• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, April 7, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Highlights

പി ജി മനുവിന്റെ മരണം ; മൂവാറ്റുപുഴ സ്വദേശി അറസ്റ്റിൽ,​ വീഡിയോ ഉപയോഗിച്ച് നിരന്തരം ഭീഷണിപ്പെടുത്തിയെന്ന് പൊലീസ്

cntv team by cntv team
April 16, 2025
in Highlights, Kerala
A A
പി ജി മനുവിന്റെ മരണം ; മൂവാറ്റുപുഴ സ്വദേശി അറസ്റ്റിൽ,​ വീഡിയോ ഉപയോഗിച്ച് നിരന്തരം ഭീഷണിപ്പെടുത്തിയെന്ന് പൊലീസ്
0
SHARES
207
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഹൈ​ക്കോ​ട​തി​യി​ലെ​ ​മു​ൻ​ ​സീ​നി​യ​ർ​ ​ഗ​വ.​പ്ലീ​ഡ​ർ​ ​പി.​ജി.​മ​നു​വി​ന്റെ​ ​ആ​ത്മ​ഹ​ത്യ​യുമായി ബന്ധപ്പെട്ട് മൂവാറ്റുപുഴ സ്വദേശി ജോൺസൺ (40)​അറസ്റ്റിൽ. പിറവത്തുള്ള ബന്ധുവീട്ടിൽ നിന്നാണ് ഇയാൾ പിടിയിലായത്. ഇ​യാ​ളു​ടെ​ ​നി​ര​ന്ത​ര​ ​സ​മ്മ​ർ​ദ്ദ​മാ​ണ് ​ആ​ത്മ​ഹ​ത്യ​യ്ക്ക് ​കാ​ര​ണ​മെ​ന്നാ​ണ് ​പ്രാ​ഥ​മി​ക​ ​നി​ഗ​മ​നം. ക​ഴി​ഞ്ഞ​ ​ന​വം​ബ​റി​ലാ​ണ് ​ഇ​യാ​ൾ​ ​വീ​ഡി​യോ​ ​ചി​ത്രീ​ക​രി​ക്കു​ന്ന​ത്.​ ​ജോ​ൺ​സ​ണി​ന്റെ​ ​ഫോ​ൺ​ ​പൊ​ലീ​സ് ​പ​രി​ശോ​ധി​ച്ചു.​ ​വീ​ഡി​യോ​ ​കാ​ണി​ച്ച് ​ഇ​യാ​ൾ​ ​നി​ര​ന്ത​രം​ ​മ​നു​വി​നെ​ ​ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നും​ ​പ​ണം​ ​ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​താ​യും​ ​വീ​ഡി​യോ​ ​ചി​ത്രീ​ക​രി​ച്ച​പ്പോ​ൾ​ ​മ​നു​വി​നെ​ ​കു​ടും​ബ​ത്തി​ന്റെ​ ​മു​ന്നി​ൽ​ ​വെ​ച്ച് ​കൈ​യേ​റ്റം​ ​ചെ​യ്യാ​ൻ​ ​ശ്ര​മി​ച്ച​താ​യും​ ​പൊ​ലീ​സ് ​പ​റ​ഞ്ഞു.​ ​പീ​ഡ​ന​ക്കേ​സി​ൽ​ ​ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ​ ​മ​നു,​ത​നി​ക്കെ​തി​രെ​ ​ആ​രോ​പ​ണം​ ​ഉ​യ​ർ​ത്തി​യ​ ​മ​റ്റൊ​രു​ ​യു​വ​തി​യു​ടെ​ ​വീ​ട്ടി​ൽ​ ​കു​ടും​ബ​ത്തോ​ടൊ​പ്പ​മെ​ത്തി​ ​മാ​പ്പ് ​പ​റ​യു​ന്ന​ ​ത​ര​ത്തി​ലു​ള്ള​ ​ദൃ​ശ്യ​ങ്ങ​ൾ​ ​സ​മൂ​ഹ​മാ​ദ്ധ്യ​മ​ങ്ങ​ളി​​​ലൂ​ടെ​ ​പ്ര​ച​രി​ച്ചി​രു​ന്നു.​ ​തു​ട​ർ​ന്ന് ​മ​നോ​വി​ഷ​മ​ത്തി​ലാ​യ​ ​മ​നു​വി​നെ​ 13​ന് ​കൊ​ല്ലം​ ​ആ​ന​ന്ദ​വ​ല്ലീ​ശ്വ​ര​ത്തി​ന​ടു​ത്തു​ള്ള​ ​വാ​ട​ക​ ​വീ​ട്ടി​ൽ​ ​തൂ​ങ്ങി​മ​രി​ച്ച​ ​നി​ല​യി​ൽ​ ​ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.​ ​ഡോ.​വ​ന്ദ​നാ​ദാ​സ് ​കൊ​ല​ക്കേ​സി​ൽ​ ​പ്ര​തി​ഭാ​ഗം​ ​അ​ഭി​ഭാ​ഷ​ക​നാ​യ​ ​ബി​​.​എ.​ആ​ളൂ​രി​നൊ​പ്പം​ ​പ്ര​വ​ർ​ത്തി​ക്കു​ക​യാ​യി​രു​ന്നു.​ ​ഈ​ ​കേ​സി​ന്റെ​ ​ആ​വ​ശ്യ​ത്തി​നാ​ണ് ​കൊ​ല്ല​ത്തെ​ത്തി​യ​ത്.

