• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, August 30, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

വെബ്സൈറ്റ് ഹാക്ക് ചെയ്ത് തട്ടിപ്പ്;തിരൂര്‍ പൊലീസ് കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയ തട്ടിപ്പ് കേസിലെ അധ്യാപകനെ പൊലീസും നാട്ടുകാരും ചേർന്ന് പിടികൂടി

cntv team by cntv team
April 17, 2025
in UPDATES
A A
വെബ്സൈറ്റ് ഹാക്ക് ചെയ്ത് തട്ടിപ്പ്;തിരൂര്‍ പൊലീസ് കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയ തട്ടിപ്പ് കേസിലെ അധ്യാപകനെ പൊലീസും നാട്ടുകാരും ചേർന്ന് പിടികൂടി
0
SHARES
226
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരൂര്‍ പൊലീസ് കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയ തട്ടിപ്പ് കേസിലെ അധ്യാപകനെ പൊലീസും നാട്ടുകാരും ചേർന്ന് പിടികൂടി. സഹപ്രവർത്തകരുടെ പി എഫ് അക്കൗണ്ട് ഉൾപ്പെട്ട വെബ്സൈറ്റ് ഹാക്ക് ചെയ്ത് തട്ടിപ്പ് നടത്തിയ കാടാമ്പുഴ എ യു പി സ്കൂളിലെ അധ്യാപകനായ സൈതലവിയാണ് കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുന്നതിനിടെ ചാടിപ്പോയത്

സഹപ്രവർത്തകരായ മറ്റ് അധ്യാപകരുടെ പി എഫ് അക്കൗണ്ട് ഉൾപ്പെട്ട വെബ്സൈറ്റ് ഹാക്ക് ചെയ്തായിരുന്നു തട്ടിപ്പ്. ഹാക്ക് ചെയ്ത് യൂസർ ഐഡിയും പാസ്സ്‌വേർഡും മനസ്സിലാക്കിയ പ്രതി പി എഫ് അക്കൗണ്ടുകളിൽ നിന്നും പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിയില്‍ നിന്നും പണം മാറ്റാൻ ശ്രമിച്ചു. സംശയം തോന്നിയ അധ്യാപകർ പരാതിപ്പെട്ടതോടെയാണ് പ്രധാന അധ്യാപകൻ വിവരമറിഞ്ഞത്. തുടർന്ന് പൊലീസിൽ പരാതിപ്പെടുകയായിരുന്നു. അധ്യാപകരുടെ പരാതിയിൽ കാടാമ്പുഴ പൊലീസ് സൈതലവിയെ വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്തു.

കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുന്നതിനിടെ പ്രതി പൊലീസിന്റെ കണ്ണ് വെട്ടിച്ച് ചാടിപ്പോയി. രണ്ടു മണിക്കൂറിനു ശേഷമാണ് തിരൂർ നഗരത്തിലുള്ള സൂപ്പർമാർക്കറ്റിന് സമീപത്ത് വച്ച് പ്രതിയെ നാട്ടുകാരും പൊലീസും ചേർന്ന് പിടികൂടിയത്. പ്രതിക്കെതിരെ മോഷണം ഉൾപ്പെടെ മുൻപ് 8 കേസുകൾ ഉണ്ടെന്ന് പൊലീസ് പറഞ്ഞു.

Related Posts

കക്കിടിപ്പുറം കെവിയുപി സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥി സംഘടനയുടെ ആഭിമുഖ്യത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചു
UPDATES

August 30, 2026
60
പൊന്നാനിയുടെ ടൂറിസം സാധ്യതകൾക്ക് ചിറകേകി ‘ടൂറിസം ഗേറ്റ്‌വേ’ പദ്ധതി പ്രോജക്ട് പ്രദർശനം നടത്തി

21
തവനൂരിന്റെ വികസന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ വി.എസ് ജോയിക്ക് കഴിയും:മന്ത്രി എ.പി അനിൽ കുമാർ

13
നേപ്പാള്‍ മിന്നല്‍ പ്രളയം; മരിച്ചവരുടെ എണ്ണം 682 ആയി; കാണാതായ 2,400 ലധികം പേര്‍ക്കായി ഇന്നും തിരച്ചില്‍

39
ഇന്‍സ്റ്റഗ്രാം സൗഹൃദം’ഐ.പി.എസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഗർഭിണിയാക്കി; യുവാവ് കോട്ടയത്ത് അറസ്റ്റിൽ

August 29, 2026
249
കാട്ടുപോത്തിനെ വനത്തിലേക്ക് തുരത്താൻ ശ്രമിക്കുന്നതിനിടെ ആക്രമണം; പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

70
Next Post
രഹസ്യ വിവരം കിട്ടി റെയിൽവെ സ്റ്റേഷൻ പരിസരത്ത് നിരീക്ഷണം; ഒറീസയിൽ നിന്നെത്തിച്ച കഞ്ചാവുമായി രണ്ട് പേർ പിടിയിൽ

Recent News

കക്കിടിപ്പുറം കെവിയുപി സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥി സംഘടനയുടെ ആഭിമുഖ്യത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചു

കക്കിടിപ്പുറം കെവിയുപി സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥി സംഘടനയുടെ ആഭിമുഖ്യത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചു

August 30, 2026
60
പൊന്നാനിയുടെ ടൂറിസം സാധ്യതകൾക്ക് ചിറകേകി ‘ടൂറിസം ഗേറ്റ്‌വേ’ പദ്ധതി പ്രോജക്ട് പ്രദർശനം നടത്തി

പൊന്നാനിയുടെ ടൂറിസം സാധ്യതകൾക്ക് ചിറകേകി ‘ടൂറിസം ഗേറ്റ്‌വേ’ പദ്ധതി പ്രോജക്ട് പ്രദർശനം നടത്തി

August 30, 2026
21
തവനൂരിന്റെ വികസന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ വി.എസ് ജോയിക്ക് കഴിയും:മന്ത്രി എ.പി അനിൽ കുമാർ

തവനൂരിന്റെ വികസന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ വി.എസ് ജോയിക്ക് കഴിയും:മന്ത്രി എ.പി അനിൽ കുമാർ

August 30, 2026
13
നേപ്പാള്‍ മിന്നല്‍ പ്രളയം; മരിച്ചവരുടെ എണ്ണം 682 ആയി; കാണാതായ 2,400 ലധികം പേര്‍ക്കായി ഇന്നും തിരച്ചില്‍

നേപ്പാള്‍ മിന്നല്‍ പ്രളയം; മരിച്ചവരുടെ എണ്ണം 682 ആയി; കാണാതായ 2,400 ലധികം പേര്‍ക്കായി ഇന്നും തിരച്ചില്‍

August 30, 2026
39
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025