• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, July 17, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

ലഹരിക്കെതിരെ പടയൊരുക്കം’പൊന്നാനി മണ്ഡലം മുസ്‌ലിം ലീഗ് കുടുംബ ജാഗ്രതാ സദസ്സ് നടത്തി

cntv team by cntv team
April 16, 2025
in Local News
A A
ലഹരിക്കെതിരെ പടയൊരുക്കം’പൊന്നാനി മണ്ഡലം മുസ്‌ലിം ലീഗ് കുടുംബ ജാഗ്രതാ സദസ്സ് നടത്തി
0
SHARES
75
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പൊന്നാനി: ലഹരി വ്യാപനത്തിനെതിരെ കുടുംബാംഗങ്ങളിൽ ജാഗ്രത പാലിക്കുന്നതിന്നായി പൊന്നാനി നിയോജക മണ്ഡലത്തിൽ മുസ്‌ലിം ലീഗ് ആവിഷ്കരിച്ച ലഹരിക്കെതിരെ പടയൊരുക്കം കാമ്പയിന്റെ ഭാഗമായി കുടുംബ ജാഗ്രതാ സദസ്സ് സംഘടിപ്പിച്ചു. മാറഞ്ചേരി പുറങ്ങ് ബീവൂസ് ലോഞ്ചിൽ നടന്ന നിയോജക മണ്ഡലം തല കുടുംബ ജാഗ്രതാ സദസ്സ് വനിതാ ലീഗ് സംസ്ഥാന പ്രസിഡണ്ട് സുഹറ മമ്പാട് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡണ്ട് പി. പി. യൂസഫലി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മുസ്‌ലിം ലീഗ് ട്രഷറർ അഷറഫ് കോക്കൂർ ലഹരി വിരുദ്ധ സന്ദേശം നൽകി പ്രതിജ്ഞക്ക് നേതൃത്വം നൽകി. ലഹരി വ്യാപനവും പ്രതിരോധ മാർഗ്ഗങ്ങളും എന്ന വിഷയത്തിൽ വിമുക്തി തൃശൂർ ജില്ലാ കോർഡിനേറ്ററും കില ഫാക്കൾട്ടി അംഗവുമായ ഷഫീഖ് യൂസഫ് ക്ലാസ്സെടുത്തു. മണ്ഡലം മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി സി.എം. യൂസഫ്, ട്രഷറർ വി.വി. ഹമീദ്, ജില്ലാ പഞ്ചായത്ത് മെമ്പർ വി.കെ.എം.ഷാഫി, ലഹരി നിർമ്മാർജ്ജന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.കെ. കാഞ്ഞിയൂർ, പി.ടി. അലി, ഷാനവാസ് വട്ടത്തൂർ, നിയോജക മണ്ഡലം വൈസ് പ്രസിഡണ്ടുമാരായ വി. മുഹമ്മദുണ്ണി ഹാജി, ബഷീർ കക്കിടിക്കൽ, ടി.കെ. അബ്ദുൽ റഷീദ്, സെക്രട്ടറിമാരായ ഷമീർ ഇടിയാട്ടയിൽ, ടി.എ. മജീദ്, വി.പി. ഹസ്സൻ,എം.എസ്.എഫ് ജില്ലാ സെക്രട്ടറി ഫർഹാൻ ബിയ്യം, ടി.കെ.അബ്ദുൽ ഗഫൂർ, അഡ്വ. വി.ഐ.എം.അഷറഫ്, വനിതാ ലീഗ് മണ്ഡലം ഭാരവാഹികളായ റഈസ അനീസ്, സുഹറ ബാബു, സുഹറ അഹമ്മദ്, ഷീജ സജ്ജാദ്, മുംതാസ് പൊന്നാനി, കൗലത്ത് യഹിയഖാൻ, സീനത്ത് സലീം പ്രസംഗിച്ചു.പഞ്ചായത്ത്, മുൻസിപ്പൽ പ്രസിഡണ്ട്, ജനറൽ സെക്രട്ടറിമാരായ കെ.കെ ബീരാൻകുട്ടി, പി.പി.ഉമ്മർ, കുഞ്ഞിമുഹമ്മദ് കടവനാട്, സുബൈർ കൊട്ടിലുങ്ങൽ, മുഹമ്മദലി നരണിപ്പുഴ, ടി.പി. കുഞ്ഞിമോൻ ഹാജി, മഹമൂദ് കാടമ്പാളത്ത്, എം.പി. നിസാർ, ഉമ്മർ തലാപ്പിൽ, കാട്ടിൽ അഷറഫ്, സി.എം. അബു,കെ.വി.റഫീഖ്, സി.കെ. അഷറഫ് എന്നിവർ നേതൃത്വം നൽകി.