Related Posts

നാട്ടികയിലെ ബിജെപി സ്ഥാനാര്‍ത്ഥി സി സി മുകുന്ദന്റെ പി എ അസർ മജീദ് അറസ്റ്റിൽ
Kerala

നാട്ടികയിലെ ബിജെപി സ്ഥാനാര്‍ത്ഥി സി സി മുകുന്ദന്റെ പി എ അസർ മജീദ് അറസ്റ്റിൽ

April 6, 2026
266
അമ്മയ്ക്ക് ഒപ്പം അങ്കണവാടിയിൽനിന്ന് മടങ്ങിയ മൂന്നര വയസുകാരന് പിക്കപ്പ് ഇടിച്ച് ദാരുണാന്ത്യം
Kerala

അമ്മയ്ക്ക് ഒപ്പം അങ്കണവാടിയിൽനിന്ന് മടങ്ങിയ മൂന്നര വയസുകാരന് പിക്കപ്പ് ഇടിച്ച് ദാരുണാന്ത്യം

April 6, 2026
195
കേരളത്തിൽ യുഡിഎഫ് 96 സീറ്റുകൾ നേടും, പറഞ്ഞാൽ പറഞ്ഞത് ചെയ്യും: ഡി കെ ശിവകുമാർ
Kerala

കേരളത്തിൽ യുഡിഎഫ് 96 സീറ്റുകൾ നേടും, പറഞ്ഞാൽ പറഞ്ഞത് ചെയ്യും: ഡി കെ ശിവകുമാർ

April 6, 2026
69
ട്വന്റി-20-എൻഡിഎ സഖ്യം; പൂതൃക്ക പഞ്ചായത്ത് പ്രസിഡന്റ് രാജിവെച്ചു, സാബു ജേക്കബിനെതിരെ ഗുരുതര ആരോപണം
Kerala

ട്വന്റി-20-എൻഡിഎ സഖ്യം; പൂതൃക്ക പഞ്ചായത്ത് പ്രസിഡന്റ് രാജിവെച്ചു, സാബു ജേക്കബിനെതിരെ ഗുരുതര ആരോപണം

April 6, 2026
159
വീട്ടിൽ വച്ച് പ്രസവം, നവജാത ശിശു മരിച്ചു; ഭാര്യ ഗർഭിണിയാണെന്ന് അറിഞ്ഞിരുന്നില്ലെന്ന് യുവാവ്
Kerala

വീട്ടിൽ വച്ച് പ്രസവം, നവജാത ശിശു മരിച്ചു; ഭാര്യ ഗർഭിണിയാണെന്ന് അറിഞ്ഞിരുന്നില്ലെന്ന് യുവാവ്

April 6, 2026
469
‘എൽഡിഎഫും യുഡിഎഫും അധികാരത്തിലെത്തിയാൽ ലൗ ജിഹാദ് നടപ്പാക്കും’; വിവാദപ്രസംഗവുമായി പി.കെ. കൃഷ്ണദാസ്
Kerala

‘എൽഡിഎഫും യുഡിഎഫും അധികാരത്തിലെത്തിയാൽ ലൗ ജിഹാദ് നടപ്പാക്കും’; വിവാദപ്രസംഗവുമായി പി.കെ. കൃഷ്ണദാസ്

April 6, 2026
78
Next Post
വെബ്സൈറ്റ് ഹാക്ക് ചെയ്ത് തട്ടിപ്പ്;തിരൂര്‍ പൊലീസ് കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയ തട്ടിപ്പ് കേസിലെ അധ്യാപകനെ പൊലീസും നാട്ടുകാരും ചേർന്ന് പിടികൂടി

വെബ്സൈറ്റ് ഹാക്ക് ചെയ്ത് തട്ടിപ്പ്;തിരൂര്‍ പൊലീസ് കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയ തട്ടിപ്പ് കേസിലെ അധ്യാപകനെ പൊലീസും നാട്ടുകാരും ചേർന്ന് പിടികൂടി

Recent News

ഭർത്താവുമായി വീഡിയോ കോൾ, പിന്നാലെ തർക്കം; നടി സുഭാഷിണിയെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി

ഭർത്താവുമായി വീഡിയോ കോൾ, പിന്നാലെ തർക്കം; നടി സുഭാഷിണിയെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി

April 7, 2026
80
കൊല്ലത്ത് ഹോട്ടൽ ഉടമയെ തൊഴിലാളി കുത്തിക്കൊന്നു; പ്രതി പിടിയിൽ

കൊല്ലത്ത് ഹോട്ടൽ ഉടമയെ തൊഴിലാളി കുത്തിക്കൊന്നു; പ്രതി പിടിയിൽ

April 7, 2026
150
ലോക്ക്ഡൗണിന് കട അടച്ചില്ല, അച്ഛനെയും മകനെയും കസ്റ്റഡിയിലെടുത്തു; കൊലപാതകം, 9 പോലീസുകാർക്ക് വധശിക്ഷ

ലോക്ക്ഡൗണിന് കട അടച്ചില്ല, അച്ഛനെയും മകനെയും കസ്റ്റഡിയിലെടുത്തു; കൊലപാതകം, 9 പോലീസുകാർക്ക് വധശിക്ഷ

April 7, 2026
65
കോളജിൽ വോട്ടുചോദിക്കാനെത്തിയ സന്ദീപ് വാരിയർക്ക് നേരെ ആക്രമണം; 2 പേർക്ക് പരുക്ക്

കോളജിൽ വോട്ടുചോദിക്കാനെത്തിയ സന്ദീപ് വാരിയർക്ക് നേരെ ആക്രമണം; 2 പേർക്ക് പരുക്ക്

April 7, 2026
59
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025