാണാതായത് 4,247പേരെ, കുടുങ്ങിക്കിടക്കുന്നത് നൂറുകണക്കിന് തൊഴിലാളികൾ

August 31, 2026
11
‘ജാതി അധിക്ഷേപം; ‘ഖര്‍ഗെയ്ക്ക് നീതി ലഭിക്കണം; കേസെടുക്കാന്‍ പ്രധാനമന്ത്രി നിര്‍ദേശം നല്‍കണം’; രാഹുല്‍ഗാന്ധി
Latest News

‘ജാതി അധിക്ഷേപം; ‘ഖര്‍ഗെയ്ക്ക് നീതി ലഭിക്കണം; കേസെടുക്കാന്‍ പ്രധാനമന്ത്രി നിര്‍ദേശം നല്‍കണം’; രാഹുല്‍ഗാന്ധി

August 29, 2026
61
നേപ്പാൾ ദുരന്തം; മരിച്ചവരുടെ എണ്ണം 600 ആയി, 2400 പേരെ കാണാനില്ല, തെരച്ചിലിനായി ഇന്ത്യൻ സംഘവും
National

നേപ്പാൾ ദുരന്തം; മരിച്ചവരുടെ എണ്ണം 600 ആയി, 2400 പേരെ കാണാനില്ല, തെരച്ചിലിനായി ഇന്ത്യൻ സംഘവും

August 29, 2026
68
ബലാത്സംഗക്കേസ്‌ പ്രതി ഗുർമീത് റാം റഹീമിന് വീണ്ടും പരോൾ
National

ബലാത്സംഗക്കേസ്‌ പ്രതി ഗുർമീത് റാം റഹീമിന് വീണ്ടും പരോൾ

August 25, 2026
116
റെയിൽവേയിൽ 3993 ജൂനിയർ എൻജിനിയർ; കേരളത്തിൽ നൂറിലധികം ഒഴിവുകൾ
Jobs

റെയിൽവേയിൽ 3993 ജൂനിയർ എൻജിനിയർ; കേരളത്തിൽ നൂറിലധികം ഒഴിവുകൾ

August 19, 2026
80
Next Post
ബെര്‍ണബ്യൂവില്‍ കത്തിക്കയറി ഗണ്ണേഴ്‌സ്, റയല്‍ പുറത്ത്; ഇന്റര്‍ മിലാനും ചാമ്പ്യന്‍സ് ലീഗ് സെമിയില്‍

ബെര്‍ണബ്യൂവില്‍ കത്തിക്കയറി ഗണ്ണേഴ്‌സ്, റയല്‍ പുറത്ത്; ഇന്റര്‍ മിലാനും ചാമ്പ്യന്‍സ് ലീഗ് സെമിയില്‍

Recent News

ഡല്‍ഹിയില്‍ സ്ലീപ്പര്‍ ബസില്‍ 16 കാരി കൂട്ടബലാല്‍സംഗത്തിന് ഇരയായി; ഡ്രൈവറും കണ്ടക്ടറും അറസ്റ്റില്‍

ഡല്‍ഹിയില്‍ സ്ലീപ്പര്‍ ബസില്‍ 16 കാരി കൂട്ടബലാല്‍സംഗത്തിന് ഇരയായി; ഡ്രൈവറും കണ്ടക്ടറും അറസ്റ്റില്‍

August 31, 2026
0
തൃശൂർ പറപ്പൂരിൽ വീട് കുത്തിത്തുറന്ന് 50 പവൻ കവർന്ന സംഭവം; കൽക്കി സന്തോഷും കൂട്ടാളികളായ യുവതികളും പിടിയിൽ

തൃശൂർ പറപ്പൂരിൽ വീട് കുത്തിത്തുറന്ന് 50 പവൻ കവർന്ന സംഭവം; കൽക്കി സന്തോഷും കൂട്ടാളികളായ യുവതികളും പിടിയിൽ

August 31, 2026
0
നേപ്പാൾ ദുരന്തം; മരണസംഖ്യ 900 കടന്നു, കാണാതായത് 4,247പേരെ, കുടുങ്ങിക്കിടക്കുന്നത് നൂറുകണക്കിന് തൊഴിലാളികൾ

നേപ്പാൾ ദുരന്തം; മരണസംഖ്യ 900 കടന്നു, കാണാതായത് 4,247പേരെ, കുടുങ്ങിക്കിടക്കുന്നത് നൂറുകണക്കിന് തൊഴിലാളികൾ

August 31, 2026
11
‘ഞാൻ അതിൽ കമന്റ് ചെയ്യുന്നില്ല’; കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശത്തോട് പ്രതികരിക്കാതെ KM ഷാജി

‘ഞാൻ അതിൽ കമന്റ് ചെയ്യുന്നില്ല’; കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശത്തോട് പ്രതികരിക്കാതെ KM ഷാജി

August 31, 2026
35
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025