Related Posts

ചങ്ങരംകുളത്ത് സ്വകാര്യ ബസ്സില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം’യുവാവ് അറസ്റ്റില്‍
Crime

ചങ്ങരംകുളത്ത് സ്വകാര്യ ബസ്സില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം’യുവാവ് അറസ്റ്റില്‍

July 16, 2026
3.9k
മൂക്കുതല ചേമ്പില വളപ്പിൽ സിവി മുഹമ്മദ് ഹാജി ഖത്തറില്‍ നിര്യാതനായി
Local News

മൂക്കുതല ചേമ്പില വളപ്പിൽ സിവി മുഹമ്മദ് ഹാജി ഖത്തറില്‍ നിര്യാതനായി

July 16, 2026
636
കിസാൻ സഭ പൊന്നാനി മണ്ഡലം പോസ്റ്റ് ഓഫീസ് മാർച്ചും ധർണയും നടത്തി
Local News

കിസാൻ സഭ പൊന്നാനി മണ്ഡലം പോസ്റ്റ് ഓഫീസ് മാർച്ചും ധർണയും നടത്തി

July 16, 2026
39
ചങ്ങരംകുളത്ത് സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
Local News

ചങ്ങരംകുളത്ത് സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

July 15, 2026
64
കനിവ് ബഡ്സ് സ്കൂളിൽ മൾച്ചിങ് ഷീറ്റ് വിരിച്ച് പച്ചക്കറി തൈ നടൽ
Local News

കനിവ് ബഡ്സ് സ്കൂളിൽ മൾച്ചിങ് ഷീറ്റ് വിരിച്ച് പച്ചക്കറി തൈ നടൽ

July 15, 2026
55
​ആഫ്രിക്കൻ ഒച്ച് ശല്യം: ആലങ്കോട് ഗ്രാമപഞ്ചായത്ത് അധികൃതർ പ്രദേശം സന്ദർശിച്ചു
Local News

​ആഫ്രിക്കൻ ഒച്ച് ശല്യം: ആലങ്കോട് ഗ്രാമപഞ്ചായത്ത് അധികൃതർ പ്രദേശം സന്ദർശിച്ചു

July 15, 2026
193
Next Post
നിലമ്പൂർ ബൈപ്പാസ്‌ യാഥാർഥ്യമാകുന്നു ! 227.18 കോടി രൂപ അനുവദിച്ചു: മന്ത്രി കെ എൻ ബാലഗോപാൽ

നിലമ്പൂർ ബൈപ്പാസ്‌ യാഥാർഥ്യമാകുന്നു ! 227.18 കോടി രൂപ അനുവദിച്ചു: മന്ത്രി കെ എൻ ബാലഗോപാൽ

Recent News

ചങ്ങരംകുളം കോക്കൂരില്‍ അസുഖത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിഞ്ഞ യുവാവ് മരിച്ചു

ചങ്ങരംകുളം കോക്കൂരില്‍ അസുഖത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിഞ്ഞ യുവാവ് മരിച്ചു

July 17, 2026
951
മോഷ്ടിച്ച ബൈക്കുമായി നാട്ടിലേക്ക് പോകുന്നവഴി അപകടം,ആശുപത്രിയിലെത്തിയെങ്കിലും പരാതിപ്പെടാതെ മുങ്ങി’എടപ്പാള്‍ സ്വദേശി പിടിയില്‍

മോഷ്ടിച്ച ബൈക്കുമായി നാട്ടിലേക്ക് പോകുന്നവഴി അപകടം,ആശുപത്രിയിലെത്തിയെങ്കിലും പരാതിപ്പെടാതെ മുങ്ങി’എടപ്പാള്‍ സ്വദേശി പിടിയില്‍

July 17, 2026
337
മ്യാൻമറിൽ റോഹിങ്ക്യൻ അഭയാർത്ഥികളുമായി പോയ ബോട്ട് മുങ്ങി; 500 മരണം

മ്യാൻമറിൽ റോഹിങ്ക്യൻ അഭയാർത്ഥികളുമായി പോയ ബോട്ട് മുങ്ങി; 500 മരണം

July 17, 2026
60
ഇന്ന് കര്‍ക്കിടകം ഒന്ന്; രാമായണ മാസത്തിന് തുടക്കം; ആരോഗ്യപരിപാലനത്തിന് സവിശേഷ പ്രാധാന്യമുള്ള മാസം

ഇന്ന് കര്‍ക്കിടകം ഒന്ന്; രാമായണ മാസത്തിന് തുടക്കം; ആരോഗ്യപരിപാലനത്തിന് സവിശേഷ പ്രാധാന്യമുള്ള മാസം

July 17, 2026
29
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025